Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti-worker

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​ക്ക് കാ​ര​ണം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടു​ക​ള്‍: സി​ഐ​ടി​യു

കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​ക്ക് കാ​ര​ണം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടു​ക​ളാ​ണെ​ന്ന് സി​ഐ​ടി​യു. പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ തൊ​ഴി​ലാ​ളി​ക​ളെ അ​ക​റ്റി​യെ​ന്നും സി​ഐ​ടി​യു സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ വി​മ​ര്‍​ശ​ന​മു​ണ്ടാ​യി.

സി​ഐ​ടി​യു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​വ​ത​രി​പ്പി​ക്കു​ന്ന റി​പ്പോ​ര്‍​ട്ടി​ലാ​ണ് വി​മ​ര്‍​ശ​നം. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണം ഇ​ട​തു​സ​ര്‍​ക്കാ​രി​ന്‍റെ പ്ര​വ​ര്‍​ത്തി​ക​ളാ​ണ്.

തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ന്യാ​യ​മാ​യ ആ​നു​കൂ​ല്യം പോ​ലും ന​ല്‍​കു​ന്ന​തി​നു​ള്ള മ​ന​സ് സ​ര്‍​ക്കാ​ര്‍ കാ​ണി​ച്ചി​ല്ല. പ​ല​മേ​ഖ​ല​ക​ളി​ലും മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​ന് വീ​ഴ്ച്ച​യു​ണ്ടാ​യെ​ന്നും വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നു.

ജ​ന​സം​ഖ്യ​യി​ല്‍ വ​ലി​യ വി​ഭാ​ഗ​വും തൊ​ഴി​ലാ​ളി​ക​ളാ​ണ്. അ​വ​രെ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​വ​ഗ​ണി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​ക്ക് കാ​ര​ണം തൊ​ഴി​ലാ​ളി​ക​ളാ​യ അ​ടി​സ്ഥാ​ന വി​ഭാ​ഗം ആ​കു​ന്ന​താ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്നു. അ​ടി​ത്ത​റ​യാ​യി​രു​ന്ന പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ല്‍​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കാ​ന്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ള്‍ പ​ര്യാ​പ്ത​മാ​യി​രു​ന്നി​ല്ല.

ക്ഷേ​മ​പെ​ന്‍​ഷ​നി​ല്‍ സ​ര്‍​ക്കാ​ര്‍ ശ്ര​ദ്ധ​കൊ​ടു​ത്ത​പ്പോ​ള്‍, തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ത്തി​ല​ട​ക്കം വീ​ഴ്ച​വ​രു​ത്തി. തൊ​ഴി​ലാ​ളി പ്ര​ശ്ന​ങ്ങ​ള്‍ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടെ​ന്നും സി​ഐ​ടി​യു റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശ​മു​ണ്ട്.

പ​ര​മ്പ​രാ​ക​ത തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ലെ പ​തി​സ​ന്ധി​ക​ള മ​റി​ക​ട​ക്കാ​ന്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ള്‍ പ​ര്യാ​പ്ത​മാ​യി​രു​ന്നി​ല്ല. പ​ല മേ​ഖ​ല​ക​ളി​ലും മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന് വി​ഴ്ച സം​ഭ​വി​ച്ചെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശ​മു​ണ്ട്.

 

Latest News

Corehub Up