Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anushka Shetty

ബാ​ഹു​ബ​ലി മൂ​ന്നാം ഭാ​ഗം വ​രു​ന്നു? സൂ​ച​ന ന​ൽ​കി റാ​ണ​യും പ്ര​ഭാ​സും  

 

ആ​രാ​ധ​ക​ർ നെ​ഞ്ചേ​റ്റി​യ എ​സ്.​എ​സ്. രാ​ജ​മൗ​ലി​യു​ടെ ബ്ലോ​ക്ബ​സ്റ്റ​ർ ചി​ത്രം ബാ​ഹു​ബ​ലി​ക്ക് മൂ​ന്നാം ഭാ​ഗം വ​രു​ന്നു​വെ​ന്ന് സൂ​ച​ന.

നെ​റ്റ്ഫ്ലി​ക്സി​ന്‍റെ ബാ​ഹു​ബ​ലി: ദ് ​ടോ​ർ​ച്ച്ബി​യ​റ​ർ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ അ​വ​സാ​ന ഭാ​ഗ​ത്താ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടൊ​രു സൂ​ച​ന താ​ര​ങ്ങ​ൾ ത​ന്നെ ന​ൽ​കു​ന്ന​ത്.

റാ​ണ ദ​ഗു​ബാ​ട്ടി​യും പ്ര​ഭാ​സും അ​നു​ഷ്ക​യും ചേ​ർ​ന്ന് ബാ​ഹു​ബ​ലി​യു​ടെ മൂ​ന്നാം വ​ര​വി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്നി​ട​ത്താ​ണ് ഡോ​ക്യു​മെ​ന്‍റ​റി അ​വ​സാ​നി​ക്കു​ന്ന​ത്.

‘‘ലോ​കം ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ലാ​യി​രി​ക്കാം, പ​ക്ഷേ ബാ​ഹു​ബ​ലി വ​രും.’’ റാ​ണ​യു​ടെ വാ​ക്കു​ക​ൾ കേ​ട്ട് പ്ര​ഭാ​സ് മൂ​ന്ന് വി​ര​ലു​ക​ൾ ഉ​യ​ർ​ത്തി ചി​രി​ച്ചു. അ​നു​ഷ്ക​യും ബാ​ഹു​ബ​ലി​യെ​ന്ന് പ​റ​യു​ന്നു​ണ്ട്.

 

Latest News

Corehub Up