Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Appliances

Kottayam

വാ​ഷിം​ഗ് മെ​ഷീ​നി​ൽ നി​ന്ന് തീ​പ​ട​ർ​ന്ന് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ക​ത്തിന​ശി​ച്ചു

വൈ​ക്കം: ന​ഗ​ര​സ​ഭ മു​ൻ കൗ​ൺ​സി​ല​ർ അ​ന്ത​രി​ച്ച സു​ശീ​ല എം. ​നാ​യ​രു​ടെ വ​സ​തി​യാ​യ കൊ​ച്ചു​ക​വ​ല ല​ക്ഷ്മി​നി​വാ​സി​ൽ അ​ഗ്നി​ബാ​ധ.

ഇ​ന്ന​ലെ രാ​വി​ലെ 11ന് ​ആ​യി​രു​ന്നു സം​ഭ​വം. പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന വാ​ഷിം​ഗ് മെ​ഷീ​ൻ ക​ത്തി​യാ​ണ് തീ ​പ​ട​ർ​ന്ന​ത്. വൈ​ക്കം അ​ഗ്നി​ശ​മ​ന​സേ​ന യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു. വാ​ഷിം​ഗ് മെ​ഷീ​ന്‍റെ സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ നാ​ട്ടു​കാ​ർ മാ​റ്റി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തെ ജ​ന​ൽ ചി​ല്ല​ക​ൾ പൊ​ട്ടു​ക​യും മേ​ൽ​ഭാ​ഗം ചെ​റി​യ​തോ​തി​ൽ ക​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Latest News

Corehub Up