Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Appoinment

പ്രി​യ​ദ​ര്‍​ശ​നും പ്രീ​തി സി​ന്‍റ​യും സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ൽ

സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ് ഓ​ഫ് ഫി​ലിം സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ (സി​ബി​എ​ഫ്‌​സി) പു​നഃ​സം​ഘ​ടി​പ്പി​ച്ചു. പ്രി​യ​ദ​ര്‍​ശ​നും ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ പ്രീ​തി സി​ന്‍റ​യും സു​നി​ല്‍ ഷെ​ട്ടി​യും ഉ​ള്‍​പ്പെ​ടെ 18 പേ​രെ സ​മി​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
മൂ​ന്ന് വ​ര്‍​ഷ​മാ​ണ് കാ​ലാ​വ​ധി. 

വി​നോ​ദ് അ​നു​പം, മ​നോ​ജ് ജോ​ഷി, അ​ഭി​ഷേ​ക് ജെ​യി​ന്‍, റി​ക്കി കെ​ജ്, ഹ​ന്‍​സ്‌​രാ​ജ് ഹാ​ന്‍​സ്, സു​പ്രി​യ യാ​ര്‍​ല​ഗ​ദ്ദ, യ​തീ​ന്ദ്ര മി​ശ്ര, രൂ​പാ​ലി ഗാം​ഗു​ലി, നീ​ല മ​ധ​ബ് പാ​ണ്ഡെ, പ​ങ്ക​ജ് ത്രി​പാ​ഠി, പ്രൊ​സെ​ന്‍​ജി​ത് ചാ​റ്റ​ര്‍​ജി, പ​ല്ല​വി ജോ​ഷി, നി​ഷി​ഗ​ന്ധ വാ​ഡ്, വാ​മ​ന്‍ കേ​ന്ദ്രേ, ര​മേ​ഷ് പ​തേ​ങ്ക എ​ന്നി​വ​രാ​ണ് മ​റ്റ് അം​ഗ​ങ്ങ​ള്‍.

Latest News

Corehub Up