Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arabian Sea

അ​റ​ബി​ക്ക​ട​ലി​ലെ 3,000 കോ​ടി​യു​ടെ ല​ഹ​രി​വേ​ട്ട; അ​ഞ്ച് പാക്കിസ്ഥാനി​ക​ൾ പി​ടി​യി​ൽ

മും​ബൈ: ല​ക്ഷ​ദ്വീ​പ് തീ​ര​ത്തി​ന​ടു​ത്ത് അ​റ​ബി​ക്ക​ട​ലി​ൽ ഇ​റാ​ൻ ബോ​ട്ടി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ല​ഹ​രി​മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ബോ​ട്ട് ത​മി​ഴ്നാ​ട്ടി​ലെ​ത്തി​ച്ച് ല​ഹ​രി വ​സ്തു​ക്ക​ൾ അ​വി​ടെ ഇ​റ​ക്കി പ​ഞ്ചാ​ബി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്ന് റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത അ​ഞ്ച് പാക്കിസ്ഥാനിക​ളെ ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്.

‘ആ​സാ​ദ്' എ​ന്ന ഇ​റാ​നി​യ​ൻ ബോ​ട്ട് പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്ന പെ​ഷ​വാ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് യാ​ക്കൂ​ബ് ബ​ലോ​ച്ചി, ഷാ​ക്കി​റു​ള്ള, ഫ​രീ​ദു​ള​ള, അ​ഹ​മ്മ​ദ് ഖാ​ൻ, വാ​ഹി​ദു​ള്ള ഖാ​ൻ എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡും ഗു​ജ​റാ​ത്ത് എ​ടി​എ​സും ചേ​ർ​ന്ന് ന​ട​ത്തി​യ ര​ണ്ട് ആ​ഴ്ച നീ​ണ്ട ഓ​പ്പ​റേ​ഷ​നി​ൽ 3,000 കോ​ടി​യി​ല​ധി​കം രൂ​പ മൂ​ല്യ​മു​ള്ള 526 കി​ലോ​ഗ്രാം മെ​ത്താം​ഫെ​റ്റാ​മി​നും ഹെ​റോ​യി​നു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​റാ​നി​ലെ കൊ​ണാ​ർ​ക് തു​റ​മു​ഖ​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട ബോ​ട്ട് പാക്കിസ്ഥാനിലെ ഗ്വാ​ഡ​റി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് മ​റ്റൊ​രു ബോ​ട്ടി​ൽ​നി​ന്ന് ല​ഹ​രി​വ​സ്തു​ക്ക​ൾ ഏ​റ്റെ​ടു​ത്ത​ത്. ഗു​ജ​റാ​ത്ത് തീ​ര​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​യ​തി​നാ​ൽ ത​മി​ഴ്‌​നാ​ട് വ​ഴി പ​ഞ്ചാ​ബി​ലെ​ത്തി​ച്ച് ഒ​രു നൈ​ജീ​രി​യ​ൻ ഇ​ട​നി​ല​ക്കാ​ര​ന് കൈ​മാ​റാ​നാ​യി​രു​ന്നു പ​ദ്ധ​തി. ന​ടു​ക്ക​ട​ലി​ൽ​വെ​ച്ച് ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നു​ള്ള മ​റ്റൊ​രു ബോ​ർ​ട്ടി​ലേ​ക്ക് ല​ഹ​രി മാ​റ്റാ​നാ​യി​രു​ന്നു നീ​ക്കം.

ബോ​ട്ടി​ൽ​നി​ന്ന് ഉ​പ​ഗ്ര​ഹ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​മാ​യ സ്റ്റാ​ർ​ലി​ങ്ക് ഉ​പ​ക​ര​ണം പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ല​ഹ​രി​യു​ടെ പ​ണം മു​ൻ​കൂ​ട്ടി ഹ​വാ​ല വ​ഴി കൈ​മാ​റി​യ​താ​യി സൂ​ച​ന​യു​ണ്ട്. ബോ​ട്ടി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ നി​ർ​മി​ച്ച പ്ര​ത്യേ​ക അ​റ​യി​ലാ​ണ് ചാ​ക്കു​ക​ളി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​ക്ക​ട​ത്തു​കാ​ര​നാ​യ ഹാ​ജി സ​ലീ​മി​ന്‍റെ ശൃം​ഖ​ല​യു​മാ​യി ഇ​വ​ർ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്നു. ഇ​ന്ത്യ​ൻ ഏ​ജ​ൻ​സി​ക​ളു​ടെ മി​ക​ച്ച ഏ​കോ​പ​ന​ത്തി​ന്‍റെ ഫ​ല​മാ​ണ് വി​ജ​യ​ക​ര​മാ​യ ഓ​പ്പ​റേ​ഷ​നെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി.

National

അറബിക്കടലിൽ ദുരൂഹതയുണർത്തി വെള്ളം തിളച്ചുമറിയുന്നു

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ ഗു​​​ജ​​​റാ​​​ത്ത് തീ​​​ര​​​ത്തി​​​ന​​​ടു​​​ത്ത് ദു​​​രൂ​​​ഹ​​​ത​​​യു​​​ണ​​​ർ​​​ത്തി വെ​​​ള്ളം തി​​​ള​​​ച്ചു​​​മ​​​റി​​​യു​​​ന്നു. മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് വീ​​​ഡി​​​യോ പ​​​ക​​​ർ​​​ത്തി സം​​​ഭ​​​വം ആ​​​ദ്യം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്.

ക​​​ട​​​ലി​​​ലെ വ​​​ലി​​​യൊ​​​രു ഭാ​​​ഗ​​​ത്ത് വെ​​​ള്ളം തു​​​ട​​​ർ​​​ച്ച​​​യാ​​​യി തി​​​ള​​​ച്ചു​​​മ​​​റി​​​യു​​​ക​​​യും കു​​​മി​​​ള​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യു​​​ക​​​യാ​​​ണ്. ഇ​​​തി​​​നു​​​ പി​​​ന്നി​​​ലെ കാ​​​ര​​​ണം ക​​​ണ്ടു​​​പി​​​ടി​​​ക്കാ​​​ൻ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കും മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടു​​​ക​​​ൾ​​​ക്കും ജാ​​​ഗ്ര​​​താ​​​ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യി പാ​​​ൽ​​​ഗ​​​ഡ് ജി​​​ല്ലാ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ വി​​​ഭാ​​​ഗം അ​​​റി​​​യി​​​ച്ചു.

ക​​​ട​​​ൽ​​​ത്തീ​​​ര​​​ത്തെ വാ​​​ത​​​ക​​​ച്ചോർ​​​ച്ച, ക​​​ട​​​ലി​​​ന​​​ടി​​​യി​​​ലെ ഭൂ​​​മി​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ, ക​​​ട​​​ലി​​​ന​​​ടി​​​യി​​​ലെ പൈ​​​പ്പ് ലൈ​​​നു​​​ക​​​ളു​​​ടെ ചോ​​​ർ​​​ച്ച എ​​​ന്നീ സാ​​​ധ്യ​​​ത​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​ന്വേ​​​ഷ​​​ണം നീ​​​ളു​​​ന്ന​​​ത്.

വ​​​ള​​​രെ അ​​​സാ​​​ധാ​​​ര​​​ണ​​​വും അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​യു​​​മു​​​ള്ള പ്ര​​​തി​​​ഭാ​​​സ​​​ത്തി​​​നെ​​​തി​​​രേ അ​​​ധി​​​കൃ​​​ത​​​ർ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. 2021ൽ ​​​മെ​​​ക്സി​​​ക്കോ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ക​​​ട​​​ലി​​​ന​​​ടി​​​യി​​​ലെ പൈ​​​പ് ലൈ​​​നി​​​ലു​​​ണ്ടാ​​​യ ചോ​​​ർ​​​ച്ച മൂ​​​ലം ക​​​ട​​​ലി​​​നു​​​ മു​​​ക​​​ളി​​​ൽ തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

"തീ​​​യു​​​ടെ ക​​​ണ്ണ്' എ​​​ന്ന​​​പേ​​​രി​​​ൽ ഈ ​​​അ​​​സാ​​​ധാ​​​ര​​​ണ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ന്‍റെ വീ​​​ഡി​​​യോ​​​ക​​​ൾ ലോ​​​ക​​​മെ​​​ന്പാ​​​ടും പ്ര​​​ച​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

National

ക​രു​ത്ത​റി​യി​ച്ച് ത്രി​ശൂ​ൽ ; വി​ര​ണ്ട് പാ​ക്കി​സ്ഥാ​ൻ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ സം​യു​ക്ത സൈ​നി​കാ​ഭ്യാ​സ​മാ​യ ത്രി​ശൂ​ൽ അ​റ​ബി​ക്ക​ട​ലി​ൽ പു​രോ​ഗ​മി​ക്ക​വേ സ​മാ​ന നീ​ക്ക​ങ്ങ​ളു​മാ​യി പാ​ക്കി​സ്ഥാ​ൻ. അ​തേ പ്ര​ദേ​ശ​ത്ത് നാ​വി​ക വെ​ടി​വെ​പ്പ് പ​രി​ശീ​ല​ന​ത്തി​നാ​യി പാ​ക്കി​സ്ഥാ​ൻ സ​മാ​ന്ത​ര​മാ​യി നാ​വി​ഗേ​ഷ​ൻ മു​ന്ന​റി​യി​പ്പ് പു​റ​ത്തി​റ​ക്കി.

ഇ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ- പാ​ക് അ​തി​ർ​ത്തി മേ​ഖ​ല​യാ​യ ഗു​ജ​റാ​ത്തി​ലെ സ​ർ ക്രീ​ക്കി​ൽ ഒ​ക്ടോ​ബ​ർ 30ന് ​ആ​രം​ഭി​ച്ച ഇ​ന്ത്യ​യു​ടെ ത്രി​ശൂ​ൽ സൈ​നി​കാ​ഭ്യാ​സം ന​വം​ബ​ർ 10 വ​രെ​യാ​ണ്.

ഇ​തി​നു മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ​യാ​ഴ്‌​ച പാ​ക്കി​സ്‌​ഥാ​ൻ വ്യോ​മാ​തി​ർ​ത്തി​യി​ൽ നി​യ​ന്ത്ര​ണ​വു​മാ​യി "നോ​ട്ടാം' മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. സാ​ധാ​ര​ണ​ഗ​തി​യി​ൽ സൈ​നി​കാ​ഭ്യാ​സം പോ​ലെ​യു​ള്ള പ​രി​പാ​ടി​ക​ൾ ന​ട​ക്കു​മ്പോ​ൾ വൈ​മാ​നി​ക​ർ​ക്ക് ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പാ​ണി​ത്.

ഇ​തി​ന് സ​മാ​ന​മാ​യാ​ണ് ഇ​പ്പോ​ൾ നാ​വി​ക​ർ​ക്ക് 'നോ​ട്ട്‌​മാ​ർ' മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ക​ര, നാ​വി​ക, വ്യോ​മ സേ​ന​ക​ളു​ടെ സം​യു​ക്ത അ​ഭ്യാ​സ​മാ​യ ത്രി​ശൂ​ലി​ൽ 25 യു​ദ്ധ​ക്ക​പ്പ​ലു​ക​ളും, 40ൽ ​അ​ധി​കം യു​ദ്ധ​വി​മാ​ന​ങ്ങ​ളും, ഏ​ക​ദേ​ശം 40,000 സൈ​നി​ക​രും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

 

International

അ​റ​ബി​ക്ക​ട​ലി​ല്‍ തു​റ​മു​ഖം നി​ര്‍​മി​ക്കാ​ന്‍ അ​മേ​രി​ക്ക​യെ ക്ഷ​ണി​ച്ച് പാ​ക്കി​സ്ഥാ​ൻ

ഇ​സ്ലാ​മാ​ബാ​ദ്: അ​റ​ബി​ക്ക​ട​ലി​ല്‍ തു​റ​മു​ഖം നി​ര്‍​മി​ക്കാ​ന്‍ അ​മേ​രി​ക്ക​യെ പാ​ക്കി​സ്ഥാ​ൻ ക്ഷ​ണി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. പാ​ക് സൈ​നി​ക മേ​ധാ​വി അ​സിം മു​നീ​റി​ന്‍റെ ഉ​പ​ദേ​ഷ്ടാ​ക്ക​ള്‍ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് അ​മേ​രി​ക്ക​ന്‍ അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​താ​യി ഫി​നാ​ന്‍​ഷ്യ​ല്‍ ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

തു​റ​മു​ഖം നി​ര്‍​മി​ക്കാ​നും ന​ട​ത്തി​പ്പി​നു​മു​ള്ള അ​വ​കാ​ശ​വും അ​മേ​രി​ക്ക​യ്ക്ക് ത​ന്നെ ന​ല്‍​കി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പാ​ക്കി​സ്ഥാ​നി​ലെ നി​ര്‍​ണാ​യ​ക ധാ​തു​ക്ക​ളു​ള്ള പ​സ്‌​നി പ​ട്ട​ണ​ത്തി​ലേ​ക്ക് അ​മേ​രി​ക്ക​ന്‍ നി​ക്ഷേ​പ​ക​ര്‍​ക്ക് കൂ​ടി പ്ര​വേ​ശ​നം ന​ല്‍​കു​ന്ന​താ​ണ് പ​ദ്ധ​തി. ബ​ലൂ​ചി​സ്ഥാ​ന്‍ പ്ര​വി​ശ്യ​യി​ലെ ഗ്വാ​ദ​ര്‍ ജി​ല്ല​യി​ലു​ള്ള ഒ​രു തു​റ​മു​ഖ ന​ഗ​രം കൂ​ടി​യാ​ണ് പ​സ്‌​നി.

യു​എ​സ് സൈ​നി​ക​താ​വ​ളം സം​ബ​ന്ധി​ച്ച് ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് തു​റ​മു​ഖം ഉ​പ​യോ​ഗി​ച്ചേ​ക്കി​ല്ല. ധാ​തു​ക്ക​ള്‍ നി​റ​ഞ്ഞ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​വി​ശ്യ​യു​മാ​യി തു​റ​മു​ഖ​ത്തെ ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു റെ​യി​ല്‍ ഗ​താ​ഗ​ത​ത്തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം തേ​ടു​ന്ന​ത് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ല്‍ വൈ​റ്റ്ഹൗ​സി​ല്‍ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്ബാ​സ് ഷ​രീ​ഫു​മാ​യും സൈ​നി​ക​മേ​ധാ​വി അ​സിം മു​നീ​റു​മാ​യും അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു​പി​ന്നാ​ലെ​യാ​ണ് പു​തി​യ നീ​ക്കം.

District News

അറബിക്കടലിൽ ശക്തി' ചുഴലിക്കാറ്റ്; ഇടിമിന്നൽ മഴയ്ക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: ‘ശ​ക്തി' അ​റ​ബി​ക്ക​ട​ലി​ൽ. ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ ചു​ഴ​ലി​ക്കാ​റ്റ് ‘ശ​ക്തി’ അ​റ​ബി​ക​ട​ലി​ൽ പ്ര​വേ​ശി​ച്ചു. ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടെ​യു​ള്ള മ​ഴ​യ്ക്ക് സാ​ധ്യ​ത പ്ര​വ​ചി​ച്ച് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്.

അ​ടു​ത്ത മൂ​ന്ന് ദി​വ​സം കേ​ര​ള​ത്തി​ൽ ഇ​ടി​മി​ന്ന​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഈ ​മാ​സം അ​ഞ്ചു​വ​രെ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ അ​റി​യി​പ്പ്.

വ​രും മ​ണി​ക്കൂ​റി​ൽ കേ​ര​ള​ത്തി​ലെ കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. എ​ന്നാ​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​ക മ​ഴ മു​ന്ന​റി​യി​പ്പാ​യ റെ​ഡ് അ​ല​ർ​ട്ട്, ഓ​റ​ഞ്ച് അ​ല​ർ​ട്ട്, യെ​ല്ലോ അ​ല​ർ​ട്ട് എ​ന്നി​വ നി​ല​വി​ൽ ഒ​രു ജി​ല്ല​യി​ലും പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ല.

Kerala

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ക​പ്പ​ലു​ക​ള്‍ ക​ട​ലി​ന്‍റെ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്കു ഭീ​ഷ​ണി: ഷി​പ്പിം​ഗ് ഡ​യ​റ​ക്‌ട​ര്‍ ജ​ന​റ​ല്‍

കൊ​​​​​ച്ചി: അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ല്‍​പ്പെ​​​​​ട്ട ക​​​​​പ്പ​​​​​ലു​​​​​ക​​​​​ള്‍ ക​​​​​ട​​​​​ലി​​​​​ന്‍റെ ആ​​​​​വാ​​​​​സ​​​​​വ്യ​​​​​വ​​​​​സ്ഥ​​​​​യ്ക്ക​​​​​ട​​​​​ക്കം ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​ണെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി ഷി​​​​​പ്പിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​​​ര്‍ ജ​​​​​ന​​​​​റ​​​​​ല്‍ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍ സ​​​​​ത്യ​​​​​വാ​​​​​ങ്മൂ​​​​​ലം ന​​​​​ല്‍​കി. എം​​​​എ​​​​​സ്‌​​​​സി എ​​​​​ല്‍​സ 3 ക​​​​​പ്പ​​​​​ലി​​​​​ല്‍നി​​​​​ന്ന് ഓ​​​​​യി​​​​​ല്‍ പ​​​​​ട​​​​​രാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത നി​​​​​ല​​​​​വി​​​​​ലു​​​​​ണ്ട്. അ​​​​​ഴീ​​​​​ക്ക​​​​​ൽ തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​നു സ​​​​മീ​​​​പം അ​​​​​ഗ്‌​​​​​നി​​​​​ക്കി​​​​​ര​​​​​യാ​​​​​യ വാ​​​​​ന്‍ ഹാ​​​​​യ് 503 ക​​​​​പ്പ​​​​​ലി​​​​​ല്‍ അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​രി​​​​​ക​​​​​ളാ​​​​​യ 143 ക​​​​​ണ്ടെ​​​​​യ്‌​​​​​ന​​​​​റു​​​​​ക​​​​​ളു​​​​​ണ്ട്.
എ​​​​​ല്‍​സ 3 ക​​​​​പ്പ​​​​​ലി​​​​​ല്‍ 450 മെ​​​​​ട്രി​​​​​ക് ട​​​​​ണ്‍ ബ​​​​​ങ്ക​​​​​ര്‍ ഓ​​​​​യി​​​​​ലും 367 ട​​​​​ണ്‍ സ​​​​​ള്‍​ഫ​​​​​ര്‍ ഫ്യൂ​​​​​വ​​​​​ല്‍ ഓ​​​​​യി​​​​​ലും 64 ട​​​​​ണ്‍ ഡീ​​​​സ​​​​​ലു​​​​മു​​​​​ണ്ട്. അ​​​​​ഗ്‌​​​​​നി​​​​​ക്കു കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​​​ന്ന അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ വ​​​​​സ്തു​​​​​ക്ക​​​​ള​​​​​ട​​​​​ങ്ങി​​​​യ ക​​​​​ണ്ടെ​​​​​യ്ന​​​​​റു​​​​​ക​​​​​ളും പ്ലാ​​​​​സ്റ്റി​​​​​ക് ന​​​​​ര്‍​ഡി​​​​​ല്‍​സ് അ​​​​​ട​​​​​ങ്ങു​​​​​ന്ന 70 ക​​​​​ണ്ടെ​​​​​യ്ന​​​​​റു​​​​​ക​​​​​ളും ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​​ണ്. 13 ക​​​​​ണ്ടെ​​​​​യ്​​​​​ന​​​​​റു​​​​​ക​​​​​ളി​​​​​ല്‍ പ​​​​​രി​​​​​സ്ഥി​​​​​തി​​​​​ക്കു ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​​യ അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ണ്ട്.
ദി​​​​​നം​​​​​പ്ര​​​​​തി യോ​​​​​ഗം ചേ​​​​​ര്‍​ന്നു സ്ഥി​​​​​തി​​​​​ഗ​​​​​തി​​​​​ക​​​​​ള്‍ വി​​​​​ശ​​​​​ക​​​​​ല​​​​​നം ചെ​​​​​യ്യു​​​​​ന്നു​​​​​ണ്ട്. തീ​​​​​ര​​​​​ത്ത് അ​​​​​ടി​​​​​യു​​​​​ന്ന ന​​​​​ര്‍​ഡി​​​​​ല്‍​സ് നീ​​​​​ക്കാ​​​​​ന്‍ ത​​​​​ദ്ദേ​​​​​ശ​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യ​​​​​ട​​​​​ക്കം സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ 700 പേ​​​​​രെ നി​​​​​യോ​​​​​ഗി​​​​​ച്ചു. ക​​​​​പ്പ​​​​​ലി​​​​​ല്‍നി​​​​​ന്നു സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ള്‍ മാ​​​​​റ്റാ​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും സ്വീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. തീ​​​​​രം വൃ​​​​​ത്തി​​​​​യാ​​​​​ക്കു​​​​​ന്ന ജോ​​​​​ലി​​​​​ക​​​​​ള്‍​ക്കു മ​​​​​റൈ​​​​​ന്‍ എ​​​​​മ​​​​​ര്‍​ജ​​​​​ൻ​​​​സി റ​​​​​സ്‌​​​​​പോ​​​​​ണ്‍​സ് സ​​​​​ര്‍​വീ​​​​​സ​​​​​സാ​​​​ണ് മേ​​​​​ല്‍​നോ​​​​​ട്ടം വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ 16 വ​​​​​രെ 60 ക​​​​​ണ്ടെ​​​​​യ്ന​​​​​റു​​​​​ക​​​​​ള്‍ ക​​​​​ണ്ടെ​​​​​ടു​​​​​ത്ത് തു​​​​​റ​​​​​മു​​​​​ഖ​​​​​ത്തേ​​​​​ക്കു നീ​​​​​ക്കി​. തീ​​​​​ര​​​​​ത്ത​​​​​ടി​​​​​ഞ്ഞ ക​​​​​ണ്ടെ​​​​​യ്ന​​​​​റു​​​​​ക​​​​​ളി​​​​​ല്‍ അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ വ​​​​​സ്തു​​​​​ക്ക​​​​​ളി​​​​​ല്ല. അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​രി​​​​​ക​​​​​ളാ​​​​​യ 143 ക​​​​​ണ്ടെ​​​​​യ്ന​​​​​റു​​​​​ക​​​​​ള്‍​ക്കു​​​​പു​​​​​റ​​​​​മെ 2000 ട​​​​​ണ്‍ ഹെ​​​​​വി ഫ്യൂ​​​​​വ​​​​​ല്‍ ഓ​​​​​യി​​​​​ലും 240 ട​​​​​ണ്‍ ഡീ​​​​​സ​​​​​ല്‍ ഓ​​​​​യി​​​​​ലും വാ​​​​​ന്‍ ഹാ​​​​​യ് 503 ക​​​​​പ്പ​​​​​ലി​​​​​നു തീ​​​​​പി​​​​​ടി​​​​​ക്കാ​​​​​ന്‍ കാ​​​​​ര​​​​​ണ​​​​​മാ​​​​​യി​​​​​ട്ടു​​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ 12ഓ​​​​​ടെ 40 ശ​​​​​ത​​​​​മാ​​​​​നം തീ ​​​​​കു​​​​​റ​​​​​യ്ക്കാ​​​​​ന്‍ ക​​​​​ഴി​​​​​ഞ്ഞി​​​​രു​​​​ന്നു. ക​​​​​പ്പ​​​​​ല്‍ ഒ​​​​​ഴു​​​​​കി നീ​​​​​ങ്ങു​​​​​ന്ന​​​​​ത് ത​​​​​ട​​​​​യാ​​​​​നു​​​​​ള​​​​​ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും സ്വീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. എ​​​​​ല്‍​സ 3 ക​​​​​പ്പ​​​​​ല്‍ അ​​​​​പ​​​​​ക​​​​​ട​​​​​ത്തെ​​​​ത്തു​​​​​ട​​​​​ര്‍​ന്ന് 77.08 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ ഇ​​​​​ട​​​​​ക്കാ​​​​​ല ക്ലെ​​​​​യിം ഷി​​​​​പ്പിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ജ​​​​​ന​​​​​റ​​​​​ലി​​​​​ന് അ​​​​​ടു​​​​​ത്ത ദി​​​​​വ​​​​​സം ന​​​​​ല്‍​കു​​​​​മെ​​​​​ന്ന് സ​​​​​ര്‍​ക്കാ​​​​​ര്‍ അ​​​​​റി​​​​​യി​​​​​ച്ചു.
തൊ​​​​​ഴി​​​​​ല്‍ ന​​​​​ഷ്‌​​​​ട​​​​​പ്പെ​​​​​ട്ട മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ള്‍​ക്കു സ​​​​​ഹാ​​​​​യം ന​​​​​ല്‍​കാ​​​​​നാ​​​​​യി 54.93 കോ​​​​​ടി രൂ​​​​​പ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കും. 22.15 കോ​​​​​ടി സ​​​​​ര്‍​ക്കാ​​​​രി​​​​​നു ചെ​​​​​ല​​​​​വാ​​​​​യ തു​​​​​ക​​​​​യാ​​​​​യാ​​​​​ണു ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ക. മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​ൾ അ​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​വ​​​​​ര്‍​ക്ക് ന​​​​ഷ്‌​​​​ട​​​​പ​​​​​രി​​​​​ഹാ​​​​​രം അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​ണ​​​​​മെ​​​​ന്നാ​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു കോ​​​​​ണ്‍​ഗ്ര​​​​​സ് നേ​​​​​താ​​​​​വ് ടി.​​​​​എ​​​​​ന്‍. പ്ര​​​​​താ​​​​​പ​​​​​ന​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​​വ​​​​​ര്‍ ന​​​​​ല്‍​കി​​​​​യ ഹ​​​​ർ​​​​ജി​​​​​യി​​​​​ല്‍ കേ​​​​​ന്ദ്ര​​​​സ​​​​​ര്‍​ക്കാ​​​​​രി​​​​​നു കീ​​​​​ഴി​​​​​ലെ മ​​​​​ര്‍​ക്ക​​​​​ന്‍റൈ​​​​ൽ ​മ​​​​​റൈ​​​​​ന്‍ ഡി​​​​​പ്പാ​​​​​ര്‍​ട്ട്‌​​​​​മെ​​​​​ന്‍റ് ഷി​​​​​പ്പ് സ​​​​​ര്‍​വേ​​​​​യ​​​​​ര്‍ കം ​​​​​ഡി​​​​​ഡി​​​​​ജി ശീ​​​​​തേ​​​​​ഷ് ര​​​​​ഞ്ജ​​​​നാ​​​​ണു ​സ​​​​​ത്യ​​​​​വാ​​​​​ങ്മൂ​​​​​ലം ന​​​​​ല്‍​കി​​​​​യ​​​​ത്.

Latest News

Corehub Up