Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arjun

വി​ടു വാ​യി​ത്തം പ​റ​യു​ന്ന ഈ ​ന​ട​നെ​യൊ​ക്കെ മ​ര​മ​ണ്ട​നെ​ന്നു പോ​ലും വി​ളി​ക്കാ​ൻ സാ​ധി​ക്കി​ല്ല: സു​ദേ​വി​നെ​തി​രെ ദു​ർ​ഗാ കൃ​ഷ്ണ​യു​ടെ ഭ​ർ​ത്താ​വ്

ക​മ്മ​ട്ടം വെ​ബ് സീ​രീ​സി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ ന​ട​ൻ സു​ദേ​വ് നാ​യ​ർ​ക്കെ​തി​രെ ക​ടു​ത്ത ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച് നി​ർ​മാ​താ​വും 23 ഫീ​റ്റ് ബാ​ന​റി​ന്‍റെ ഉ​ട​മ​യും ന​ടി ദു​ർ​ഗ കൃ​ഷ്ണ​യു​ടെ ഭ​ർ​ത്താ​വു​മാ​യ അ​ർ​ജു​ൻ എ​ച്ച്. ര​വീ​ന്ദ്ര​ൻ.

ന​ട​ൻ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും, പു​തി​യ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ല​കു​റ​ഞ്ഞ പ​ബ്ലി​സി​റ്റി​ക്ക് വേ​ണ്ടി​യാ​ണ് മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും അ​ർ​ജു​ൻ വ്യ​ക്ത​മാ​ക്കി. 

ന​ട​ൻ ക​രാ​ർ ലം​ഘി​ക്കു​ക​യും, ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​തെ ഇ​റ​ങ്ങി​പ്പോ​വു​ക​യും, പ്രൊ​ഡ​ക്‌​ഷ​ൻ ടീം ​നി​ർ​ദ്ദേ​ശി​ച്ച പ്ര​മോ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ക​യും ചെ​യ്‌​തു​വെ​ന്നാ​ണ് നി​ർ​മാ​താ​വി​ന്‍റെ ആ​രോ​പ​ണം. 

‘‘നി​ർ​മാ​താ​വി​ന്‍റെ കൈ​യി​ൽ നി​ന്നും കാ​ശും, ബി​സി​ന​സ് ക്ലാ​സ് ടി​ക്ക​റ്റും വാ​ങ്ങി, ഒ​രു ക്യാ​ര​ക്ട​ർ റോ​ൾ ചെ​യ്ത ‘ടോ​ക്സി​ക്’ സി​നി​മ​യു​ടെ ഷെ​ഡ്യൂ​ളി​നു അ​നു​സ​രി​ച്ചു ഞ​ങ്ങ​ളു​ടെ വെ​റും 65 ല​ക്ഷം ബ​ജ​റ്റ് മാ​ത്ര​മു​ള്ള ചെ​റി​യ വെ​ബ് സീ​രീ​സി​ൽ നി​ന്നും നി​കു​തി ഉ​ൾ​പ്പെ​ടെ 10 ല​ക്ഷം എ​ന്ന് എ​ഗ്രി​മെ​ന്‍റും ഒ​പ്പ് ഇ​ട്ടു അ​തി​ൽ 7 ല​ക്ഷം രൊ​ക്കം തു​ക കൈ​പ​റ്റി, പ​ണി​യെ​ടു​ത്ത മ​റ്റു അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ ശ​മ്പ​ളം പ്ലാ​റ്റ്ഫോ​മി​നോ​ട് ന​ൽ​ക​രു​തെ​ന്ന് പ​റ​ഞ്ഞു മെ​യി​ൽ അ​യ​ച്ചു, ക​രാ​ർ ഒ​പ്പി​ട്ട പ്രൊ​ഡ​ക്‌​ഷ​ൻ ടീം ​പ​റ​യു​ന്ന​ത് കേ​ൾ​ക്കാ​തെ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം പ്ര​മോ​ഷ​ന് പ​ങ്കെ​ടു​ക്കി​ല്ല എ​ന്നും പ​റ​ഞ്ഞു, സ്ട്രീ​മിം​ഗ് പ്ലാ​റ്റ്ഫോം പ​റ​യു​മ്പോ​ൾ മാ​ത്രം കേ​റി വ​ന്നു പ്ര​മോ​ഷ​ന് വീ​മ്പും പ​റ​ഞ്ഞു പോ​യ ആ​ളാ​ണ്.

ഏ​ക​ദേ​ശം 10 മാ​സ​ത്തി​നു ശേ​ഷം 3 ദി​വ​സം മു​ൻ​പ് ഒ​രു ഇ​മെ​യി​ൽ നോ​ട്ടീ​സ് ത​ന്ന്, അ​തി​നു മ​റു​പ​ടി എ​ന്‍റെ ലീ​ഗ​ൽ ടീം ​ത​യാ​റാ​ക്കി അ​യ​ക്കു​ന്ന​തി​നു മു​ൻ​പ് മീ​ഡി​യ​യി​ൽ വ​ന്നി​രു​ന്നു, പ്രൊ​ഡ​ക്‌​ഷ​ൻ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പു ന​ട​ത്തി എ​ന്ന് പ​റ​യു​ന്നു.

ല​ക്ഷ​ങ്ങ​ൾ മാ​ത്രം ബ​ജ​റ്റു​ള്ള സീ​രീ​സി​ൽ ആ​ണ് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്. ക​ഷ്ടം ത​ന്നെ മു​ത​ലാ​ളി.

റി​ലീ​സ് ആ​വാ​ൻ പോ​കു​ന്ന ‘ടോ​ക്സി​ക്’ സി​നി​മ​യു​ടെ മീ​ഡി​യ പ്ര​മോ​ഷ​മു​ക​ളി​ൽ സ​ഹ​ന​ട​ന്‍റെ മു​ഖം മീ​ഡി​യ​യി​ൽ വ​രു​ന്നി​ല്ലെ​ങ്കി​ൽ ആ ​സി​നി​മ​യു​ടെ മാ​ർ​ക്ക​റ്റിം​ഗ് ടീ​മി​നോ​ട് സം​സാ​രി​ക്കു മി​സ്റ്റ​ർ. അ​ല്ലാ​തെ അ​ന്നം ത​ന്ന ഈ ​പ്രൊ​ഡ്യൂ​സ​റു​ടെ നെ​ഞ്ചി​ലേ​ക്ക് ത​ന്നെ ഇ​മ്മാ​തി​രി ചീ​പ് പ​ബ്ലി​സി​റ്റി​ക്ക് വേ​ണ്ടി വെ​ടി​യു​തി​ർ​ക്കാ​ൻ മ​ടി​ക്കാ​ത്ത, ഫൈ​ന​ൽ പേ​യ്മെ​ന്‍റി​നു ടാ​ക്സ് ഇ​ൻ​വോ​യ്‌​സ് & ടാ​ക്സ് പേ​യ്മെ​ന്റ് റെ​സീ​പ്റ്റു​ക​ൾ കൊ​ടു​ക്ക​ണ​മെ​ന്ന് അ​റി​യാ​ത്ത, അ​ങ്ങ​നെ എ​ന്ത​ങ്കി​ലും താ​മ​സം ഉ​ണ്ടെ​ങ്കി​ൽ നേ​രി​ട്ടോ, മാ​നേ​ജ​ർ​മാ​ർ വ​ഴി​യോ, സം​ഘ​ട​ന​ക​ൾ വ​ഴി​യോ, നി​യ​മ​പ​ര​മാ​യോ പ്രൊ​ഡ​ക്ഷ​ൻ ക​മ്പ​നി​യോ​ട് ആ ​തു​ക ആ​വ​ശ്യ​പ്പെ​ടാ​മാ​യി​രു​ന്നി​ട്ടും, 10 മാ​സ​ത്തി​നു ശേ​ഷം ഈ ​സി​നി​മ റി​ലീ​സ് നേ​ര​ത്തു ത​ന്നെ മീ​ഡി​യ​യി​ൽ വ​ന്നു വി​ടു വാ​യി​ത്തം പ​റ​യു​ന്ന ഈ ​ന​ട​നെ​യൊ​ക്കെ മ​ര​മ​ണ്ട​നെ​ന്നു പോ​ലും വി​ളി​ക്കാ​ൻ സാ​ധി​ക്കി​ല്ല. 

സി​നി​മ അ​ല്ലെ​ങ്കി​ൽ വെ​ബ് സീ​രീ​സ് എ​ല്ലാം ഒ​രു കൂ​ട്ടാ​യ്മ​യു​ടെ ഫ​ല​മാ​ണ്. സാ​മ്പ​ത്തി​ക​മാ​യി ന​ഷ്ട​മു​ണ്ടാ​ക്കി​യ ഈ ​വെ​ബ്‌​സീ​രീ​സി​ൽ പോ​ലും ഒ​രു ടെ​ക്‌​നീ​ഷ്യ​ന്‍റെ​യോ ആ​ർ​ട്ടി​സ്റ്റി​ന്‍റെ​യോ വേ​ത​ന​മെ​ല്ലാം കൊ​ടു​ത്തു തീ​ർ​ത്തി​ട്ടു​ണ്ട്.

സീ​രീ​സ് സാ​മ്പ​ത്തി​ക​മാ​യി ന​ഷ്ട​മാ​ണെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ വേ​ത​നം കു​റ​ച്ചു കൂ​ടെ നി​ന്ന ന​ല്ല മ​ന​സു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. അ​വി​ടെ ഈ ​ന​ട​ന്‍റെ മാ​ത്രം പേ​യ്മെ​ന്‍റ് (ക​ണ​ക്കു​ക​ൾ പ്ര​സ് റി​ലീ​സി​ൽ ഉ​ണ്ട്) ഹോ​ൾ​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ മ​ന​സി​ലാ​ക്കാ​മ​ല്ലോ അ​യാ​ളു​ടെ കൈ​യി​ലി​രു​പ്പും അ​ഹ​ങ്കാ​ര സ്വ​ഭാ​വ​വും.

ആ ​വി​വ​രം പ്രൊ​ഡ​ക്‌​ഷ​ൻ ക​മ്പ​നി​യോ​ട് ചോ​ദി​ച്ചു വെ​രി​ഫൈ ചെ​യ്യു​ക പോ​ലും ചെ​യ്യാ​തെ ഈ ​വ്യാ​ജ വാ​ർ​ത്ത ന​ൽ​കി​യ മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്കും വ​ള​രെ​യ​ധി​കം ന​ന്ദി​യു​ണ്ട്.  ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ കി​ട്ടി​യ​തി​നാ​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കു എ​ളു​പ്പ​മാ​യി.’’–​എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് അ​ർ​ജു​ൻ ര​വീ​ന്ദ്ര​ൻ പ​ത്ര​ക്കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്.

‘‘ഒ​രു സ്വ​ത​ന്ത്ര ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് എ​ന്ന നി​ല​യി​ൽ, ക​ല​യോ​ടു​ള്ള ബ​ഹു​മാ​നം, സി​നി​മ​യെ​ന്ന മാ​ധ്യ​മ​ത്തോ​ടു​ള്ള ആ​ദ​ര​വ്, അ​തി​ലു​പ​രി ഒ​രു ലൊ​ക്കേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന ഓ​രോ മ​നു​ഷ്യ​നോ​ടു​മു​ള്ള മ​ര്യാ​ദ എ​ന്നീ ല​ളി​ത​മാ​യ ത​ത്വ​ങ്ങ​ളി​ലാ​ണ് ഞാ​ൻ ‘23 ഫീ​റ്റ്’ കെ​ട്ടി​പ്പ​ടു​ത്ത​ത്.

കാ​മ​റ​യ്ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നൂ​റി​ല​ധി​കം വ​രു​ന്ന സാ​ങ്കേ​തി​ക വി​ദ​ഗ്‌​ധ​രു​ടെ​യും അ​സി​സ്റ്റ​ൻ​മാ​രു​ടെ​യും ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​ലും ത്യാ​ഗ​ത്തി​ലു​മാ​ണ് ഓ​രോ സി​നി​മാ സെ​റ്റു​ക​ളും മു​ന്നോ​ട്ട് പോ​കു​ന്ന​ത്. 'ക​മ്മ​ട്ടം' വെ​ബ് സീ​രീ​സി​ന്‍റെ നി​ർ​മാ​ണ വേ​ള​യി​ൽ, ഞ​ങ്ങ​ളു​ടെ ബാ​ന​റി​ന് വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​ങ്ങ​ളും ബ​ജ​റ്റ് സ​മ്മ​ർ​ദ്ദ​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു.

എ​ന്നാ​ൽ ആ ​പ്ര​തി​സ​ന്ധി​ക​ളി​ലൊ​ക്കെ​യും, ഒ​പ്പം നി​ന്ന പ്ലാ​റ്റ്ഫോം പ​ങ്കാ​ളി​ക​ൾ​ക്ക് ന​ൽ​കി​യ വാ​ക്ക് പാ​ലി​ക്കു​ക​യും ക​ഠി​നാ​ധ്വാ​നം ചെ​യ്ത‌ ഓ​രോ ക്രൂ ​അം​ഗ​ത്തി​നും അ​ർ​ഹി​ച്ച ഓ​രോ രൂ​പ​യും കൃ​ത്യ​മാ​യി ന​ൽ​കു​ക​യും ചെ​യ്യു​ക എ​ന്ന​തി​നാ​യി​രു​ന്നു എ​ന്‍റെ പ്ര​ഥ​മ പ​രി​ഗ​ണ​ന. 'ക​മ്മ​ട്ട'​ത്തി​ലെ ഒ​രു അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ന് പോ​ലും ഒ​രു രൂ​പ പോ​ലും ഇ​നി ന​ൽ​കാ​ൻ ബാ​ക്കി​യി​ല്ല.

എ​ന്നാ​ൽ ഇ​ന്ന്, ഞ​ങ്ങ​ളു​ടെ ക്ഷ​മ​യെ​യും പ്ര​ഫ​ഷ​ന​ൽ മ​ര്യാ​ദ​യെ​യും ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് കാ​ണു​മ്പോ​ൾ മ​ന​സ് ത​ക​രു​ക​യാ​ണ്. ന​ട​ൻ ത​ന്റെ പു​തി​യ സി​നി​മ​യു​ടെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്, സ​മ​യോ​ചി​ത​മാ​യി വി​ല​കു​റ​ഞ്ഞ പ​ബ്ലി​സി​റ്റി​ക്ക് വേ​ണ്ടി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ അ​പ​കീ​ർ​ത്തി​ക​ര​വും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​പ്പോ​ൾ, അ​ദ്ദേ​ഹം എ​ന്നെ മാ​ത്ര​മ​ല്ല ആ​ക്ര​മി​ച്ച​ത്.

ഞ​ങ്ങ​ളു​ടെ മു​ഴു​വ​ൻ പ്രൊ​ഡ​ക്‌​ഷ​ൻ ടീ​മി​നെ​യും നി​ന്ദി​ക്കു​ക​യാ​ണ് ചെ​യ്‌​ത​ത്. വ​ള​രെ ചെ​റി​യ ബ​ജ​റ്റി​ൽ നി​ർ​മി​ച്ച ഈ ​വെ​ബ് സീ​രീ​സി​ന്റെ ബ​ജ​റ്റ് പ​രി​ധി​ക​ൾ ലം​ഘി​ച്ച് പോ​ലും, അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ഡം​ബ​ര താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ, ബി​സി​ന​സ് ക്ലാ​സ് യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ, ജിം ​സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളും ഞ​ങ്ങ​ളു​ടെ പ്രൊ​ഡ​ക്‌​ഷ​ൻ ഹൗ​സ് നി​റ​വേ​റ്റി ന​ൽ​കി​യി​രു​ന്നു എ​ന്ന​താ​ണ് ഏ​റ്റ​വും വി​ഷ​മ​ക​ര​മാ​യ വ​സ്‌​തു​ത.

അ​ദ്ദേ​ഹ​ത്തി​ന്‍റെ സൗ​ക​ര്യ​ത്തി​ന​നു​സ​രി​ച്ച് ഷെ​ഡ്യൂ​ളു​ക​ൾ മാ​റ്റി​ന​ൽ​കു​ക​യും, ഡ​ബ്ബിം​ഗ് സ്റ്റു​ഡി​യോ​യി​ൽ നി​ന്ന് പെ​ട്ടെ​ന്ന് ഇ​റ​ങ്ങി​പ്പോ​യ​ത് മൂ​ല​മു​ണ്ടാ​യ ന​ഷ്ട​ങ്ങ​ൾ വ​രെ ഞ​ങ്ങ​ൾ സ​ഹി​ക്കു​ക​യും ചെ​യ്‌​തു.

ഒ​രു പ്ര​ഫ​ഷ​ന​ൽ മ​ര്യാ​ദ​യു​ടെ പേ​രി​ൽ ഞ​ങ്ങ​ൾ ഇ​തു​വ​രെ നി​ശ​ബ്ദ​ത പാ​ലി​ച്ചു. ക​മ്മ​ട്ട​ത്തി​ന്‍റെ ക​രാ​ർ പ്ര​കാ​ര​മു​ള്ള 3 ദി​വ​സ​ത്തെ പ്ര​മോ​ഷ​ൻ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കാ​ൻ അ​ദ്ദേ​ഹം വി​സ​മ്മ​തി​ച്ച​ത് ഞ​ങ്ങ​ൾ പു​റ​ത്തു​പ​റ​ഞ്ഞി​ല്ല.

പ​ക​രം പ്ലാ​റ്റ്ഫോം ആ​വ​ശ്യ​പ്പെ​ട്ട പോ​ലെ പ്ര​മോ​ഷ​നു​ക​ളി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു. അ​പ്പോ​ൾ അ​വ​രെ പേ​ടി​യു​ണ്ട്. ക​ഠി​നാ​ധ്വാ​നി​ക​ളാ​യ ക്രൂ ​അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കേ​ണ്ട പ​ണം ത​ട​ഞ്ഞു​വ​യ്ക്കാ​ൻ അ​ദ്ദേ​ഹം പ്ലാ​റ്റ്ഫോം പ​ങ്കാ​ളി​ക​ളു​മാ​യി നേ​രി​ട്ട് ഇ​ട​പെ​ടാ​ൻ ശ്ര​മി​ച്ച​തി​നെ​ക്കു​റി​ച്ചും ഞ​ങ്ങ​ൾ സം​സാ​രി​ച്ചി​ല്ല. തൊ​ഴി​ൽ​പ​ര​മാ​യ ത​ർ​ക്ക​ങ്ങ​ൾ മാ​ധ്യ​മ സ​ർ​ക്ക​സു​ക​ളി​ല​ല്ല ക​ണ​ക്കു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് പ​രി​ഹ​രി​ക്ക​പ്പെ​ടേ​ണ്ട​ത് എ​ന്ന പൂ​ർ​ണ്ണ വി​ശ്വാ​സ​ത്തോ​ടെ ഞ​ങ്ങ​ൾ മാ​ന്യ​മാ​യ വ​ഴി തി​ര​ഞ്ഞെ​ടു​ത്തു.

ക​ണ​ക്കു​ക​ളി​ലെ സ​ത്യാ​വ​സ്ഥ വ​ള​രെ വ്യ​ക്ത​മാ​ണ്:

ക​രാ​ർ ഒ​പ്പി​ട്ട 10,00,000 പ്ര​തി​ഫ​ല​ത്തി​ൽ (നി​കു​തി ഉ​ൾ​പ്പെ​ടെ 7,00,000 ഇ​തി​ന​കം ന​ൽ​കി​ക്ക​ഴി​ഞ്ഞു.)

. പ്രൊ​ഡ​ക്ഷ​ൻ ഹൗ​സി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മു​ള്ള പ്ര​മോ​ഷ​ൻ ചു​മ​ത​ല​ക​ൾ മ​നഃ​പൂ​ർ​വം നി​ർ​വ്വ​ഹി​ക്കാ​ത്ത​തി​നാ​ൽ ഒ​പ്പി​ട്ട ക​രാ​ർ പ്ര​കാ​രം ആ ​ദി​വ​സ​ങ്ങ​ളി​ലെ തു​ക ആ​നു​പാ​തി​ക​മാ​യി കി​ഴി​വ് ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​ത്.

. ഓ​ഡി​റ്റിം​ഗി​ന് ശേ​ഷ​മു​ള്ള യ​ഥാ​ർ​ഥ ബാ​ക്കി തു​ക കേ​വ​ലം ₹74,000 മാ​ത്ര​മാ​ണ് (അ​ല്ലെ​ങ്കി​ൽ അ​ന്തി​മ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​യി 21,30,500) ഈ ​തു​ക തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി ഒ​രു ഔ​ദ്യോ​ഗി​ക ജി.​എ​സ്.​ടി (GST) ഇ​ൻ​വോ​യ്‌​സ് പോ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീം ​ഇ​തു​വ​രെ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല.

ഈ ​ഇ​ൻ​ഡ​സ്ട്രി​യി​ൽ നീ​തി​പൂ​ർ​വം പെ​രു​മാ​റു​ന്ന​തും ക്ഷ​മ​യോ​ടെ ഇ​രി​ക്കു​ന്ന​തും നി​ശ​ബ്ദ​ത പാ​ലി​ക്കു​ന്ന​തും നി​ങ്ങ​ളെ ഒ​രു ഇ​ര​യാ​ക്കി മാ​റ്റു​മെ​ന്ന തി​രി​ച്ച​റി​വ് വ​ള​രെ വേ​ദ​നാ​ജ​ന​ക​മാ​ണ്.

എ​ന്‍റെ ടീ​മി​നെ​യോ അ​ക്കൗ​ണ്ട്സ് വി​ഭാ​ഗ​ത്തെ​യോ ബ​ന്ധ​പ്പെ​ടാ​നോ ഇ​ൻ​വോ​യ്‌​സ് സ​മ​ർ​പ്പി​ക്കാ​നോ ത​യാ​റാ​കാ​തെ ത​ന്‍റെ ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് തൊ​ട്ടു​മു​മ്പു​ള്ള ദി​വ​സ​ങ്ങ​ൾ വ​രെ കാ​ത്തു​നി​ന്ന് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ക്കു​ക​യും മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യു​മാ​ണ് അ​ദ്ദേ​ഹം ചെ​യ്ത‌​ത്.

മ​റ്റൊ​രാ​ളു​ടെ പ​ബ്ലി​സി​റ്റി സ്റ്റ​ണ്ടി​നും പ്രൊ​മോ​ഷ​ൻ ത​ന്ത്ര​ങ്ങ​ൾ​ക്കും ഇ​ര​യാ​യ​തു​കൊ​ണ്ട് മാ​ത്രം ഞ​ങ്ങ​ളു​ടെ സ​ത്യ​ത്തി​ന് വേ​ണ്ടി പോ​രാ​ടു​ന്ന​തി​ൽ നി​ന്ന് ഞ​ങ്ങ​ൾ പി​ന്മാ​റി​ല്ല. ഞ​ങ്ങ​ളു​ടെ ലീ​ഗ​ൽ ടീം ​മു​ഖേ​ന, അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ത​ള്ളി​ക്ക​ള​യു​ക​യും അ​പ​കീ​ർ​ത്തി​ക്കും ബി​സി​ന​സ്സ് ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ശ​ക്ത​മാ​യ നി​യ​മ​പ​ര​മാ​യ മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്‌​തി​ട്ടു​ണ്ട്.

ഞ​ങ്ങ​ളു​ടെ ന​ന്മ​യെ ഇ​നി ആ​രും ദൗ​ർ​ബ​ല്യ​മാ​യി തെ​റ്റി​ദ്ധ​രി​ക്കാ​ൻ ഞ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. 23 ഫീ​റ്റി​ന്‍റെ​യും ഞ​ങ്ങ​ളു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​ത്യ​ത്തി​ൻ്റെ​യും അ​ന്ത​സ്സ് അ​നു​യോ​ജ്യ​മാ​യ കോ​ട​തി​യി​ൽ ഞ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക ത​ന്നെ ചെ​യ്യും.

ഞ​ങ്ങ​ളു​ടെ തൊ​ഴി​ൽ സം​സ്‌​കാ​ര​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന ഞ​ങ്ങ​ൾ​ക്കൊ​പ്പം ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന സി​നി​മ മേ​ഖ​ല​യി​ലെ ഏ​വ​ർ​ക്കും ന​ന്ദി.

അ​ർ​ജു​ൻ എ​ച്ച് ര​വീ​ന്ദ്ര​ൻ

ഫൗ​ണ്ട​ർ, 23 FEET

Sports

അ​ര്‍​ജു​നെ വീ​ഴ്ത്തി കാ​ള്‍​സ​ന്‍

മാ​ള്‍​മോ: 2026 സി​ഗ്മാ​ന്‍ ആ​ന്‍​ഡ് ക​മ്പ​നി ചെ​സ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ നോ​ര്‍​വെ​യു​ടെ സൂ​പ്പ​ര്‍ താ​രം മാ​ഗ്ന​സ് കാ​ള്‍​സ​ന്‍ ചാ​മ്പ്യ​ന്‍.

ഇ​ന്ത്യ​യു​ടെ അ​ര്‍​ജു​ന്‍ എ​റി​ഗ​യ്‌​സി​യെ ടൈ​ബ്രേ​ക്ക​റി​ല്‍ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു കാ​ള്‍​സ​ന്‍ ചാ​മ്പ്യ​നാ​യ​ത്.

ഏ​ഴ് റൗ​ണ്ടു​ള്ള പോ​രാ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ അ​ര്‍​ജു​ന്‍ എ​റി​ഗ​യ്‌​സി സ​മ​നി​ല വ​ഴ​ങ്ങി. അ​തേ​സ​മ​യം, കാ​ള്‍​സ​ന്‍ ജ​യം നേ​ടി. അ​തോ​ടെ അ​ഞ്ച് പോ​യി​ന്‍റ് വീ​ത​വു​മാ​യി ഇ​രു​വ​രും ഒ​ന്നാം സ്ഥാ​ന​ത്ത്. അ​തോ​ടെ ജേ​താ​വി​നെ നി​ശ്ച​യി​ക്കാ​ന്‍ ടൈ​ബ്രേ​ക്ക​ര്‍.

ടൈ​ബ്രേ​ക്ക​റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കാ​ള്‍​സ​നും ര​ണ്ടാം ഗെ​യി​മി​ല്‍ അ​ര്‍​ജു​നും ജ​യി​ച്ചു. അ​തോ​ടെ സ​ഡ​ന്‍​ഡെ​ത്ത്. അ​തി​ല്‍ കാ​ള്‍​സ​ന്‍ ജ​യം നേ​ടി ചാ​മ്പ്യ​ന്‍​പ​ട്ടം സ്വ​ന്ത​മാ​ക്കി.

Movies

ഇ​ടി​പ്പൂ​രം തീ​ർ​ത്ത് അ​ർ​ജു​നും റോ​ഷ​നും, വാ​ൾ​ട​റാ​യി മ​മ്മൂ​ട്ടി​യും; ച​ത്താ പ​ച്ച ട്രെ​യി​ല​ർ

റെ​സ്‌​ലിം​ഗി​ൽ നി​ന്നും പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ട് മ​ല​യാ​ള​ത്തി​ൽ ഒ​രു​ക്കു​ന്ന പാ​ൻ ഇ​ന്ത്യ​ൻ റെ​സ്‌​ലിം​ഗ് ആ​ക്‌​ഷ​ൻ കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​ർ ച​ത്താ പ​ച്ച: റിം​ഗ് ഓ​ഫ് റൗ​ഡീ​സ് ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു.

മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ന​ന്ത​ര​വ​നും ജീ​ത്തു ജോ​സ​ഫ്, രാ​ജീ​വ് ര​വി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം സം​വി​ധാ​ന സ​ഹാ​യി​യാ​യി ജോ​ലി​യും ചെ​യ്തി​ട്ടു​ള്ള അ​ദ്വൈ​ത് നാ​യ​ർ ആ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മെ​ഗാ സ്റ്റാ​ർ മ​മ്മൂ​ട്ടി അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. ട്രെ​യി​ല​ർ പ​റ​യു​ന്ന വാ​ൾ​ട​ർ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​കും മ​മ്മൂ​ട്ടി എ​ത്തു​ക.

അ​ർ​ജു​ൻ അ​ശോ​ക​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ റോ​ഷ​ൻ മാ​ത്യു, മാ​ർ​ക്കോ എ​ന്ന സി​നി​മ​യി​ൽ വി​ക്ട​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ഇ​ഷാ​ൻ ഷൗ​ക്ക​ത്, വി​ശാ​ഖ് നാ​യ​ർ, പൂ​ജ മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രും വേ​ഷ​മി​ടു​ന്നു​ണ്ട്.

 

Sports

കാ​​ള്‍​സ​​നെ വീ​​ഴ്ത്തി അ​​ര്‍​ജു​​ന്‍

ജൊ​​ഹ​​ന്നാ​​സ്ബ​​ര്‍​ഗ്: ഫ്രീ ​​സ്റ്റൈ​​ല്‍ ചെ​​സ് ഗ്രാ​​ന്‍​ഡ്‌സ്‌ലാം ഫൈ​​ന​​ല്‍​സി​​ല്‍ നോ​​ര്‍​വെ​​യു​​ടെ സൂ​​പ്പ​​ര്‍ താ​​രം മാ​​ഗ്ന​​സ് കാ​​ള്‍​സ​​നെ വീ​​ഴ്ത്തി ഇ​​ന്ത്യ​​യു​​ടെ അ​​ര്‍​ജു​​ന്‍ എ​​റി​​ഗ​​യ്‌​​സി. കാ​​ൾസ​​നെ അ​​ട്ടി​​മ​​റി​​ച്ച​​തോ​​ടെ ലീ​​ഗ് റൗ​​ണ്ടി​​ല്‍ മൂ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്യാ​​നും അ​​ര്‍​ജു​​നു സാ​​ധി​​ച്ചു.

ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ 20കാ​​ര​​ന്‍ ജാ​​വോ​​ഖി​​ര്‍ സി​​ന്‍​ഡ​​റോ​​വാ​​ണ് 5.5 പോ​​യി​​ന്‍റു​​മാ​​യി ലീ​​ഗ് റൗ​​ണ്ടി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്ത​​ത്. ഗോ​​വ​​യി​​ല്‍ സ​​മാ​​പി​​ച്ച 2025 ഫി​​ഡെ ലോ​​ക​​ക​​പ്പി​​ല്‍ ജേ​​താ​​വാ​​യി ച​​രി​​ത്രം കു​​റി​​ച്ച താ​​ര​​മാ​​ണ് ജാ​​വോ​​ഖി​​ര്‍.

ഫി​​ഡെ ലോ​​ക​​ക​​പ്പ് കി​​രീ​​ട​​ത്തി​​ലെ​​ത്തു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മെ​​ന്ന റി​​ക്കാ​​ര്‍​ഡ് 19 വ​​യ​​സും 11 മാ​​സ​​വും 18 ദി​​ന​​വും പ്രാ​​യ​​മു​​ള്ള ജാ​​വോ​​ഖി​​ര്‍ കു​​റി​​ച്ചി​​രു​​ന്നു. അ​​മേ​​രി​​ക്ക​​യു​​ടെ ലെ​​വോ​​ണ്‍ അ​​രോ​​ണി​​യ​​നാ​​ണ് (5 പോ​​യി​​ന്‍റ്) ര​​ണ്ടാം സ്ഥാ​​നം. 4.5 പോ​​യി​​ന്‍റു​​മാ​​യാ​​ണ് അ​​ര്‍​ജു​​ന്‍ മൂ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്ത​​ത്.

Sports

അ​​ര്‍​ജു​​ന്‍, ഹ​​രി​​കൃ​​ഷ്ണ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍

മ​​ഡ്ഗാ​​വ്: ഫി​​ഡെ 2025 ലോ​​ക​​ക​​പ്പ് ചെ​​സി​​ല്‍ ഇ​​ന്ത്യ​​യു​​ടെ അ​​ര്‍​ജു​​ന്‍ എ​​റി​​ഗ​​യ്‌​​സി, പി. ​​ഹ​​രി​​കൃ​​ഷ്ണ എ​​ന്നി​​വ​​ര്‍ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ (അ​​ഞ്ചാം റൗ​​ണ്ടി​​ല്‍).

അ​​തേ​​സ​​മ​​യം, ക​​ഴി​​ഞ്ഞ ത​​വ​​ണ​​യ​​ത്തെ റ​​ണ്ണ​​റ​​പ്പാ​​യ ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ നാ​​ലാം റൗ​​ണ്ടി​​ല്‍ ടൈ​​ബ്രേ​​ക്ക​​റി​​ലൂ​​ടെ പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​യി. ഇ​​തോ​​ടെ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ശേ​​ഷി​​ക്കു​​ന്ന ഇ​​ന്ത്യ​​ന്‍ താ​​ര​​ങ്ങ​​ളു​​ടെ എ​​ണ്ണം ര​​ണ്ടി​​ലേ​​ക്കു ചു​​രു​​ങ്ങി.

മൂ​​ന്നാം സീ​​ഡാ​​യ അ​​ര്‍​ജു​​ന്‍ ഹം​​ഗേ​​റി​​യ​​ന്‍ ഗ്രാ​​ന്‍​ഡ്മാ​​സ്റ്റ​​റാ​​യ പീ​​റ്റ​​ര്‍ ലെ​​ക്കോ​​യെ ടൈ​​ബ്രേ​​ക്ക​​റി​​ലൂ​​ടെ കീ​​ഴ​​ട​​ക്കി​​യാ​​ണ് അ​​വ​​സാ​​ന 16ല്‍ ​​ഇ​​ടം​​പി​​ടി​​ച്ച​​ത്. ഇ​​രു​​വ​​രും ത​​മ്മി​​ലു​​ള്ള നാ​​ലാം റൗ​​ണ്ടി​​ലെ ആ​​ദ്യ ര​​ണ്ടു ക്ലാ​​സി​​ക്ക​​ല്‍ ഗെ​​യി​​മും സ​​മ​​നി​​ല​​യി​​ല്‍ ക​​ലാ​​ശി​​ച്ചി​​രു​​ന്നു. ഇ​​തോ​​ടെ ജേ​​താ​​വി​​നെ നി​​ശ്ച​​യി​​ക്കാ​​ന്‍ ടൈ​​ബ്രേ​​ക്ക​​ര്‍ അ​​ര​​ങ്ങേ​​റി. ടൈ​​ബ്രേ​​ക്ക​​റി​​ലെ ര​​ണ്ടു മ​​ത്സ​​ര​​ത്തി​​ലും അ​​ര്‍​ജു​​ന്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി.

നാ​​ലാം റൗ​​ണ്ടി​​ന്‍റെ ടൈ​​ബ്രേ​​ക്ക​​റി​​ല്‍ സ്വീ​​ഡ​​ന്‍റെ ഗ്രാ​​ന്‍​ഡെ​​ലി​​യ​​സ് നി​​ല്‍​സി​​നെ മ​​റി​​ക​​ട​​ന്നാ​​ണ് പി. ​​ഹ​​രി​​കൃ​​ഷ്ണ അ​​ഞ്ചാം റൗ​​ണ്ടി​​ലെ​​ത്തി​​യ​​ത്. ര​​ണ്ടു ക്ലാ​​സി​​ക്ക​​ല്‍ ഗെ​​യി​​മും സ​​മ​​നി​​ല​​യി​​ല്‍ ക​​ലാ​​ശി​​ച്ച​​ശേ​​ഷം, ഇ​​ന്ന​​ലെ ന​​ട​​ന്ന ആ​​ദ്യ റാ​​പ്പി​​ഡ് ഗെ​​യി​​മി​​ലും സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു ഫ​​ലം. എ​​ന്നാ​​ല്‍, ര​​ണ്ടാം റാ​​പ്പി​​ഡ് ഗെ​​യി​​മി​​ല്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി ഹ​​രി​​കൃ​​ഷ്ണ​​ന്‍ മു​​ന്നേ​​റി.

ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ​​യ്ക്ക് ക്ലാ​​സി​​ക്ക​​ല്‍ ഗെ​​യി​​മി​​ലെ ഭാ​​ഗ്യം റാ​​പ്പി​​ഡി​​ല്‍ ല​​ഭി​​ച്ചി​​ല്ല. ഡു​​ബോ​​വ് ഡാ​​നി​​ലി​​നെ​​തി​​രാ​​യ ടൈ​​ബ്രേ​​ക്ക​​റി​​ലെ ആ​​ദ്യ റാ​​പ്പി​​ഡ് പോ​​രാ​​ട്ട​​ത്തി​​ല്‍ പ്ര​​ഗ്നാ​​ന​​ന്ദ സ​​മ​​നി​​ല നേ​​ടി. എ​​ന്നാ​​ല്‍, ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ ഡു​​ബോ​​വ് ജ​​യി​​ച്ചു.

Sports

അ​​ര്‍​ജു​​ന്‍, ഹ​​രി​​കൃ​​ഷ്ണ മുന്നോട്ട്

മ​​ഡ്ഗാ​​വ്: 2025 ഫി​​ഡെ ചെ​​സ് ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ​​യു​​ടെ അ​​ര്‍​ജു​​ന്‍ എ​​റി​​ഗ​​യ്‌​​സി, ഹ​​രി​​കൃ​​ഷ്ണ, വി. ​​പ്ര​​ണ​​വ് എ​​ന്നി​​വ​​ര്‍ ജ​​യ​​ത്തോ​​ടെ നാ​​ലാം റൗ​​ണ്ടി​​ലേ​​ക്ക് അ​​ടു​​ത്തു.

മൂ​​വ​​ര്‍​ക്കും മൂ​​ന്നാം റൗ​​ണ്ടി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ സ​​മ​​നി​​ല നേ​​ടി​​യാ​​ല്‍ നാ​​ലാം റൗ​​ണ്ടി​​ല്‍ പ്ര​​വേ​​ശി​​ക്കാം.

അ​​തേ​​സ​​മ​​യം, ഡി. ​​ഗു​​കേ​​ഷ്, കാ​​ര്‍​ത്തി​​ക് വെ​​ങ്കി​​ട്ട​​രാ​​മ​​ന്‍, ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ, വി​​ദി​​ത് ഗു​​ജ​​റാ​​ത്ത്, എ​​സ്.​​എ​​ല്‍. നാ​​രാ​​യ​​ണ​​ന്‍, എം. ​​പ്ര​​ണീ​​ത്, ദീ​​പ്താ​​യ​​ന്‍ ഘോ​​ഷ് എ​​ന്നി​​വ​​രും നാ​​ലാം റൗ​​ണ്ടി​​ലേ​​ക്കു​​ള്ള വ​​ഴി​​യി​​ലാ​​ണ്.

ര​​ണ്ടാം റൗ​​ണ്ടി​​ല്‍ ജ​​യി​​ച്ചാ​​ല്‍ ഇ​​വ​​ര്‍​ക്കു നാ​​ലാം റൗ​​ണ്ടി​​ല്‍ പ്ര​​വേ​​ശി​​ക്കാം. പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്ന​​വ​​ര്‍ പു​​റ​​ത്താ​​കും. അ​​തേ​​സ​​മ​​യം, സ​​മ​​നി​​ല​​യാ​​ണെ​​ങ്കി​​ല്‍ ടൈ​​ബ്രേ​​ക്ക​​റി​​ലേ​​ക്കു മ​​ത്സ​​രം നീ​​ങ്ങും.

Kerala

ഷി​രൂ​ർ അ​പ​ക​ട​ത്തി​ന് ഇ​ന്ന് ഒ​രു വ​ർ​ഷം; ക​ണ്ണീ​രോ​ര്‍​മ​ക​ളി​ല്‍ അ​ർ​ജു​ന്‍

കോ​ഴി​ക്കോ​ട്: ഷി​രൂ​രി​ൽ ഗം​ഗാ​വ​ലി പു​ഴ​യു​ടെ ആ​ഴ​ങ്ങ​ളി​ല്‍ ജീ​വ​ൻ പൊ​ലി​ഞ്ഞ ലോ​റി ഡ്രൈ​വ​ര്‍ അ​ർ​ജു​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് ഒ​രു വ​യ​സ്. ക​ഴി‍​ഞ്ഞ വ​ർ​ഷം ജൂ​ലൈ 16ന് ​ക​ർ​ണാ​ട​ക​യി​ലെ ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ലാ​ണ് കോ​ഴി​ക്കോ​ട് ക​ണ്ണാ​ടി​ക്ക​ൽ മൂ​ലാ​ടി​ക്കു​ഴി​യി​ൽ അ​ര്‍​ജു​നെ(32)​യും ലോ​റി​യും കാ​ണാ​താ​യ​ത്.

മ​ല​യാ​ളി​ക​ൾ ഒ​ന്ന​ട​ങ്കം ഉ​റ​ക്ക​മി​ല്ലാ​തെ കാ​ത്തി​രു​ന്ന 72 ദി​വ​സ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​ർ​ജു​ന്‍റെ ലോ​റി​യും മൃ​ത​ദേ​ഹ​വും സെ​പ്റ്റം​ബ​ർ 25ന് ​വൈ​കി​ട്ടോ​ടെ പു​ഴ​യി​ൽ നി​ന്ന് ല​ഭി​ച്ചു. അ​ർ​ജു​ൻ ജീ​വ​നോ​ടെ തി​രി​കെ​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​ക​ൾ അ​ന്ന് അ​സ്ത​മി​ച്ചു.

ക​ഴി‍​ഞ്ഞ വ​ർ​ഷം ജൂ​ലൈ 16ന് ​ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ലോ​റി നി​ർ​ത്തി​യി​ട്ട് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഡ്രൈ​വ​ർ അ​ർ​ജു​നും ലോ​റി​യും അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ ഗം​ഗാ​വ​ലി പു​ഴ​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം ഷി​രൂ​ർ കു​ന്നി​ലും മ​ണ്ണി​ടി​ഞ്ഞു വീ​ണ ദേ​ശീ​യ​പാ​ത​യി​ലു​മാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്ന​ത്.​

അ​ർ​ജു​നെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​മ്മ​യും ഭാ​ര്യ​യും സ​ഹോ​ദ​രി​യു​മ​ട​ക്കം കു​ടും​ബം ഒ​ന്ന​ട​ങ്കം മു​ന്നോ​ട്ടു​വ​ന്നു. എ​ട്ടാം ദി​വ​സ​മാ​ണ് തെ​ര​ച്ചി​ൽ പു​ഴ​യി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. ഒ​ടു​വി​ൽ അ​ർ​ജു​ന്‍റെ ലോ​റി​യും മൃ​ത​ദേ​ഹ​വും പു​ഴ​യി​ൽ നി​ന്ന് ല​ഭി​ച്ചു.

ക​ര​യി​ൽ നി​ന്ന് 60 മീ​റ്റ​റോ​ളം അ​ക​ലെ പു​ഴ​യു​ടെ ജ​ല​നി​ര​പ്പി​ൽ നി​ന്ന് 12 മീ​റ്റ​ർ ആ​ഴ​ത്തി​ലാ​യി​രു​ന്നു ലോ​റി. ലോ​റി​യു​ടെ കാ​ബി​നി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രും കേ​ര​ള സ​ര്‍​ക്കാ​രും ഒ​രു​മി​ച്ചാ​യി​രു​ന്നു ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

Latest News

Corehub Up