Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Around Its

Ernakulam

ഇ​രു​മ്പു ച​ങ്ങ​ല ക​ഴു​ത്തി​ൽ കു​രു​ങ്ങി കു​തി​ര ച​ത്ത നി​ല​യി​ൽ

വാ​ഴ​ക്കു​ളം: വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന കു​തി​ര​യെ ക​യ്യാ​ല​ക്കെ​ട്ടി​ൽ നി​ന്നു വീ​ണ് ബ​ന്ധി​ച്ചി​രു​ന്ന ഇ​രു​മ്പു ച​ങ്ങ​ല ക​ഴു​ത്തി​ൽ കു​രു​ങ്ങി ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​ഴ​ക്കു​ളം - ക​ല്ലൂ​ർ​ക്കാ​ട് വ​ഴി​യ​രി​കി​ൽ തൊ​ടു​പു​ഴ മ​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്തി​രു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് സം​ഭ​വം. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് കു​തി​ര ക​യ്യാ​ല​ക്കെ​ട്ടി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ ക​ണ്ട​ത്.

ക​ല്ലൂ​ർ​ക്കാ​ട് നി​ന്ന് അ​ഗ്നി ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. വീ​ടി​ന്‍റെ മു​റ്റ​ത്തോ​ടു ചേ​ർ​ന്ന ഷെ​ഡി​ലാ​ണ് ര​ണ്ടു കു​തി​ര​ക​ളെ ബ​ന്ധി​ച്ചി​രു​ന്ന​ത്. അ​തി​ലൊ​ന്നാ​ണ് ച​ത്ത​ത്.​ബ​ന്ധി​ച്ചി​രു​ന്ന ഇ​രു​മ്പു ച​ങ്ങ​ല അ​ഴ​ഞ്ഞ് തൊ​ട്ടു ചേ​ർ​ന്നു​ള്ള ക​യ്യാ​ല​ക്കെ​ട്ടി​ലൂ​ടെ കു​തി​ര പു​റ​ത്തെ താ​ഴ്ച​യു​ള്ള ഭാ​ഗ​ത്തേ​ക്ക് ചാ​ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

 

Latest News

Corehub Up