Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assistant Professor

RCC: 14 അ​സി. പ്ര​ഫ​സ​ർ

തി​രു​വ​ന​ന്ത​പു​ര​ത്തെ റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ വി​വി​ധ സ്പെ​ഷാ​ലി​റ്റി​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​ടെ 14 ഒ​ഴി​വ്. റെ​ഗു​ല​ർ നി​യ​മ​നം. ജ​നു​വ​രി 22 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ഴി​വു​ള്ള സ്പെ​ഷാ​ലി​റ്റി​ക​ൾ: സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി (ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് സ​ർ​ജ​റി), സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി, മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി, റേ​ഡി​യോ​ഡ​യ‌​ഗ്നോ​സി​സ്, ട്രാ​ൻ​ഷ​ൻ മെ​ഡി​സി​ൻ, ക​മ്യൂ​ണി​റ്റി ഓ​ങ്കോ​ള​ജി, റേ​ഡി​യേ​ഷ​ൻ ഓ​ങ്കോ​ള​ജി, പാ​ലി​യേ​റ്റീ​വ് മെ​ഡി​സി​ൻ.

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട സ്പെ​ഷാ​ലി​റ്റി​യി​ൽ എം​ഡി/​ഡി​എ​ൻ​ബി/​എം​സി​എ​ച്ച്, സീ​നി​യ​ർ റ​സി​ഡ​ന്‍റാ​യി ഒ​രു വ​ർ​ഷ പ​രി​ച​യം.

പ്രാ​യ​പ​രി​ധി: 45. ശ​മ്പ​ളം: 1,01,500-1,67,400. www.rcctvm.gov.in

Latest News

Corehub Up