Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : At 760 Crore

ഐ​സി​ഐ​സി​ഐ ലൈ​ഫി​ന്‍റെ അ​റ്റാ​ദാ​യം 760 കോ​ടി

കൊ​​​​ച്ചി: ന​​​​ട​​​​പ്പ് സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​പ​​​​കു​​​​തി​​​​യി​​​​ല്‍ ഐ​​​​സി​​​​ഐ​​​​സി​​​​ഐ ലൈ​​​​ഫ് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സി​​​​ന്‍റെ അ​​​​റ്റാ​​​​ദാ​​​​യം 26.5 ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ര്‍​ന്ന് 760 കോ​​​​ടി രൂ​​​​പ​​​​യും പു​​​​തി​​​​യ ബി​​​​സി​​​​ന​​​​സ് പ്രീ​​​​മി​​​​യം 25 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 11,821 കോ​​​​ടി രൂ​​​​പ​​​​യു​​​മാ​​​യി.

റീ​​​​ട്ടെ​​​​യി​​​ല്‍ പ്രൊ​​​​ട്ട​​​​ക്‌‌​​​ഷ​​​​ന്‍, ആ​​​​നു​​​​വി​​​​റ്റി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ യ​​​​ഥാ​​​​ക്ര​​​​മം 47.2, 50 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ര്‍​ച്ച​​​​യും നേ​​​​ടി. ക്ലെ​​​​യിം സെ​​​​റ്റി​​​​ല്‍​മെ​​​​ന്‍റ് അ​​​​നു​​​​പാ​​​​തം 99.3 ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​യി. ക​​​​മ്പ​​​​നി​​​​യു​​​​ടെ പേ​​​​ര് ഐ​​​​സി​​​​ഐ​​​​സി​​​​ഐ ലൈ​​​​ഫ് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ലി​​​​മി​​​​റ്റ​​​​ഡ് എ​​​​ന്നാ​​​​ക്കി പു​​​​ന​​​​ര്‍​നാ​​​​മ​​​​ക​​​​ര​​​​ണം ചെ​​​​യ്ത​​​​താ​​​​യി ക​​​​മ്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up