Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : At PHCs

പിഎച്ച്സിക​ളി​ൽ കി​ട​ത്തിചി​കി​ത്സ: സാ​ങ്കേ​തി​ക ത​ട​സ​മു​ണ്ടെ​ന്ന് മ​ന്ത്രി

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: കോ​​​​​വി​​​​​ഡ് കാ​​​​​ല​​​​​ത്ത് പ്രാ​​​​​ഥ​​​​​മി​​​​​കാ​​​​​രോ​​​​​ഗ്യ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ർ​​​​​ത്ത​​​​​ലാ​​​​​ക്കി​​​​​യ കി​​​​​ട​​​​​ത്തി​​​ചി​​​​​കി​​​​​ത്സ പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ക്കാ​​​​​ൻ സാ​​​​​ങ്കേ​​​​​തി​​​​​ക ത​​​​​ട​​​​​സ​​​​​മു​​​​​ണ്ടെ​​​​​ന്നു മ​​​​​ന്ത്രി കെ. ​​​​​മു​​​​​ര​​​​​ളീ​​​​​ധ​​​​​ര​​​​​ൻ. ഇ​​​​​വി​​​​​ടെ ഡോ​​​​​ക്ട​​​​​ർ​​​​​മാ​​​​​രെ​​​​​യും മ​​​​​റ്റു ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ​​​​​യും നി​​​​​യ​​​​​മി​​​​​ക്കാ​​​​​തെ കി​​​​​ട​​​​​ത്തി​​​ചി​​​​​കി​​​​​ത്സ പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യി​​​​​ല്ലെ​​​​​ന്നും എ​​​​​ൻ. ശ​​​​​ക്ത​​​​​ന്‍റെ ശ്ര​​​​​ദ്ധ​​​​​ക്ഷ​​​​​ണി​​​​​ക്ക​​​​​ൽ പ്ര​​​​​മേ​​​​​യ​​​​​ത്തി​​​​​നു മ​​​ന്ത്രി മ​​​​​റു​​​​​പ​​​​​ടി പ​​​​​റ​​​​​ഞ്ഞു.

പൊ​​​​​ഴി​​​​​യൂ​​​​​ർ പ്രാ​​​​​ഥ​​​​​മി​​​​​കാ​​​​​രോ​​​​​ഗ്യ കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ കി​​​​​ട​​​​​ത്തി​​​ചി​​​​​കി​​​​​ത്സ പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന കാ​​​​​ര്യ​​​​​ത്തി​​​​​ൽ പ്ര​​​​​ത്യേ​​​​​ക പ​​​​​രി​​​​​ഗ​​​​​ണ​​​​​ന ന​​​​​ൽ​​​​​കും.നെ​​​​​യ്യാ​​​​​റ്റി​​​​​ൻ​​​​​ക​​​​​ര ജ​​​​​ന​​​​​റ​​​​​ൽ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ സം​​​​​വി​​​​​ധാ​​​​​നം ഒ​​​​​രു​​​​​ക്കാ​​​​​നാ​​​​​യി കെ​​​​​ട്ടി​​​​​ട നി​​​​​ർ​​​​​മാ​​​​​ണം വേ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ക്കാ​​​​​ൻ ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കുമെന്നും മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

Latest News

Corehub Up