Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : At Pullad Junction

Pathanamthitta

പു​ല്ലാ​ട് ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്

പു​ല്ലാ​ട്: ടി​കെ റോ​ഡി​ലെ പു​ല്ലാ​ട് ജം​ഗ്ഷ​നി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​കു​ന്നു. കോ​യി​പ്രം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍റെ തൊ​ട്ട​ടു​ത്തു​ള്ള ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം കൃ​ത്യ​മാ​ക്കു​ന്ന​തി​ന് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ല.

പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ റോ​ഡി​ലും മ​ല്ല​പ്പ​ള്ളി റോ​ഡി​ലും അ​ന​ധി​കൃ​ത​മാ​യ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്കു​ചെ​യ്യു​ന്ന​താ​ണ് ഗ​താ​ഗ​ത​ക്കുരു​ക്കി​ന് കാ​ര​ണ​മാ​കു​ന്ന​ത്. കോ​ഴ​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍​ക്ക് പു​ല്ലാ​ട് ജം​ഗ്ഷ​നി​ലേ​ക്ക് തി​രി​യാ​ന്‍ പോ​ലും ക​ഴി​യു​ന്നി​ല്ല.

ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത ക്കു രു​ക്ക നി​യ​ന്ത്രി​ച്ച് ട്രാ​ഫി​ക് പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​നും വേ​ണ്ട ന​ട​പ​ടി​ക​ള്‍ പോ​ലീ​സും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്.

Latest News

Corehub Up