Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Atmosphere

തീവ്ര ന്യൂനമർദം ചുഴലിക്കാറ്റാകും; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

അതേസമയം, ഇന്ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ശനിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കുകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന ലക്ഷദ്വീപിനും മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നു. ന്യൂനമർദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്‌നാട് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു.

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി പുതിയ ന്യൂനമർദം രൂപപ്പെട്ടു. ശനിയാഴ്ചയോടെ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാനും തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി ഞായറാഴ്ച അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാനും തിങ്കളാഴ്ച രാവിലെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.

തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഇത് കൂടുതൽ ശക്തിപ്രാപിച്ച് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി വടക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്കും അതിനോട് ചേർന്ന തെക്കൻ ഒഡിഷ തീരത്തേക്കും നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്‍റെ ഭാഗമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നു മുതൽ തിങ്കളാഴ്ച വരെ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

District News

രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ​ക്കാ​ൾ ഭ​യാ​ന​ക​മാ​യ അ​ന്ത​രീ​ക്ഷം: ആ​ർ​ജെ​ഡി

തൃ​ശൂ​ർ: അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ 51 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ഘ​ട്ട​ത്തെ​ക്കാ​ൾ ഭീ​ക​ര​മാ​യ ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് ആ​ർ​ജെ​ഡി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യ യൂ​ജി​ൻ മോ​റേ​ലി പ​റ​ഞ്ഞു.

ഇ​ഡി ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യു​ക, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ കോ​ടി​ക​ൾ ന​ൽ​കി വി​ല​യ്ക്കു​വാ​ങ്ങി ത​ങ്ങ​ളു​ടെ പ​ക്ഷ​ത്തു ചേ​ർ​ക്കു​ക, ഇ​തി​നു ത​യാ​റാ​കാ​ത്ത ആ​ളു​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ങ്ങ​ളു​ടെ പ​ക്ഷ​ത്താ​ക്കു​വാ​ൻ ശ്ര​മി​ക്കു​ക, മാ​ധ്യ​മ​ങ്ങ​ളെ വി​ല​യ്ക്കു​വാ​ങ്ങി വ​രു​തി​യി​ലാ​ക്കു​ക ഇ​തൊ​ക്കെ​യാ​ണ് ഇ​ന്ത്യാ​രാ​ജ്യ​ത്ത് മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ർ​ജെ​ഡി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ​വി​രു​ദ്ധ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു യൂ​ജി​ൻ മോ​റേ​ലി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ൺ മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ടി​യ​ന്ത​രാ​വ​സ്ഥ​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​നു തൃ​ശൂ​രി​ൽ നേ​തൃ​ത്വം ന​ല്കി​യ അ​ഡ്വ. വി.​എ​ൻ നാ​രാ​യ​ണ​ൻ, മോ​ഹ​ന​ൻ അ​ന്തി​ക്കാ​ട്, വി​ൻ​സ​ന്‍റ് പു​ത്തൂ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
പി.​ഐ. സൈ​മ​ൺ, കെ.​സി വ​ർ​ഗീ​സ്, ജോ​ർ​ജ് വി. ​ഐ​നി​ക്ക​ൽ, സാ​ബു അ​മ്മ​ന​ത്ത്, ജീ​ജ പി. ​രാ​ഘ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഉത്സവാന്തരീക്ഷത്തിൽ ആ​വേ​ശ​ത്തോ​ടെ സ്ത്രീക​ള്‍

പ​ത്ത​നം​തി​ട്ട: സ്ത്രീ​ക​ള്‍​ക്കും ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റു​ക​ള്‍​ക്കു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ല്‍ നടപ്പാക്കിയ പ്രി​യ​ദ​ര്‍​ശി​നി യാ​ത്ര​യ്ക്ക് ഉ​ദ്ഘാ​ട​ന ദി​വ​സ​ത്തി​ല്‍ വ​ന്‍ വ​ര​വേ​ല്പ്. ജി​ല്ല​യി​ലെ എ​ല്ലാ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും ഉ​ദ്ഘാ​ട​നം ന​ട​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ എം​എ​ല്‍​എ​മാ​രും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്ഘാ​ട​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

രാ​വി​ലെ ഒ​മ്പ​തോ​ടെ യാ​ത്ര ആ​രം​ഭി​ച്ച എ​ല്ലാ ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ലും പൂ​ജ്യം നി​ര​ക്കി​ലു​ള്ള ടി​ക്ക​റ്റു​ക​ളാ​ണ് സ്ത്രീ​ക​ള്‍​ക്ക് ന​ല്‍​കി​യ​ത്. ലി​മി​റ്റ​ഡ് സ്‌​റ്റോ​പ്പ് ഓ​ര്‍​ഡി​ന​റി, ടൗ​ണ്‍ ടു ​ടൗ​ണ്‍ സ​ര്‍​വീ​സ് അ​ട​ക്ക​മു​ള്ള ബ​സു​ക​ളി​ല്‍ യാ​ത്രാ സൗ​ജ​ന്യം ല​ഭി​ച്ചു തു​ട​ങ്ങി. യാ​ത്രാ സൗ​ജ​ന്യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള ബ​സു​ക​ളി​ല്‍ സ്റ്റി​ക്ക​റു​ക​ൾ പ​തി​ച്ചി​രു​ന്നു.

സൗ​ജ​ന്യ​ത്തോ​ടെ​യു​ള്ള ക​ന്നിയാ​ത്ര ആ​സ്വ​ദി​ക്കാ​ന്‍ വ​നി​താ യാ​ത്ര​ക്കാ​ര്‍ ഇ​ന്ന​ലെ ഏ​റെ​യു​ണ്ടാ​യി​രു​ന്നു. സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ തി​ര​ക്കും ബ​സു​ക​ളി​ല്‍ ഉ​ണ്ടാ​യി. ആ​വേ​ശ​ത്തോ​ടെ​യാ​ണ് പു​തി​യ പ​ദ്ധ​തി​യെ ആ​ളു​ക​ള്‍ വ​ര​വേ​റ്റ​ത്. ഉ​ദ്ഘാ​ട​നച്ച​ട​ങ്ങു​ക​ളി​ല്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​ണ് പ​ദ്ധ​തി​യെ വ​ര​വേ​റ്റ​ത്.

പ​ത്ത​നം​തി​ട്ട​യി​ല്‍ പ്രി​യ​ദ​ര്‍​ശി​നി യാ​ത്ര ഉ​ദ്ഘാ​ട​നം മ​ല​യാ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള ഓ​ര്‍​ഡി​ന​റി ബ​സി​ലാ​യി​രു​ന്നു. അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ ആ​ദ്യ ടി​ക്ക​റ്റ് കൈ​മാറി. കോ​ട്ട​യം ഓ​ര്‍​ഡി​ന​റി ബ​സി​ലും എം​എ​ല്‍​എ യാ​ത്ര​ക്കൊ​ര്‍​ക്കൊ​പ്പം ബ​സി​ല്‍ ക​യ​റി ആ​ശം​സ അ​ര്‍​പ്പി​ച്ചു. മ​ധു​രവി​ത​ര​ണ​വും ന​ട​ന്നു.

യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍​ക്കൊ​പ്പ​മാ​ണ് എം​എ​ല്‍​എ പ​ത്ത​നം​തി​ട്ട ബ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സി​ന്ധു അ​നി​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ, മു​ന്‍ എം​എ​ല്‍​എ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ര്‍, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ. ​ഷം​സു​ദീ​ന്‍, ചെ​യ​ര്‍​മാ​ന്‍ ടി.​എം. ഹ​മീ​ദ്, നഗരസ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

തി​രു​വ​ല്ല: യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ സ്ത്രീ​ക​ള്‍​ക്കു വേ​ണ്ടി​യു​ള്ള സൗ​ജ​ന്യ ബ​സ് യാ​ത്ര​യു​ടെ തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം കെ എ​സ്്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​നി​ല്‍ വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു . മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​സ്. ലേ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ദ്യ സൗ​ജ​ന്യ ബ​സ് സ​ര്‍​വീ​സ് തി​രു​വ​ല്ല​യി​ല്‍നി​ന്ന് പാ​യി​പ്പാ​ട് വ​ഴി മ​ല്ല​പ്പ​ള്ളി​യി​ലേ​ക്ക് ന​ട​ത്തി​യ​പ്പോ​ള്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ അ​ട​ക്കം നി​ര​വ​ധി സ്ത്രീ​ക​ള്‍ ബ​സി​ല്‍ യാ​ത്ര ചെ​യ്തു.

ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സാം ​ഈ​പ്പ​ന്‍, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ്, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ ലാ​ലു തോ​മ​സ്, വ​ര്‍​ഗീ​സ് ജോ​ണ്‍, റെ​ജി തോ​മ​സ്, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്, ബി​നു വി. ​ഈ​പ്പ​ന്‍, ഏ​ബ്ര​ഹാം കു​ന്നു​ക​ണ്ടം, ആ​ര്‍. ജ​യ​കു​മാ​ര്‍, ഷി​ബു പു​തു​ക്കേ​രി​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ കെ. ​ജി. സാ​ബു, ഹ​രി​ദാ​സി ശ​ശി, ജ്ഞാ​ന​മ​ണി മോ​ഹ​ന​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ. ​ഡി. ജോ​ണ്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​ര്‍, മെം​ബ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ഉ​ദ്ഘാ​ട​ന യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്തു. കു​ന്ന​ന്താ​നം, പാ​യി​പ്പാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും യാ​ത്ര​യ്ക്കു സ്വീ​ക​ര​ണം ല​ഭി​ച്ചു.

മ​ല്ല​പ്പ​ള്ളി:​ സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ചു​കൊ​ണ്ട് തി​രു​വ​ല്ല​യി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ആ​ദ്യ പ്രി​യ​ദ​ര്‍​ശി​നി ബ​സി​ന് മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.

കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​കെ. സു​ബാ​ഷ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ സ​മ്മേ​ള​നം കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ജി. സാ​ബു, തോ​മ​സ് മാ​ത്യു, ജോ​ണ്‍​സ​ണ്‍ കു​ര്യ​ന്‍,മ​ധു ചെ​മ്പു​കു​ഴി, ലി​ബി​ന്‍ വ​ട​ക്കേ​ട​ത്ത്, കീ​ഴ്‌വായ്പൂ​ര് ശി​വ​രാ​ജ​ന്‍, സി​ന്ധു സു​ബാ​ഷ്, ഗ്രേ​സി മാ​ത്യു, റെ​ജി തേ​ക്കു​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.തി​രു​വ​ല്ല​യി​ല്‍നി​ന്ന് കു​ന്ന​ന്താ​നം വ​ഴി മ​ല്ല​പ്പ​ള്ളി​യി​ലെ​ത്തി​യ ബ​സി​ല്‍ വ​നി​താ ക​ണ്ട​ക്ട​ര്‍ ബി​ന്ദു ഷാ​ജി​യാ​ണ് ടി​ക്ക​റ്റ് ന​ല്‍​കി​യ​ത്.

തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ളു​ള്ള എം​സി റോ​ഡി​ന്റെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ല്‍ ഇ​ന്ന​ലെ പ്രി​യ​ദ​ര്‍​ശി​നി സൗ​ജ​ന്യ യാ​ത്ര​യ്ക്ക് ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​മാ​ണ് ന​ല്‍​കി​യ​ത്. നി​ര​വ​ധി വ​നി​ത​ക​ള്‍ ബ​സു​ക​ളെ വ​ര​വേ​ല്‍​ക്കാ​നും യാ​ത്ര​യ്ക്കാ​യും എ​ത്തി​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ ആ​റാ​ട്ടു​ക​ട​വി​നു സ​മീ​പം യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​സി​നു സ്്വീ​ക​ര​ണം ന​ല്‍​കി. ഷി​ബു വെ​ളി​യ​ത്ത്, ലി​ജോ മു​ട്ടാ​ണി​ശേ​രി​ല്‍ , മോ​ന്‍​സി നെ​ടു​ങ്ങാ​ട്ടേ​ത്ത്, ജൂ​ണി കു​തി​ര​വ​ട്ടം, കൊ​ച്ചു​മോ​ള്‍ ചെ​റി​യാ​ന്‍, ടോ​ണി ജോ​സ​ഫ്, മോ​ന​ച്ച​ന്‍ കാ​ട്ടു​വേ​ലി, രാ​ജു വെ​ളി​യ​ത്ത് ,സാ​ബു മാ​ത്യു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. കു​റ്റൂ​ര്‍, തി​രു​മൂ​ല​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലും വ​നി​താ യാ​ത്ര​ക്കാ​ര്‍ ബ​സു​ക​ളെ വ​ര​വേ​റ്റു.

റാ​ന്നി: കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ പ്രി​യ​ദ​ര്‍​ശി​നി യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ന്‍റെ പൊ​തു​ഗ​താ​ഗ​ത ച​രി​ത്ര​ത്തി​ലും സ്ത്രീ ​ശക്തീ​ക​ര​ണ ച​രി​ത്ര​ത്തി​ലും സു​വ​ര്‍​ണ ലി​പി​ക​ളാ​ല്‍ എ​ഴു​ത​പ്പെ​ടേ​ണ്ട ഒ​രു സു​പ്ര​ധാ​ന​മാ​യ അ​ധ്യാ​യ​ത്തി​നാ​ണ് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ​ഴ​കു​ളം മ​ധു പ​റ​ഞ്ഞു.

പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് മ​ന്ദ​മ​രു​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ണി​യ മ​നോ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​തീ​ഷ് ബാ​ബു, ജൂ​ലി സാ​ബു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ ര​മാ​ദേ​വി, കെ, ​ഉ​ഷ, എ​ച്ച്. സു​നി​ല്‍​കു​മാ​ര്‍ എ​ച്ച്, അ​നി​ല്‍​കു​മാ​ര്‍ പൈ​ക​ര, കെ​പി​സി​സി സെ​ക്ര​ട്ട​റി റി​ങ്കു ചെ​റി​യാ​ന്‍, സ​നോ​ജ് മേ​മ​ന, സ​മ​ദ് മേ​പ്ര​ത്ത്, ര​ജീ​വ് താ​മ​ര​പ​ള്ളി​ല്‍, ഏ​ബ്ര​ഹാം മാ​ത്യു, സാം​ജി ഇ​ട​മു​റി, കാ​ട്ടൂ​ര്‍ അ​ബ്ദു​ല്‍ സ​ലാം, റ്റി. ​കെ. സാ​ജു, ലാ​ലു ജോ​ണ്‍, സാ​ബു ഓ​ലി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
റാ​ന്നി​യി​ല്‍നി​ന്നു മ​ണ്ണ​ടി​ശാ​ല​യി​ലേ​ക്കു​ള്ള ബ​സി​ലാ​ണ് ആ​ദ്യ​മാ​യി പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ച്ച​ത്. പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ ടി​ക്ക​റ്റ് കൈ​മാ​റി.

അ​ടൂ​ര്‍: പ്രി​യ​ദ​ര്‍​ശി​നി സൗ​ജ​ന്യ​യാ​ത്രാ പ​ദ്ധ​തി അ​ടൂ​രി​ല്‍ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ല്‍ തു​ട​ക്ക​മാ​യി. കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സി.​വി. ശാ​ന്ത​കു​മാ​ര്‍ എം​എ​ല്‍​എ പ​ദ്ധ​തി ആ​ദ്യ യാ​ത്ര ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.

സ്ത്രീ​ക​ളു​ടെ വ​ന്‍ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. പ​ന്ത​ള​ത്തേ​ക്കു​ള്ള സ​ര്‍​വീ​സി​ല്‍ വ​നി​താ യാ​ത്ര​ക്കാ​ര്‍​ക്കും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കു​മൊ​പ്പം സി.​വി. ശാ​ന്ത​കു​മാ​ര്‍ എം​എ​ല്‍​എ​യും യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ പ​ഴ​കു​ളം ശി​വ​ദാ​സ​നും യാ​ത്ര ചെ​യ്തു.

എ​ടി​ഒ റെ​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ തോ​പ്പി​ല്‍ ഗോ​പ​കു​മാ​ര്‍, ഏ​ഴാം​കു​ളം അ​ജു, ബി​ജു വ​ര്‍​ഗീ​സ്, മ​ണ്ണ​ടി പ​ര​മേ​ശ്വ​ര​ന്‍, അ​നി​ത കു​മാ​രി, ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റീ​ന സാ​മു​വേ​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ മ​റി​യാ​മ്മ ത​ര​ക​ന്‍, ഇ.​എ. ല​ത്തീ​ഫ്, ഡി. ​ശ​ശി​കു​മാ​ര്‍, പി.​കെ. മു​ര​ളി, വി​മ​ല മ​ധു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.ആ​ദ്യ സൗ​ജ​ന്യ ടി​ക്ക​റ്റ് ന​ല്‍​കാ​ന്‍ ക​ണ്ട​ക്ട​ര്‍ കെ. ​ശ്രീ​ജ​യാ​ണ് പ​ന്ത​ളം ബ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

Kerala

രാ​ജ്യ​ത്ത് ഭ​യ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷം: കെ.​സി. വേ​ണു​ഗോ​പാ​ൽ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: രാ​​​​ജ്യ​​​​ത്ത് ഇ​​​​പ്പോ​​​​ൾ നി​​​​ല​​​​നി​​​​ല്ക്കു​​​​ന്ന​​​​ത് ഭ​​​​യ​​​​ത്തി​​​​ന്‍റെ അ​​​​ന്ത​​​​രീ​​​​ക്ഷ​​​​മാ​​​​ണെ​​​​ന്നും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ മൂ​​​​ല്യ​​​​ങ്ങ​​​​ളെ മ​​​​റി​​​​ക​​​​ട​​​​ന്ന് രാ​​​​ജ്യ​​​​ത്ത് ഏ​​​​കാ​​​​ധി​​​​പ​​​​ത്യ പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ എം​​​​പി.

കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര പു​​​​സ്ത​​​​കോ​​​​ത്സ​​​​വ​​​​ത്തി​​​​ലെ ‘കെ​​​​എ​​​​ൽ​​​​ഐ​​​​ബി​​​​എ​​​​ഫ് ഡ​​​​യ​​​​ലോ​​​​ഗ്’ സെ​​​​ഷ​​​​നി​​​​ൽ ‘രാ​​​​ഷ്‌​​​​ട്രീ​​​​യം, സം​​​​സ്കാ​​​​രം, ഫാ​​​​സി​​​​സം’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു വേ​​​​ണു​​​​ഗോ​​​​പാ​​​​ലി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം.

സ്വാ​​​​ത​​​​ന്ത്ര്യ സ​​​​മ​​​​ര ച​​​​രി​​​​ത്രം പു​​​​തി​​​​യ ത​​​​ല​​​​മു​​​​റ പ​​​​ഠി​​​​ക്ക​​​​ണ​​​​മെ​​​​ന്ന താ​​​​ത്പ​​​​ര്യം അ​​​​ധി​​​​കാ​​​​ര​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ല്ല. ച​​​​രി​​​​ത്ര​​​​ത്തെ വ​​​​ള​​​​ച്ചൊ​​​​ടി​​​​ക്കു​​​​ക​​​​യും രാ​​​​ഷ്‌​​​​ട്ര​​​​നാ​​​​യ​​​​ക​​​​ന്മാ​​​​രെ ത​​​​മ​​​​സ്ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​ത് കൃ​​​​ത്യ​​​​മാ​​​​യ അ​​​​ജ​​​​ൻ​​​​ഡ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്ന് വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ പ​​​​റ​​​​ഞ്ഞു.

യ​​​​ഥാ​​​​ർ​​​​ത്ഥ പ്ര​​​​ശ്ന​​​​ങ്ങ​​​​ളാ​​​​യ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ​​​​യും വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​വും ച​​​​ർ​​​​ച്ച​​​​യാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ൻ മ​​​​ത​​​​ത്തെ​​​​യും വി​​​​ദ്വേ​​​​ഷ​​​​ത്തെ​​​​യും രാ​​​​ജ്യ​​​​ത്ത് ആ​​​​യു​​​​ധ​​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

മാ​​​​ധ്യ​​​​മ​​​​സ്വാ​​​​ത​​​​ന്ത്ര്യം രാ​​​​ജ്യ​​​​ത്ത് ഏ​​​​റ്റ​​​​വും താ​​​​ഴ്ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ്. കോ​​​​ർ​​​​പ്പ​​​​റേ​​​​റ്റു​​​​ക​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള മു​​​​ഖ്യ​​​​ധാ​​​​രാ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ അ​​​​ധി​​​​കാ​​​​ര​​​​ശ​​​​ക്തി​​​​ക​​​​ൾ​​​​ക്ക് കു​​​​ട​​​​പി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Latest News

Corehub Up