Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attack In Mamalakandam

Ernakulam

മാ​മ​ല​ക്ക​ണ്ട​ത്ത് വീ​ണ്ടും കാ​ട്ടാ​ന​യാ​ക്ര​മ​ണം

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ മാ​മ​ല​ക്ക​ണ്ടം ചാ​മ​പ്പാ​റ​യി​ൽ വീ​ടി​നു​നേ​രെ വീ​ണ്ടും കാ​ട്ടാ​ന​യാ​ക്ര​മ​ണം.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം എ​ത്തി​യ​ത്. മ​ട​ത്തേ​ടം എ​ൽ​ദോ​സി​ന്‍റെ വീ​ടി​ന്‍റെ ചാ​ർ​ത്ത്, വി​റ​കു​പു​ര, വാ​ട്ട​ർ ടാ​ങ്കു​ക​ൾ, കൃ​ഷി തു​ട​ങ്ങി​യ​വ​യ്ക്ക് നാ​ശം വ​രു​ത്തി. പ്ര​ദേ​ശ​ത്ത് സ്ഥി​ര​മാ​യി കാ​ട്ടാ​ന​യു​ൾ​പ്പെ​ടെ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​ണ് . വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശ്വ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up