Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Awareness Campaign.

Wayanad

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി

മീ​ന​ങ്ങാ​ടി: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ "മ​യ​ങ്ങി​ല്ല കേ​ര​ളം' ല​ഹ​രി വ​ര്‍​ജ​ന കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി എ​ല്‍​ദോ മോ​ര്‍ ബ​സേ​ലി​യോ​സ് കോ​ള​ജി​ല്‍ ഐ​ക്യു​എ​സി, പി​ജി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫ് കൊ​മേ​ഴ്‌​സ്, ത​ണ്ട​ര്‍ ക്ല​ബ് എ​ന്നി​വ സം​യു​ക്ത​മാ​യി ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു.

എ​ക്‌​സൈ​സ് വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്‍.​സി. സ​ജി​ത്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ല്‍​കി. ക​ല, കാ​യി​കം,സ​ര്‍​ഗാ​ത്മ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ പോ​സി​റ്റീ​വ് ല​ഹ​രി​ക​ള്‍ ജീ​വി​ത​ശൈ​ലി​യാ​ക്കി വി​ദ്യാ​ര്‍​ഥി സ​മൂ​ഹം ല​ഹ​രി വി​പ​ത്തി​നെ​തി​രേ രം​ഗ​ത്തു​വ​ര​ണ​മെ​ന്ന് സ​ജി​ത്കു​മാ​ര്‍ ആ​ഹ്വാ​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​പി.​സി. റോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ജി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫ് കൊ​മേ​ഴ്‌​സ് അ​സി. പ്ര​ഫ​സ​ര്‍​മാ​രാ​യ കെ.​കെ. അ​നി​ല, ടി. ​സ്മി​ത, ടി.​കെ. മ​ഞ്ജു​ഷ, ത​ണ്ട​ര്‍ ക്ല​ബ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​സി. വി​ല്‍​സ​ണ്‍, യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ സാ​ല്‍​വി​ന്‍ സ​ണ്ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up