Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Banners

അ​​​​ന​​​​ധി​​​​കൃ​​​​ത ഫ്ല​​​​ക്‌​​​​സു​​​​ക​​​​ളും കൊ​​​​ടി​​​​കളും 17ന​​​​കം നീ​​​​ക്കം ചെ​​​​യ്യ​​​​ണം

കൊ​​​​ച്ചി: അ​​​​ന​​​​ധി​​​​കൃ​​​​ത ഫ്ല​​​​ക്‌​​​​സു​​​​ക​​​​ളും കൊ​​​​ടി​​​​തോ​​​​ര​​​​ണ​​​​ങ്ങ​​​​ളും ഈ ​​​​മാ​​​​സം 17ന​​​​കം നീ​​​​ക്കം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന അ​​​​ന്ത്യ​​​​ശാ​​​​സ​​​​ന​​​​വു​​​​മാ​​​​യി ഹൈ​​​​ക്കോ​​​​ട​​​​തി.

ഉ​​​​ത്ത​​​​ര​​​​വ് പാ​​​​ലി​​​​ക്കാ​​​​ത്ത​​​പ​​​​ക്ഷം ത​​​​ദ്ദേ​​​​ശ ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍​മാ​​​​ര്‍ 18ന് ​​​​കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മ്പോ​​​​ള്‍ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​ക​​​ണം. ​

അ​​​​നാ​​​​സ്ഥ തു​​​​ട​​​​ര്‍​ന്നാ​​​​ല്‍ നേ​​​​രി​​​​ട്ടു വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തു​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സ് ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ല്‍​കി.

Latest News

Corehub Up