Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bear Attacked In School Children

സ്കൂൾ കുട്ടികളെ കരടി ആക്രമിച്ചു

വാ​​​ൻ​​​കൂ​​​വ​​​ർ: കാ​​​ന​​​ഡ​​​യി​​​ൽ ഫീ​​​ൽ​​​ഡ് ട്രി​​​പ്പി​​​നു പോ​​​യ സ്കൂ​​​ൾ സം​​​ഘ​​​ത്തി​​​നു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ക​​​ര​​​ടി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ള​​​ട​​​ക്കം 11 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ബ്രി​​​ട്ടീ​​​ഷ് കൊ​​​ളം​​​ബി​​​യ പ്ര​​​വി​​​ശ്യ​​​യി​​​ലെ ബെ​​​ല്ല കൂ​​​ള പ​​​ട്ട​​​ണ​​​ത്തി​​​ൽ വ്യാ​​​ഴാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ ര​​​ണ്ടു പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.

അ​​​ധ്യാ​​​പ​​​ക​​​ർ ധൈ​​​ര്യ​​​ത്തോ​​​ടെ പോ​​​രാ​​​ടി ക​​​ര​​​ടി​​​യെ തു​​ര​​ത്തി. തോ​​​ക്കു​​​ധാ​​​രി​​​ക​​​ളാ​​​യ പോ​​​ലീ​​​സ് സം​​​ഘം ക​​​ര​​​ടി​​​യെ തെ​​​ര​​​ഞ്ഞ് ഇ​​​റ​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up