ചങ്ങനാശേരി: രാഷ്ട്രീയ മഹിളാ ജനതാദള്‍ കോട്ടയം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഏലമ്മ ജോസ് മംഗലത്തില്‍ (പ്രസിഡന്റ്), ഇ.ആര്. ജ്യോതി (ജനറല്‍ സെക്രട്ടറി), ഓമന വിദ്യാധരന് (സംസ്ഥാന കമ്മിറ്റി അംഗം), ജെസിമോള്‍ ജോണി, ജാന്‍സി സിബി (വൈസ് പ്രസിഡന്റുമാർ), ഷീന ജോജി, സുജി ബെന്നി (സെക്രട്ടറിമാര്‍), ഉഷ രാഹുല്‍ (ട്രഷറര്‍) എന്നിവരെ ചങ്ങനാശേരിയില്‍ നടന്ന ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ തെരഞ്ഞെടുത്തു.