Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Beaten Death

തമിഴ്നാട്ടിൽ ജാർഖണ്ഡ് സ്വദേശി അടിയേറ്റു മരിച്ചു

റാ​​​​ഞ്ചി/​​​​തൂ​​​​ത്തു​​​​ക്കു​​​​ടി: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ തൂ​​​​ത്തു​​​​ക്കുടി​​​​യി​​​​ൽ ജാ​​​​ർ​​​​ഖ​​​​ണ്ഡ് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ തൊ​​​​ഴി​​​​ലാ​​​​ളി അ​​​​ടി​​​​യേ​​​​റ്റു​​​​ മ​​​​രി​​​​ച്ചു.

തൂ​​​​ത്തു​​​​ക്കു​​​​ടി ഒ​​​​റ്റ​​​​പ്പി​​​​ടാ​​​​ര​​​​ത്ത് മ​​​​ദ്യ​​​​വി​​​​ൽ​​​​പ്പ​​​​ന​​​​ശാ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ ത​​​​ർ​​​​ക്ക​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് രാ​​​​ജേ​​​​ഷ് കു​​​​മാ​​​​ർ സിം​​​​ഗ് (40) എ​​​​ന്ന​​​​യാ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

വി​​​​ൻ​​​​ഫാ​​​​സ്റ്റ് എ​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ ജോ​​​​ലി​​​​ചെ​​​​യ്തി​​​​രു​​​​ന്ന രാ​​​​ജേ​​​​ഷും മ​​​​റ്റു നാ​​​​ലു​​​​പേ​​​​രും ത​​​​മ്മി​​​​ലു​​​​ള്ള ത​​​​ർ​​​​ക്ക​​​മാ​​​ണ് വ്യാ​​​​ഴാ​​​​ഴ്ച അ​​​​ർ​​​​ധ​​​​രാ​​​​ത്രി കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​ൽ ക​​​​ലാ​​​​ശി​​​​ച്ച​​​ത്.​ ത​​​ർ​​​ക്ക​​​ത്തി​​​നി​​​ടെ ത​​​ടി​​​ക്ക​​​ഷ​​​ണം കൊ​​​ണ്ട് രാ​​​ജേ​​​ഷി​​​ന് അ​​​ടി​​​യേ​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up