Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bike Accident

Kannur

പി​ലാ​ത്ത​റ​യി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു

പി​ലാ​ത്ത​റ: നി​യ​ന്ത്ര​ണംവി​ട്ട ബൈ​ക്ക് ക​ലു​ങ്കി​ലി​ടി​ച്ച് മ​റി​ഞ്ഞ് പി​ലാ​ത്ത​റ സ്വ​ദേ​ശി മ​രി​ച്ചു. പി​ലാ​ത്ത​റ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്തെ മൂ​ല​ക്കാ​ര​ന്‍ വി​നോ​ദാ​ണ് (48) മ​ര​ിച്ചത്. തിങ്കളാഴ്ച രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ പി​ലാ​ത്ത​റ ന​രി​ക്കാം​പ​ള്ളി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. വി​നോ​ദ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ന​രി​ക്കാം​പ​ള്ളി റോ​ഡി​ലെ പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പം ക​ലു​ങ്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: വി​മ​ല. മ​ക്ക​ള്‍: വി​സ്മ​യ, വി​ഷ്ണു.

Latest News

Corehub Up