Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bioplant Tank

ബ​യോ​പ്ലാ​ന്‍റി​ന്‍റെ ടാ​ങ്കി​ൽ വീ​ണ് ര​ണ്ട് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ക​ണ്ണൂ​ര്‍: ബ​യോ​പ്ലാ​ന്‍റി​ന്‍റെ ടാ​ങ്കി​ൽ വീ​ണ് ര​ണ്ട് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. കൂ​ത്തു​പ​റ​മ്പ് വ​ലി​യ വെ​ളി​ച്ച​ത്തെ വെ​ളി​ച്ചെ​ണ്ണ നി​ർ​മാ​ണ ക​മ്പ​നി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ബെ​ന​ഡി​കി​ന്‍റെ മ​ക​ൾ അ​സ്മി​ത ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ ടാ​ങ്കി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ഉ​ണ്ടാ​യ ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

Latest News

Corehub Up