Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blood Camp

Middle East and Gulf

ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് കൈ​ര​ളി ഫു​ജൈ​റ

 ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫു​ജൈ​റ ബ്ല​ഡ്‌ ബാ​ങ്കും ലു​ലു മാ​ളു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഡോ. ​നാ​സ​ർ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലു​ലു മാ​ൾ മാ​നേ​ജ​ർ ഷി​യാ​സ് ആ​ശം​സ അ​റി​യി​ച്ചു. ലോ​ക കേ​ര​ള​സ​ഭാം​ഗം ലെ​നി​ൻ ജി.​കു​ഴി​വേ​ലി, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​ൽ‌​സ​ൺ പ​ട്ടാ​ഴി, ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി സു​ധീ​ർ തെ​ക്കേ​ക്ക​ര, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഹ​രി​ഹ​ര​ൻ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി.​എ. ഹ​ഖ് ,ട്ര​ഷ​റ​ർ റ്റി​റ്റോ തോ​മ​സ്, ന​മി​താ പ്ര​മോ​ദ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

നി​സ്വാ​ർ​ഥ സേ​വ​ന​ത്തി​ന് ഫു​ജൈ​റ ബ്ല​ഡ്‌ ബാ​ങ്കി​നെ കൈ​ര​ളി ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ര​ക്ത​ദാ​താ​ക്ക​ൾ​ക് കൈ​ര​ളി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി.

ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ്‌ നി​ഷാ​ൻ, ഡാ​ന, വി​ഷ്ണു അ​ജ​യ്, പ്ര​ദീ​പ്, ഉ​മ്മ​ർ ചോ​ല​യ്ക്ക​ൽ, ശ്രീ​വി​ദ്യ ടീ​ച്ച​ർ, ശി​വ, സ​തീ​ശ​ൻ പൊ​ട്ട​ത്ത്, മി​നു തോ​മ​സ് ലാ​വ​ണ്,അ​ജി​ത്ത്, സു​ധീ​ഷ് ,ര​ഞ്ജി​ത്ത് നി​ല​മേ​ൽ, ജു​നൈ​സ്, അ​പ്പു, ബാ​ല​കൈ​ര​ളി ഭാ​ര​വാ​ഹി​ക​ളാ​യ ക്ഷീ​ര​ജാ,ഇ​ഷാ​ൻ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.
--

Latest News

Corehub Up