Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Book Reading

Kottayam

ലൈ​ബ്ര​റി മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു

ഉ​ഴ​വൂ​ർ ഈ​സ്റ്റ്: നെ​ഹ്റു​ജി പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മന്ത്രി മോ​ൻ​സ് ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. വാ​യ​ന​ശാ​ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മന്ത്രി മോ​ൻ​സ് ജോ​സ​ഫി​ന്‍റെ എം​എ​ൽ​എ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ​ൽ​നി​ന്ന് അ​നു​വ​ദി​ച്ച അ​ഞ്ച് ല​ക്ഷം രൂ​പ​യും ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബി​ന്‍റെ 2024-25 വ​ർ​ഷ​ത്തെ പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ​നി​ന്ന് ല​ഭി​ച്ച അ​ഞ്ചു ല​ക്ഷം രൂ​പ​യും വി​നി​യോ​ഗി​ച്ചാ​ണ് വാ​യ​ന​ശാ​ല ന​വീ​ക​രി​ച്ച​ത്.

ലൈ​ബ്ര​റി​യു​ടെ ന​വീ​ക​രി​ച്ച ഹാ​ൾ മീ​ന​ച്ചി​ൽ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റും ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു ജോ​സ് തൊ​ട്ടി​യി​ൽ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up