Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bookfestival

Pathanamthitta

കാ​ർ​മ​ൽ കോ​ൺ​വെന്‍റ് സ്കൂ​ളി​ൽ പു​സ്ത​കോ​ത്സ​വം

ത​ടി​യൂ​ർ: വി​ദ്യാ​ർ​ഥി​ക​ളി​ൽ വാ​യ​ന​ശീ​ലം വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ത​ടി​യൂ​ർ കാ​ർ​മ​ൽ കോ​ൺ​വെ​ന്‍റ് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന പു​സ്ത​ക​മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി. മേ​ള സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മാ​ഗി എ​ലി​സ​ബ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ഹെ​ഡ് ബോ​യ് ഐ​സ​ക് വി​നു​വി​ന് പു​സ്ത​കം കൈ​മാ​റി​യാ​ണ് ഉ​ദ്ഘാ​ട​ന​ക​ർ​മം നി​ർ​വ​ഹി​ച്ച​ത്.ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ കു​ട്ടി​ക​ളെ പു​സ്ത​ക​ങ്ങ​ളി​ലേ​ക്കു തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ ഇ​ത്ത​രം മേ​ള​ക​ൾ സ​ഹാ​യ​ക​മാ​കു​മെ​ന്നും സി​സ്റ്റ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​ക​ളെ വാ​യ​ന​യു​ടെ ലോ​ക​ത്തേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി മി​ക​ച്ച പു​സ്ത​ക​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണ് മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

Latest News

Corehub Up