Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boost

ബെ​റ്റ് വ​ച്ച​ത് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ത്മ​വി​ശ്വാ​സം കൂ​ട്ടാ​ൻ: പി.​വി. അ​ൻ​വ​ർ

ക​​​​​ണ്ണൂ​​​​​ർ: റി​​​​​യാ​​​​​സി​​​​​നെ​​​​​തി​​​​​രേ വ്യ​​​​​ക്തി​​​​​പ​​​​​ര​​​​​മാ​​​​​യ അ​​​​​ധി​​​​​ക്ഷേ​​​​​പ​​​​​മി​​​​​ല്ലെ​​​​​ന്നും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രു​​​​​ടെ ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സം ഉ​​​​​യ​​​​​ർ​​​​​ത്താ​​​​​നാ​​​​​ണ് ബെ​​​​​റ്റ് പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യെ​​​​​ന്നും പി.​​​​​വി. അ​​​​​ൻ​​​​​വ​​​​​ർ പ​​​​​റ​​​​​ഞ്ഞു. ​​

ബെ​​​​​റ്റി​​​​​ൽ​​​നി​​​​​ന്ന് യു ​​​​​ടേ​​​​​ൺ ഇ​​​​​ല്ല. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ പി​​​​​ണ​​​​​റാ​​​​​യി​​​​​സം വ​​​​​ലി​​​​​യ ച​​​​​ർ​​​​​ച്ച​​​​​യാ​​​​​യി. ക​​​​​ണ്ണൂ​​​​​രി​​​​​ൽ ഭ​​​​​ര​​​​​ണ​​​​​വി​​​​​രു​​​​​ദ്ധ വി​​​​​കാ​​​​​ര​​​​​മ​​​​​ല്ല, സു​​​​​നാ​​​​​മി​​​​​യാ​​​​​യി​​​​​രി​​​​​ക്കും സം​​​​​ഭ​​​​​വി​​​​​ക്കു​​​​​ക​​​​​യെ​​​​​ന്നും അ​​​​​ൻ​​​​​വ​​​​​ർ പ​​​​​റ​​​​​ഞ്ഞു.

Latest News

Corehub Up