Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Box Stolen

Kozhikode

സം​ഭാ​വ​ന​പ്പെ​ട്ടി മോ​ഷ​ണം പോ​യി

കൊ​യി​ലാ​ണ്ടി: കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കും ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കും ചി​കി​ത്സാ സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​യി ക​ട​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​എ​ച്ച് സെ​ന്‍റ​റി​ന്‍റെ സം​ഭാ​വ​ന​പ്പെ​ട്ടി മോ​ഷ​ണം പോ​യി.
കൊ​യി​ലാ​ണ്ടി ത​ഴ​ങ്ങാ​ടി മെ​യി​ൻ റോ​ഡി​ലു​ള്ള ഇ​ന​യി​സ് ഡി​ജി​റ്റ​ൽ എ​ന്ന ക​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. മൂ​ന്ന് യു​വാ​ക്ക​ൾ കേ​ബി​ൾ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​യി​ലെ​ത്തു​ക​യും കേ​ബി​ൾ എ​ടു​ക്കു​ന്ന​തി​നാ​യി ക​ട​ക്കാ​ര​ന്‍റെ ശ്ര​ദ്ധ തി​രി​ഞ്ഞ സ​മ​യ​ത്ത് സം​ഘ​ത്തി​ലൊ​രാ​ൾ സം​ഭാ​വ​ന​പ്പെ​ട്ടി എ​ടു​ത്തു​കൊ​ണ്ട് പോ​വു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ട​യി​ൽ നി​ന്ന് ല​ഭി​ച്ചി​ട്ടു​ണ്ട്. മോ​ഷ​ണ​ത്തി​ന് പി​ന്നി​ലു​ള്ള​വ​ർ കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് ക​ട​യു​ട​മ​യു​ടെ വി​വ​രം.

Latest News

Corehub Up