Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Break

പ്രധാനമന്ത്രി മൗ​​​​നം​​​​വെ​​​​ടി​​​​യ​​​​ണം: കോ​​​​ൺ​​​​ഗ്ര​​​​സ്

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: സം​​​​​ഭാ​​​​​വ​​​​​ന​​​​​ക്കൊ​​​​​ള്ള​​​​​യു​​​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ ശ്രീ ​​​​​രാ​​​​​മ​​​​​ജ​​​​​ന്മ​​​​​ഭൂ​​​​​മി തീ​​​​​ർ​​​​​ഥ ക്ഷേ​​​​​ത്ര ട്ര​​​​​സ്റ്റ് പി​​​​​രി​​​​​ച്ചു​​​​​വി​​​​​ട​​​​​ണ​​​​​മെ​​​​​ന്ന് കോ​​​​​ൺ​​​​​ഗ്ര​​​​​സ്. അ​​​​​ന്വേ​​​​​ഷ​​​​​ണം സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​യു​​​​​ടെ മേ​​​​​ൽ​​​​​നോ​​​​​ട്ട​​​​​ത്തി​​​​​ലാ​​​​​ക്ക​​​​​ണം.

ക്ഷേ​​​​​ത്ര നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ന്‍റെ മു​​​​​ഴു​​​​​വ​​​​​ൻ ഖ്യാ​​​​​തി​​​​​യും സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​​​മോ​​​​​ദി കൊ​​​​​ള്ള​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് മൗ​​​​​നം വെ​​​​​ടി​​​​​യ​​​​​ണ​​​​​മെ​​​​​ന്നും കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വ് രാ​​​​​ഗി​​​​​ണി നാ​​​​​യ​​​​​ക് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

ട്ര​​​​സ്റ്റ് രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു മു​​​​ന്പ് സം​​​​​ഭാ​​​​​വ​​​​​ന​​​​​യാ​​​​​യി 1400 കോ​​​​​ടി​​​​​യോ​​​​​ളം രൂ​​​​​പ പി​​​​​രി​​​​​ച്ചെ​​​​​ടു​​​​​ത്തി​​​​​ട്ടു​​​​​ണ്ട്. ഈ ​​തു​​ക ദു​​രു​​പ​​യോ​​ഗം ചെ​​യ്ത​​തി​​ലൂ​​ടെ ജ​​​​​ന​​​​​വി​​​​​ശ്വാ​​​​​സ​​​​​ത്തെ ട്ര​​​​സ്റ്റ് നേ​​​​തൃ​​​​ത്വം ച​​​​തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും രാ​​​​ഗി​​​​ണി നാ​​​​യ​​​​ക് ആ​​​​രോ​​​​പി​​​​ച്ചു.

Kerala

ഇതൊക്കെ എന്ത് ! ആന പ്രതിരോധ മതിൽ തുരന്ന് കാട്ടാനകൾ ജനവാസകേന്ദ്രത്തിൽ

കേ​​​ള​​​കം (ക​​ണ്ണൂ​​ർ): കേ​​​ള​​​കം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ന​​​രി​​​ക്ക​​​ട​​​വി​​​ൽ പ്ര​​​തി​​​രോ​​​ധ മ​​​തി​​​ൽ ത​​​ക​​​ർ​​​ത്ത് കാ​​​ട്ടാ​​​ന​​​ക​​​ൾ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ലെ​​​ത്തി. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് കാ​​​ട്ടാ​​​ന​​​ക​​​ൾ ത​​​ങ്ങ​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ നി​​​ർ​​​മി​​​ച്ച മ​​​തി​​​ൽ ത​​​ക​​​ർ​​​ത്ത് ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ ക​​​ട​​​ന്നു വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്.

ഇ​​​തി​​​നു പി​​​ന്നാ​​​ലെ ഇ​​​ന്ന​​​ലെത്ത​​​ന്നെ പ​​​ഞ്ചാ​​​യ​​​ത്ത​​​ധി​​​കൃ​​​ത​​​രും വ​​​നം​​​വ​​​കു​​​പ്പും ചേ​​​ർ​​​ന്ന് പൊ​​​ളി​​​ച്ച ഭാ​​​ഗം പു​​​ന​​​ർ​​​നി​​​ർ​​​മി​​​ച്ചു. ക​​​ഴി​​​ഞ്ഞ 15 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ആ​​​ദ്യ​​​മാ​​​യാ​​​ണ് കാ​​​ട്ടാ​​​ന​​​ക​​​ൾ മ​​​തി​​​ൽ ത​​​ക​​​ർ​​​ത്ത് ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് ക​​​ട​​​ന്ന​​​ത്.

ര​​​ണ്ടു കോ​​​ൺ​​​ക്രീ​​​റ്റ് തൂ​​​ണു​​​ക​​​ളെ കോ​​​ൺ​​​ക്രീ​​​റ്റ് ബീ​​​മി​​​നാ​​​ൽ പ​​​ണി​​​ത നി​​​ർ​​​മി​​​തി​​​യു​​​ടെ മ​​​ധ്യ​​​ത്തി​​​ലാ​​​യി ക​​​രി​​​ങ്ക​​​ൽ ഭി​​​ത്തി കെ​​​ട്ടി​​​യാ​​​ണ് ഇ​​​വി​​​ടെ ആ​​​ന​​​മ​​​തി​​​ൽ പ​​​ണി​​​തത്. ഈ ​​​ക​​​രി​​​ങ്ക​​​ൽ ഭി​​​ത്തി കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ടം ഇ​​​ടി​​​ച്ചു ത​​​ക​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ത​​​ക​​​ർ​​​ത്തി​​​ട്ട ക​​​രി​​​ങ്ക​​​ല്ലു​​​ക​​​ൾ​​​ക്കു മു​​​ക​​​ളി​​​ൽ ക​​​യ​​​റി ഭി​​​ത്തി മ​​​റി​​​ക​​​ട​​​ന്നാ​​​ണ് ആ​​​ന​​​ക്കൂ​​​ട്ടം ക​​​ട​​​ന്നുവ​​​ന്ന​​​ത്. ന​​​രി​​​ക്ക​​​ട​​​വ് സ്വ​​​ദേ​​​ശി തു​​​രു​​​ത്തി​​​ക്കാ​​​ട്ടി​​​ൽ ജോ​​​ർ​​​ജി​​​ന്‍റെ കൃ​​​ഷി​​​യി​​​ട​​​ത്തി​​​ലെ​​​ത്തി​​​യ ആ​​​ന​​​ക്കൂ​​​ട്ടം വാ​​​ഴ, തെ​​​ങ്ങ്, ക​​​മു​​​ക് എ​​​ന്നീ വി​​​ള​​​ക​​​ൾ ന​​​ശി​​​പ്പി​​​ച്ചു.

ഇ​​​തി​​​നു മു​​​ന്പ് നാ​​​ലു ത​​​വ​​​ണ കാ​​​ട്ടാ​​​ന​​​ക​​​ൾ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​തെ​​​ല്ലാം മ​​​തി​​​ലി​​​നു സ​​​മീ​​​പ​​​ത്തെ മ​​​ൺ​​​തി​​​ട്ട​​​യി​​​ൽ ക​​​യ​​​റി മ​​​തി​​​ൽ മ​​​റി​​​ക​​​ട​​​ന്നാ​​​യി​​​രു​​​ന്നു. കാ​​​ട്ടാ​​​ന​​​ക​​​ൾ മ​​​തി​​​ൽ ത​​​ക​​​ർ​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ക​​​ഴി​​​ഞ്ഞ 15 വ​​​ർ​​​ഷ​​​മാ​​​യി ആ​​​ന​​​മ​​​തി​​​ലി​​​ന്‍റെ സു​​​ര​​​ക്ഷ​​​യി​​​ൽ ക​​​ഴി​​​ഞ്ഞുവ​​​ന്ന​​​വ​​​ർ ഇ​​​പ്പോ​​​ൾ ക​​​ടു​​​ത്ത ഭീ​​​തി​​​യി​​​ലാ​​​ണ്.

ആ​​​ന​​​ക​​​ൾ പ്ര​​​തി​​​രോ​​​ധമ​​​തി​​​ൽ ന​​​ശി​​​പ്പി​​​ച്ച വി​​​വ​​​രം അ​​​റി​​​ഞ്ഞ കേ​​​ള​​​കം പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ലി​​​സി ജോ​​​സ​​​ഫ് സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ച്ചു. തു​​​ട​​​ർ​​​ന്നു വ​​​നം​​​വ​​​കു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യും ഇ​​​രു​​​വ​​​രു​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ മ​​​തി​​​ൽ പു​​​ന​​​ർ​​​നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു ചാ​​​ക്കോ, സ്ഥി​​​രം സ​​​മി​​​തി അം​​​ഗം അ​​​ബ്ദു​​​ൽ​​​ സ​​​ലാം, ബ്ലെ​​​സി തു​​​രു​​​ത്തിക്കാ​​​ട്ടി​​​ൽ, കു​​​ര്യ​​​ൻ തു​​​രു​​​ത്തി​​​ക്കാ​​​ട്ടി​​​ൽ, സ​​​ജി മ​​​ഠ​​​ത്തി​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​രും നാ​​​ട്ടു​​​കാ​​​രും വ​​​ന​​​പാ​​​ല​​​ക​​​രും ചേ​​​ർ​​​ന്നാ​​​ണ് നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച​​​ത്.

ഇ​​​വി​​​ടെ വൈ​​​ദ്യു​​​ത തൂ​​​ക്കുവേ​​​ലി നി​​​ർ​​​മാ​​​ണ​​​വും ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. രാ​​​ത്രി​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ പ​​​ട്രോ​​​ളിം​​​ഗ് ശ​​​ക്ത​​​മാ​​​ക്കി സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തും. 30ന് ​​​പ​​​ഞ്ചാ​​​യ​​​ത്ത് അ​​​ടി​​​യ​​​ന്ത​​​ര​​​ യോ​​​ഗം വി​​​ളി​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

പ​ട്ടാ​മ്പി​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വാ​ഹ​ന​വും സി​സി​ടി​വി ക്യാ​മ​റ​ക​ളും ത​ല്ലി​ത്ത​ക​ർ​ത്ത സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി വാ​വ​ന്നൂ​രി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വാ​ഹ​ന​വും സി​സി​ടി​വി ക്യാ​മ​റ​ക​ളും ത​ല്ലി​ത്ത​ക​ർ​ത്ത സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. തൃ​ത്താ​ല ഞാ​ങ്ങാ​ട്ടി​രി സ്വ​ദേ​ശി കൊ​ഴി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ സ​ൻ​ഫീ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് പ്ര​തി തെ​ക്കേ വാ​വ​നൂ​രി​ലെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി അ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മ​ര​പ്പ​ല​ക​യും ക​ല്ലു​മാ​യെ​ത്തി​യ പ്ര​തി വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ചി​ല്ലു​ക​ൾ പൂ​ർ​ണ​മാ​യും അ​ടി​ച്ച് ത​ക​ർ​ത്തു. തു​ട​ർ​ന്ന് വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ളും ത​ക​ർ​ത്ത പ്ര​തി വീ​ട്ടി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നി​രീ​ക്ഷ​ണ ക്യാ​മ​റ​യും ത​ല്ലി ത​ക​ർ​ത്തു.

വീ​ട്ടി​ലെ അം​ഗ​ത്തോ​ടു​ള്ള വ്യ​ക്തി വൈ​രാ​ഗ്യം മൂ​ല​മാ​ണ് പ്ര​തി ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. നി​ല​വി​ൽ സ​ൻ​ഫീ​റി​ന്‍റെ പേ​രി​ൽ മോ​ഷ​ണ​ക്കേ​സ്, ല​ഹ​രി​ക്കേ​സ് എ​ന്നി​ങ്ങി​ങ്ങ​നെ 15 ഓ​ളം കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

എ​സ്ഐ അ​ര​വി​ന്ദാ​ക്ഷ​ൻ , എ​എ​സ്ഐ സു​രേ​ഷ്, പോ​ലീ​സ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൾ റ​ഷീ​ദ്, സ​ൻ​ഫീ​ർ, ക​മ​ൽ എ​ന്നി​വ​രു​ൾ​പ്പ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡി​ൽ വി​ട്ടു.

 

Movies

സി​നി​മ​ക​ൾ തു​ട​ർ​ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ടു​ന്നു; സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നും ഇ​ട​വേ​ള പ്ര​ഖ്യാ​പി​ച്ച് അ​നു​ഷ്ക ഷെ​ട്ടി

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നും ഇ​ട​വേ​ള​യെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച് തെ​ന്നി​ന്ത്യ​ൻ താ​രം അ​നു​ഷ്‌​ക ഷെ​ട്ടി. സി​നി​മ​ക​ൾ തു​ട​ർ​ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് താ​ര​ത്തി​ന്‍റെ ഈ ​തീ​രു​മാ​നം.

അ​നു​ഷ്ക ഷെ​ട്ടി​യു​ടെ ഏ​റ്റ​വും പു​തി​യ സി​നി​മ​യാ​യ ‘ഘാ​ട്ടി’​യും ബോ​ക്സ്ഓ​ഫി​സി​ൽ പ​രാ​ജ​യ​മാ​യ​തോ​ടെ​യാ​ണ് താ​രം ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​തെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. വെ​റു​തെ സ്ക്രോ​ൾ ചെ​യ്ത് പോ​കു​ന്ന​തി​ന് പ​ക​രം ജോ​ലി​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് താ​രം പ​റ​യു​ന്നു.

‘‘നീ​ല​വെ​ളി​ച്ചം മെ​ഴു​കു​തി​രി​വെ​ട്ട​ത്തി​ന് വ​ഴി​മാ​റു​ന്നു. ചു​റ്റും കാ​ണു​ന്ന ലോ​ക​വു​മാ​യി വീ​ണ്ടും ചേ​രാ​ൻ, സ്ക്രോ​ൾ ചെ​യ്യു​ന്ന​തി​ന​പ്പു​റം എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ, ന​മ്മ​ളെ​ല്ലാം തു​ട​ങ്ങി​യ ഇ​ട​ത്തേ​ക്ക് തി​രി​ച്ചു​പോ​കാ​ൻ, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്ന് ഞാ​ൻ കു​റ​ച്ചു​കാ​ല​ത്തേ​ക്ക് ഇ​ട​വേ​ള​യെ​ടു​ക്കു​ന്നു. കൂ​ടു​ത​ൽ ക​ഥ​ക​ളും ഒ​രു​പാ​ട് സ്നേ​ഹ​വു​മാ​യി ഞാ​ൻ ഉ​റ​പ്പാ​യും തി​രി​ച്ചെ​ത്തും. സ​ദാ പു​ഞ്ചി​രി​ക്കു​ക. സ്നേ​ഹ​ത്തോ​ടെ. എ​ന്നെ​ന്നും നി​ങ്ങ​ളു​ടെ സ്വ​ന്തം അ​നു​ഷ്ക ഷെ​ട്ടി.’’

ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം അ​നു​ഷ്ക ഷെ​ട്ടി നാ​യി​ക​യാ​യി തി​രി​കെ​യെ​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു ‘ഘാ​ട്ടി’. മ​ഹേ​ഷ് ബാ​ബു സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ വി​ക്രം പ്ര​ഭു ആ​ണ് നാ​യ​ക​ൻ.

ഈ ​സി​നി​മ​യ്ക്ക് പ്രേ​ക്ഷ​ക​രി​ൽ നി​ന്ന് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. റി​ലീ​സ് ചെ​യ്ത ആ​ദ്യ ദി​ന​ങ്ങ​ളി​ൽ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചെ​ങ്കി​ലും പി​ന്നീ​ട് ക​ള​ക്ഷ​നി​ൽ വ​ലി​യ ഇ​ടി​വു​ണ്ടാ​യി.

ഏ​ക​ദേ​ശം 45 കോ​ടി ബ​ജ​റ്റി​ൽ നി​ർ​മി​ച്ച ഈ ​ചി​ത്രം, ഒ​രാ​ഴ്ച കൊ​ണ്ട് ഏ​ഴ് കോ​ടി​യി​ൽ താ​ഴെ മാ​ത്ര​മാ​ണ് നേ​ടി​യ​ത്. ഇ​തോ​ടെ ‘ഘാ​ട്ടി’ ബോ​ക്സ് ഓ​ഫി​സി​ൽ ഒ​രു പ​രാ​ജ​യ​മാ​യി​മാ​റി.

Latest News

Corehub Up