Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Break Up

നീ​​ര​​ജും സെ​​ല​​സ്‌​​നി​​യും പി​​രി​​ഞ്ഞു

പ​​ട്യാ​​ല: ഇ​​ന്ത്യ​​യു​​ടെ ജാ​​വ​​ലി​​ന്‍ സൂ​​പ്പ​​ര്‍ താ​​രം നീ​​ര​​ജ് ചോ​​പ്ര​​യും ചെ​​ക് മു​​ന്‍ ജാ​​വ​​ലി​​ന്‍ താ​​ര​​വും കോ​​ച്ചു​​മാ​​യ യാ​​ങ് സെ​​ല​​സ്‌​​നി​​യും വ​​ഴി പി​​രി​​ഞ്ഞു.

2025 ദോ​​ഹ ഡ​​യ​​മ​​ണ്ട് ലീ​​ഗാ​​യി​​രു​​ന്നു സെ​​ല​​സ്‌​​നി​​യു​​ടെ ശി​​ക്ഷ​​ണ​​ത്തി​​ല്‍ നീ​​ര​​ജി​​ന്‍റെ ആ​​ദ്യ കോ​​മ്പ​​റ്റീ​​ഷ​​ന്‍. ക​​രി​​യ​​റി​​ല്‍ ആ​​ദ്യ​​മാ​​യി നീ​​ര​​ജ് 90 മീ​​റ്റ​​ര്‍ ക്ലി​​യ​​ര്‍ ചെ​​യ്ത​​ത് അ​​ന്നാണ്.

ജാ​​വ​​നി​​ല്‍​ ത്രോ​​യി​​ലെ ലോ​​കറി​​ക്കാ​​ര്‍​ഡി​​ന് (98.48 മീ​​റ്റ​​ര്‍) ഉ​​ട​​മ​​യാ​​ണ് ചെക് താരമായ യാ​​ങ് സെ​​ല​​സ്‌​​നി. ഒ​​ളി​​മ്പി​​ക്‌​​സി​​ല്‍ മൂ​​ന്നു സ്വ​​ര്‍​ണ​​വും ഒ​​രു വെ​​ള്ളി​​യും ലോ​​ക ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ മൂ​​ന്നു സ്വ​​ര്‍​ണ​​വും ര​​ണ്ട് വെ​​ള്ളി​​യും സെ​​ല​​സ്‌​​നി നേ​​ടി​​യി​​ട്ടു​​ണ്ട്.

Latest News

Corehub Up