Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bridal Floor

റീ​ഗ​ൽ ജ്വ​ല്ലേ​ഴ്സ് തി​രു​വ​ന​ന്ത​പു​രം ഷോ​റൂ​മി​ൽ ന​വീ​ക​രി​ച്ച ബ്രൈ​ഡ​ൽ ഫ്ലോ​ർ തു​റ​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റീ​​​ഗ​​​ൽ ജ്വ​​​ല്ലേ​​​ഴ്സി​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എം​​​ജി റോ​​​ഡ് ഷോ​​​റൂ​​​മി​​​ലെ ന​​​വീ​​​ക​​​രി​​​ച്ച എ​​​ക്സ്ക്ലൂ​​​സീ​​​വ് ബ്രൈ​​​ഡ​​​ൽ ഫ്ലോ​​​റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി സി.​​​പി. ജോ​​​ണ്‍ നി​​​ർ​​​വ​​​ഹി​​​ച്ചു.

റീ​​​ഗ​​​ൽ ജ്വ​​​ല്ലേ​​​ഴ്സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​ൻ​​​ഡ് സി​​​ഇ​​​ഒ വി​​​ബി​​​ൻ ശി​​​വ​​​ദാ​​​സ്, ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ഓ​​​ഫി​​​സ​​​ർ എം.​​​കെ. ഗോ​​​പാ​​​ൽ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

ലൈ​​​റ്റ് വെ​​​യ്റ്റ് വെ​​​ഡിം​​​ഗ് ക​​​ള​​​ക്ഷ​​​നു​​​ക​​​ൾ, പ​​​ര​​​ന്പ​​​രാ​​​ഗ​​​ത കേ​​​ര​​​ളീ​​​യ, ബോം​​​ബെ, ക​​​ൽ​​​ക്ക​​​ട്ട, ചെ​​​ട്ടി​​​നാ​​​ട്, ന​​​ഗാ​​​സ്, ആ​​​ന്‍റി​​​ക്, പോ​​​ൾ​​​ക്കി ഡി​​​സൈ​​​നു​​​ക​​​ൾ, സ​​​ർ​​​ട്ടി​​​ഫൈ​​​ഡ് ഡ​​​യ​​​മ​​​ണ്ട്, അ​​​ണ്‍​ക​​​ട്ട്, പ്ലാ​​​റ്റി​​​നം ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ വി​​​പു​​​ല​​​മാ​​​യ ശേ​​​ഖ​​​ര​​​മാ​​​ണ് പു​​​തി​​​യ ഫ്ലോ​​​റി​​​ലു​​​ള്ള​​​ത്.

ഉ​​​ദ്ഘാ​​​ട​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള ബ്രൈ​​​ഡ​​​ൽ ഫെ​​​സ്റ്റി​​​ൽ ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഓ​​​രോ ഡ​​​യ​​​മ​​​ണ്ട് പ​​​ർ​​​ച്ചേ​​​സി​​​നും ര​​​ണ്ടു സ്വ​​​ർ​​​ണ​​​നാ​​​ണ​​​യ​​​ങ്ങ​​​ൾ സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കും. ഓ​​​രോ കാ​​​ര​​​റ്റ് ഡ​​​യ​​​മ​​​ണ്ട് പ​​​ർ​​​ച്ചേ​​​സി​​​ലും 15,000 രൂ​​​പ വ​​​രെ ഡി​​​സ്കൗ​​​ണ്ടും ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ പ്ര​​​ഷ്യ​​​സ്-​​​അ​​​ണ്‍​ക​​​ട്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു സ്വ​​​ർ​​​ണ​​​നാ​​​ണ​​​യ​​​വും സൗ​​​ജ​​​ന്യം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 70649 09090.

Latest News

Corehub Up