Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brink Of

ഇ​ന്ത്യ സാ​മ്പ​ത്തി​കദു​ര​ന്ത​ത്തി​ന്‍റെ വ​ക്കി​ൽ: രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​​​​യോ​​​​ർ​​​​ക്ക്: ഇ​​​​ന്ത്യ വ​​​​ലി​​​​യ സാ​​​​മ്പ​​​​ത്തി​​​​കദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ വ​​​​ക്കി​​​​ലാ​​​​ണെ​​​​ന്നു ലോ​​ക്സ​​ഭാ പ്ര​​തി​​പ​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി. രൂ​​​​ക്ഷ​​​​മാ​​​​യ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ, ത​​​​ക​​​​ർ​​​​ന്ന ഉ​​​​ത്പാ​​​​ദ​​​​ന മേ​​​​ഖ​​​​ല, വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ലെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ മൂ​​​​ലം രാ​​​​ജ്യം വ​​​​ലി​​​​യ സാ​​​​മ്പ​​​​ത്തി​​​​ക​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ലേ​​​​ക്കാ​​​​ണു പോ​​​​കു​​​​ന്ന​​​​ത്. നി​​​​ല​​​​വി​​​​ലെ സാ​​​​മ്പ​​​​ത്തി​​​​ക ന​​​​യ​​​​ങ്ങ​​​​ൾ തു​​​​ട​​​​ർ​​​​ന്നാ​​​​ൽ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടേ​​​​ണ്ടിവ​​​​രു​​​​മെ​​​​ന്നും രാ​​​​ഹു​​​​ൽ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി.

യു​​​​എ​​​​സി​​​​ലെ കൊ​​​​ളം​​​​ബി​​​​യ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ ന​​​​ട​​​​ന്ന സം​​​​വാ​​​​ദ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ഇ​​​​ന്ത്യ​​​​യു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക മാ​​​​തൃ​​​​ക ഫ​​​​ലം ന​​​​ൽ​​​​കു​​​​ന്ന​​​​ത് ഒ​​​​രു ദ​​​​ശ​​​​കം മു​​​​മ്പു​​ത​​​​ന്നെ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ത​​​​ക​​​​ർ​​​​ന്ന സാ​​​​മ്പ​​​​ത്തി​​​​ക അ​​​​ടി​​​​ത്ത​​​​റ പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ക്കാ​​​​ൻ മേ​​​​ക് ഇ​​​​ൻ ഇ​​​​ന്ത്യ, സ്റ്റാ​​​​ർ​​​​ട്ട​​​​പ് ഇ​​​​ന്ത്യ തു​​​​ട​​​​ങ്ങി​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കു സാ​​​​ധി​​​​ച്ചി​​​​ല്ലെ​​​​ന്നും രാ​​​​ഹു​​​​ൽ ആ​​​​രോ​​​​പി​​​​ച്ചു.

""ഇ​​​​ന്ത്യ ഒ​​​​രു സാ​​​​മ്പ​​​​ത്തി​​​​ക ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ വ​​​​ക്കി​​​​ലാ​​​​ണ്. അ​​​​താ​​​​ണ് യാ​​​​ഥാ​​​​ർ​​​​ഥ്യം. നി​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​തി​​​​നെ അ​​​​വ​​​​ഗ​​​​ണി​​​​ക്കാം, മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കും ഇ​​​​തി​​​​നെ ത​​​​ള്ളി​​​​ക്ക​​​​ള​​​​യാം. എ​​​​ന്നാ​​​​ൽ, ഇ​​​​ന്ത്യ​​​​യി​​​​ൽ അ​​​​തി​​​​രൂ​​​​ക്ഷ​​​​മാ​​​​യ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ​​​​യു​​​​ണ്ട്. ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ലും പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ണ്ട് . ചെ​​​​റു​​​​കി​​​​ട-​​​​ഇ​​​​ട​​​​ത്ത​​​​രം സം​​​​രം​​​​ഭ​​​​ങ്ങ​​​​ളും കൃ​​​​ഷി​​​​യു​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യു​​​​ടെ ന​​​​ട്ടെ​​​​ല്ല്. തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഇ​​​​വ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​ണ്. രാ​​​​ജ്യ​​​​ത്തെ ഉ​​​​ത്പാ​​​​ദ​​​​ന മേ​​​​ഖ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​മി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്’’- അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

""ചെ​​​​റു​​​​കി​​​​ട-​​​​ഇ​​​​ട​​​​ത്ത​​​​രം സം​​​​രം​​​​ഭ​​​​ങ്ങ​​​​ളും കൃ​​​​ഷി​​​​യു​​​​മാ​​​​ണു സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യു​​​​ടെ ന​​​​ട്ടെ​​​​ല്ല്. എ​​​​ന്നാ​​​​ൽ, സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യു​​​​ടെ ഈ ​​​​ന​​​​ട്ടെ​​​​ല്ല് ഒ​​​​ടി​​​​ഞ്ഞു​​​​പോ​​​​യി​​​​രി​​​​ക്കു​​​​ന്നു. സേ​​​​വ​​​​ന മേ​​​​ഖ​​​​ല​​​​യി​​​​ലൂ​​​​ടെ മാ​​​​ത്രം എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും തൊ​​​​ഴി​​​​ൽ ന​​​​ൽ​​​​കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല; ഒ​​​​രു​​​​പ​​​​ക്ഷേ അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം പേ​​​​ർ​​​​ക്ക് തൊ​​​​ഴി​​​​ൽ ന​​​​ൽ​​​​കാ​​​​ൻ ക​​​​ഴി​​​​ഞ്ഞേ​​​​ക്കാം.

ദൗ​​ർ​​​​ഭാ​​​​ഗ്യ​​​​വ​​​​ശാ​​​​ൽ, ന​​​​മു​​​​ക്ക് ഉ​​​​ത്പാ​​​​ദ​​​​നമേ​​​​ഖ​​​​ല ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല എ​​​​ന്നൊ​​​​രു തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ച്ചേ​​​​ർ​​​​ന്നി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഗൗ​​​​തം അ​​​​ദാ​​​​നി​​​​യെയും മു​​​​കേ​​​​ഷ് അം​​​​ബാ​​​​നി​​​​യെയും പോ​​​​ലു​​​​ള്ള ചു​​​​രു​​​​ക്കം ചി​​​​ല വ​​​​ൻ​​​​കി​​​​ട ബി​​​​സി​​​​ന​​​​സ് ഗ്രൂ​​​​പ്പു​​​​ക​​​​ൾ മാ​​​​ത്രം വ​​​​ള​​​​രു​​​​മ്പോ​​​​ൾ, ചെ​​​​റു​​​​കി​​​​ട സം​​​​രം​​​​ഭ​​​​കർ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ണ്. സ​​​​മ്പ​​​​ത്തി​​​​ന്‍റെ​​​​യും അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ​​​​യും കേ​​​​ന്ദ്രീ​​​​ക​​​​ര​​​​ണം സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ ബാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​ന്ത്യ​​​​യി​​​​ൽ സ​​​​മ്പ​​​​ത്ത് വ​​​​ൻ​​​​തോ​​​​തി​​​​ൽ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ജ​​​​ന​​​​ങ്ങ​​​​ൾ വ​​​​ലി​​​​യ തോ​​​​തി​​​​ൽ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ന്ത​​​​ള്ള​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു’’ - രാ​​​​ഹു​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

""ഇ​​​​ന്ത്യ​​​​യി​​​​ലെ നി​​​​ല​​​​വി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു സം​​​​വി​​​​ധാ​​​​നം പു​​​​നഃ​​ക്ര​​​​മീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​ം. അ​​​​തി​​​​നാ​​​​യി ത​​​​ങ്ങ​​​​ൾ ശ്ര​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​ന്ത്യ​​​​യി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വ്യാ​​​​പ​​​​ക ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ തെ​​​​ളി​​​​വു​​​​ക​​​​ൾ ഞ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ക്ക​​​​ലു​​​​ണ്ട്''- രാ​​ഹു​​ൽ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. അതേസമയം, രാ​​​​ഹു​​​​ലി​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന​​​​യ്ക്കെ​​​​തി​​​​രേ രൂ​​ക്ഷവി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി ബി​​​​ജെ​​​​പി രം​​​​ഗ​​​​ത്തെ​​​​ത്തി. രാ​​​​ഹു​​​​ൽ ത​​​​ന്‍റെ വി​​​​ദേ​​​​ശ സ​​​​ന്ദ​​​​ർ​​​​ശ​​​​ന വേ​​​​ള​​​​ക​​​​ളി​​​​ലെ​​​​ല്ലാം തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി തെ​​​​റ്റാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ഇ​​​​ത് ലോ​​​​ക​​​​വേ​​​​ദി​​​​ക​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ നി​​​​ല​​​​വാ​​​​രം ഇ​​​​ടി​​​​യാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​കു​​​​മെ​​​​ന്നും ബി​​​​ജെ​​​​പി വ​​​​ക്താ​​​​വ് ഗൗ​​​​ര​​​​വ് ഭാ​​​​ട്ടി​​​​യ ആ​​​​രോ​​​​പി​​​​ച്ചു.

Latest News

Corehub Up