മൂത്തേടത്തുകാവ്: ശക്തമായ കാറ്റിൽ മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ആൽമരം ഒടിഞ്ഞുവീണു.ഏറെ പഴക്കമുള്ള ആൽമരം ഇന്നലെ വൈകുന്നേരമാണ് കാറ്റിൽ മരം ഒടിഞ്ഞു വീണത്. ക്ഷേത്രനട അടച്ചിരുന്നതിനാൽ ഭക്തർ ഉണ്ടായിരുന്നില്ല.