Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brought To

യു​എ​സ് വ്യോ​മ​യാ​ന മേ​ഖ​ല സ്തം​ഭനം; പി​ന്നി​ൽ ടെ​ലി​കോം ന​വീ​ക​ര​ണ​ത്തി​ലെ പി​ഴ​വ്

വാ​​​​​ഷിം​​​​​ഗ്‌​​​​​ട​​​​​ൺ ഡി​​​​​സി: പ​​​​​തി​​​​​റ്റാ​​​​​ണ്ടു​​​​​ക​​​​​ൾ പ​​​​​ഴ​​​​​ക്ക​​​​​മു​​​​​ള്ള ടെ​​​​​ലി​​​​​കോം ശൃം​​​​​ഖ​​​​​ല ന​​​​​വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​​​യു​​​​​ണ്ടാ​​​​​യ സാ​​​​​ങ്കേ​​​​​തി​​​​​ക പി​​​​​ഴ​​​​​വാ​​​​​ണ് 2001 സെ​​​​​പ്റ്റം​​​​​ബ​​​​​ർ 11ലെ ​​​​​ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം അ​​​​​മേ​​​​​രി​​​​​ക്ക നേ​​​​​രി​​​​​ട്ട ഏ​​​​​റ്റ​​​​​വും ദൈ​​​​​ർ​​​​​ഘ്യ​​​​​മേ​​​​​റി​​​​​യ വ്യോ​​​​​മ​​​​​ഗ​​​​​താ​​​​​ഗ​​​​​ത സ്തം​​​​​ഭ​​​​​ന​​​​​ത്തി​​​​​നു വ​​​​​ഴി​​​​​വ​​​​​ച്ച​​​​​ത്.

എ​​​​​യ​​​​​ർ ട്രാ​​​​​ഫി​​​​​ക് ക​​​​​ൺ​​​​​ട്രോ​​​​​ള​​​​​ർ​​​​​മാ​​​​​രും പൈ​​​​​ല​​​​​റ്റു​​​​​മാ​​​​​രും ത​​​​​മ്മി​​​​​ൽ ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യം ന​​​​​ട​​​​​ത്തു​​​​​ന്ന നി​​​​​ർ​​​​​ണാ​​​​​യ​​​​​ക സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ലെ പ​​​​​ഴ​​​​​യ ചെ​​​​​മ്പ് വ​​​​​യ​​​​​റു​​​​​ക​​​​​ൾ മാ​​​​​റ്റി ഫൈ​​​​​ബ​​​​​ർ ലൈ​​​​​നു​​​​​ക​​​​​ൾ സ്ഥാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച​​​​​യാ​​​​​ണു പ്ര​​​​​ശ്ന​​​​​മു​​​​​ണ്ടാ​​​​​യ​​​​​തെ​​​​​ന്ന് യു​​​​​എ​​​​​സ് ഗ​​​​​താ​​​​​ഗ​​​​​ത സെ​​​​​ക്ര​​​​​ട്ട​​​​​റി ഷോ​​​​​ൺ ഡ​​​​​ഫി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

നാ​​​​​ലു മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ല​​​​​ധി​​​​​കം നേ​​​​​രം വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ നി​​​​​ല​​​​​ത്തി​​​​​റ​​​​​ക്കി​​​​​യ​​​​​തോ​​​​​ടെ ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു സ​​​​​ർ​​​​​വീ​​​​​സു​​​​​ക​​​​​ളെ​​​​​യും ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് യാ​​​​​ത്ര​​​​​ക്കാ​​​​​രെ​​​​​യും ഇ​​​​​തു ബാ​​​​​ധി​​​​​ച്ചു. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​നു​​​പി​​​​​ന്നി​​​​​ൽ സൈ​​​​​ബ​​​​​ർ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന്‍റെ സൂ​​​​​ച​​​​​ന​​​​​ക​​​​​ളൊ​​​​​ന്നു​​​​​മി​​​​​ല്ലെ​​​​​ന്നും എ​​​​​ല്ലാ​​​​​വ​​​​​രും സു​​​​​ര​​​​​ക്ഷി​​​​​ത​​​​​രാ​​​​​ണെ​​​​​ന്നും ആ​​​​​ഭ്യ​​​​​ന്ത​​​​​ര സു​​​​​ര​​​​​ക്ഷാ സെ​​​​​ക്ര​​​​​ട്ട​​​​​റി മാ​​​​​ർ​​​​​ക്ക്‌​​​​​വെ​​​​​യ്ൻ മു​​​​​ള്ളി​​​​​ൻ നേ​​​​​ര​​​​​ത്തേ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞു സ​​​​​ർ​​​​​ക്കാ​​​​​ർ ക​​​​​രാ​​​​​റു​​​​​കാ​​​​​രാ​​​​​യ ‘എ​​​​​ൽ3​​​​​ഹാ​​​​​രി​​​​​സ്’ ഏ​​​​​വി​​​​​യേ​​​​​ഷ​​​​​ൻ ടെ​​​​​ലി​​​​​കോം ശൃം​​​​​ഖ​​​​​ല ന​​​​​വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന ജോ​​​​​ലി​​​​​ക​​​​​ൾ ന​​​​​ട​​​​​ത്തി​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. യു​​​​​എ​​​​​സി​​​​​ലെ ഒ​​​​​രു വി​​​​​ദൂ​​​​​ര​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ ചെ​​​​​മ്പ് ലൈ​​​​​നു​​​​​ക​​​​​ൾ മാ​​​​​റ്റി ഫൈ​​​​​ബ​​​​​ർ സ്ഥാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ ക​​​​​മ്പ​​​​​നി ഒ​​​​​രു പു​​​​​തി​​​​​യ റൂ​​​​​ട്ട​​​​​ർ ഘ​​​​​ടി​​​​​പ്പി​​​​​ച്ചു.

ഈ ​​​​​റൂ​​​​​ട്ട​​​​​ർ എ​​​​​യ​​​​​ർ ട്രാ​​​​​ഫി​​​​​ക് ക​​​​​ൺ​​​​​ട്രോ​​​​​ൾ സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ലെ മ​​​​​റ്റു റൂ​​​​​ട്ട​​​​​റു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ഓ​​​​​രോ നാ​​​​​ലോ അ​​​​​ഞ്ചോ സെ​​​​​ക്ക​​​​​ൻ​​​​​ഡി​​​​​ലും ആ​​​​​യി​​​​​ര​​​​​ത്തോ​​​​​ളം ക​​​​​ണ​​​​​ക്‌​​​​​ഷ​​​​​ൻ ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ അ​​​​​യ​​​​​ച്ചു​​​​​കൊ​​​​​ണ്ട് ശൃം​​​​​ഖ​​​​​ല​​​​​യി​​​​​ൽ അ​​​​​മി​​​​​ത​​​​​ഭാ​​​​​ര​​​​​മു​​​​​ണ്ടാ​​​​​ക്കി. ഇ​​​​​തോ​​​​​ടെ രാ​​​​​ജ്യ​​​​​ത്തെ 22 എ​​​​​യ​​​​​ർ റൂ​​​​​ട്ട് ട്രാ​​​​​ഫി​​​​​ക് ക​​​​​ൺ​​​​​ട്രോ​​​​​ൾ സെ​​​​​ന്‍റ​​​​​റു​​​​​ക​​​​​ളി​​​​​ൽ 17 എ​​​​​ണ്ണ​​​​​ത്തി​​​​​ലും ശ​​​​​ബ്‌​​​​​ദ, ഗ്രൗ​​​​​ണ്ട് ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​സ്ഥി​​​​​ര​​​​​ത അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യി ഫെ​​​​​ഡ​​​​​റ​​​​​ൽ ഏ​​​​​വി​​​​​യേ​​​​​ഷ​​​​​ൻ അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​ൻ (എ​​​​​ഫ്എ​​​​​എ) അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റ​​​​​ർ ബ്ര​​​​​യാ​​​​​ൻ ബെ​​​​​ഡ്‌​​​​​ഫോ​​​​​ർ​​​​​ഡ് അ​​​​​റി​​​​​യി​​​​​ച്ചു.

സി​​​​​സ്റ്റം പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും ന​​​​​വീ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ടെ​​​​​ന്നും ഇ​​​​​തി​​​​​നാ​​​​​യി 50 ബി​​​​​ല്യ​​​​​ൺ ഡോ​​​​​ള​​​​​ർ ചെ​​​​​ല​​​​​വ് വ​​​​​രു​​​​​മെ​​​​​ന്നും അ​​​ദ്ദേ​​​ഹം പ​​​​​റ​​​​​ഞ്ഞു. ത​​​​​ക​​​​​രാ​​​​​റി​​​​​നു​​​പി​​​​​ന്നി​​​​​ൽ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ അ​​​​​നാ​​​​​സ്ഥ​​​​​യാ​​​​​ണോ അ​​​​​തോ ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ ത​​​​​ക​​​​​രാ​​​​​റാ​​​​​ണോ​​​​​യെ​​​​​ന്നു പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്നും പ​​​​​ക​​​​​ൽ​​​സ​​​​​മ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​ത്ത​​​​​രം ന​​​​​വീ​​​​​ക​​​​​ര​​​​​ണ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​ത് പു​​​​​നഃ​​​​​പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

അ​​​​​റ്റ​​​​​കു​​​​​റ്റ​​​​​പ്പ​​​​​ണി​​​​​ക​​​​​ളു​​​​​ടെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ക​​​​​ട​​​​​ലാ​​​​​സി​​​​​ൽ എ​​​​​ഴു​​​​​തി സൂ​​​​​ക്ഷി​​​​​ക്കു​​​​​ന്ന രീ​​​​​തി​​​​​യാ​​​​​യ​​​​​തി​​​​​നാ​​​​​ൽ പ്ര​​​​​ശ്നം എ​​​​​വി​​​​​ടെ​​​​​യാ​​​​​ണെ​​​​​ന്നു ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ വ്യോ​​​​​മ​​​​​യാ​​​​​ന അ​​​​​ഥോ​​​​​റി​​​​​റ്റി​​​​​ക്ക് 45 മി​​​​​നി​​​​​റ്റോ​​​​​ളം സ​​​​​മ​​​​​യ​​​​​മെ​​​​​ടു​​​​​ത്തു. ആ​​​​​രൊ​​​​​ക്കെ​​​​​യാ​​​​​ണ് ഏ​​​​​തൊ​​​​​ക്കെ ജോ​​​​​ലി​​​​​ക​​​​​ൾ ചെ​​​​​യ്യു​​​​​ന്ന​​​​​തെ​​​​​ന്ന് അ​​​​​റി​​​​​യാ​​​​​ൻ രേ​​​​​ഖ​​​​​ക​​​​​ൾ ഓ​​​​​രോ​​​​​ന്നാ​​​​​യി പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​ന്നു​​​​​വെ​​​​​ന്ന് ബെ​​​​​ഡ്‌​​​​​ഫോ​​​​​ർ​​​​​ഡ് സ​​​​​മ്മ​​​​​തി​​​​​ച്ചു. കാ​​​​​ര​​​​​ണം ക​​​​​ണ്ടെ​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള മു​​​​​ൻ​​​​​ക​​​​​രു​​​​​ത​​​​​ലെ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​​​​ണ് മു​​​​​ഴു​​​​​വ​​​​​ൻ വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളും നി​​​​​ർ​​​​​ത്തി​​​​​വ​​​​​യ്ക്കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത്.

യു​​​​​എ​​​​​സ് വ്യോ​​​​​മ​​​​​യാ​​​​​ന സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തെ ‘പൊ​​​​​ളി​​​​​ച്ചു​​​​​മാ​​​​​റ്റാ​​​​​റാ​​​​​യ ഒ​​​​​രു വീ​​​​​ടി​​​​​നോ​​​​​ടാ​​​​​ണ്’ വ്യോ​​​​​മ​​​​​യാ​​​​​ന വി​​​​​ശ​​​​​ക​​​​​ല​​​​​ന വി​​​​​ദ​​​​​ഗ്ധ​​​​​ൻ മൈ​​​​​ൽ​​​​​സ് ഒ​​​​​ബ്രി​​​​​യ​​​​​ൻ ഉ​​​​​പ​​​​​മി​​​​​ച്ച​​​​​ത്. എ​​​​​ഫ്എ​​​​​എ​​​​​യു​​​​​ടെ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തോ​​​​​ട് സ​​​​​ഹ​​​​​ക​​​​​രി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും യാ​​​​​ത്ര​​​​​ക്കാ​​​​​ർ​​​​​ക്കും വി​​​​​മാ​​​​​ന​​​​​ക്ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ​​​​​ക്കു​​​​​മു​​​​​ണ്ടാ​​​​​യ ബു​​​​​ദ്ധി​​​​​മു​​​​​ട്ടു​​​​​ക​​​​​ൾ ഗൗ​​​​​ര​​​​​വ​​​​​മാ​​​​​യി കാ​​​​​ണു​​​​​ന്നു​​​​​വെ​​​​​ന്നും എ​​​​​ൽ3​​​​​ഹാ​​​​​രി​​​​​സ് പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു.

Latest News

Corehub Up