Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Building Dedicated

Malappuram

പ​ള്ളി​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ള്‍ കെ​ട്ടി​ടം നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു

വ​ണ്ടൂ​ര്‍: ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച പ​ള്ളി​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടം മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ളി​ലെ അ​ടു​ക്ക​ള നി​ര്‍​മാ​ണം, ക​ളി​സ്ഥ​ല ന​വീ​ക​ര​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി. പ്ര​ധാ​നാ​ധ്യാ​പി​ക ജി​ഷ​യെ മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍ ആ​ദ​രി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ രാ​ജ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മു​സ്ത​ഫ അ​ബ്ദു​ല്ല​ത്തീ​ഫ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​അ​ബ്ദു​റ​ഹി​മാ​ന്‍, വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ എ​ന്‍. സ​വാ​ദ്, വാ​ര്‍​ഡ് അം​ഗം പി.​ടി. ഹാ​രി​സ്, ഡി​വി​ഷ​ന്‍ അം​ഗം സു​ബൈ​ദ, ലൈ​ല, വ​ണ്ടൂ​ര്‍ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍ പി. ​പ്രേം സാ​ഗ​ര്‍, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ഇ​സ്മാ​ഈ​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ബ്ദു​ള്‍ ഷു​ക്കൂ​ര്‍, പൊ​തു​മ​രാ​മ​ത്ത് ഉ​പ​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ വി​ജു ജോ​സ്, വ​ണ്ടൂ​ര്‍ ബ്ലോ​ക്ക് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ബ്ദു​ള്‍ നി​സാ​ര്‍, അ​യ്യൂ​ബ് കു​ട്ട​ശേ​രി, വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ര്‍, രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up