Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : By Primary

Malappuram

പ്രൈ​മ​റി പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണ​ം: എം​എ​ല്‍​എ​യ്ക്ക് നി​വേ​ദ​നം

മ​ഞ്ചേ​രി: പ്രൈ​മ​റി പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് പ്രൈ​മ​റി സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മ​ഞ്ചേ​രി സ​ബ്ജി​ല്ലാ ക​മ്മി​റ്റി എം. ​റ​ഹ്മ​ത്തു​ള്ള എം​എ​ല്‍​എ​യ്ക്ക് നി​വേ​ദ​നം ന​ല്‍​കി.

പ്രൈ​മ​റി പ്ര​ധാ​നാ​ധ്യാ​പ​ക​രെ ക്ലാ​സ് ചു​മ​ത​ല​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കു​ക, ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ലെ പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ക്കു​ക, സ്‌​കൂ​ളു​ക​ളോ​ട് ചേ​ര്‍​ന്ന് പി​ടി​എ ന​ട​ത്തു​ന്ന പ്രീ ​പ്രൈ​മ​റി​ക​ളി​ലെ മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും ഉ​ച്ച​ഭ​ക്ഷ​ണം, പാ​ല്‍, മു​ട്ട എ​ന്നി​വ അ​നു​വ​ദി​ക്കു​ക, അ​ഞ്ചാം ക്ലാ​സ് നി​ല​വി​ലു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ ഹി​ന്ദി അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ക, ഗ​വ​ണ്‍​മെ​​ന്‍റ് പ്രൈ​മ​റി പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍​ക്ക് ഗ​സ​റ്റ​ഡ് പ​ദ​വി അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും നി​വേ​ദ​ന​ത്തി​ലൂ​ടെ ഉ​ന്ന​യി​ച്ചു.

പ്ര​സി​ഡ​​ന്‍റ് ഡോ. ​എം.​ടി. മു​ഹ​മ്മ​ദ് സ​ലീം, സെ​ക്ര​ട്ട​റി കെ. ​മു​ഹ​മ്മ​ദ് ഇ​ല്യാ​സ്, ഡോ. ​അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, ലു​ഖ്മാ​ന്‍ വ​ല്ലാ​ഞ്ചി​റ, വി. ​അ​ബ്ദു​ന്നാ​സി​ര്‍, പി. ​ബീ​ന, എ.​കെ. ജി​ജി, വി.​പി. വി​നോ​ദ് കു​മാ​ര്‍, പി. ​സ​ലീം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up