Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cabinet Rank

ബംഗ്ലാദേശിലെ ഇന്ത്യൻ സ്ഥാനപതിക്ക് കാബിനറ്റ് പദവി

ന്യൂ​​​ഡ​​​ൽ​​​ഹി: ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ പു​​​തി​​​യ ഇ​​​ന്ത്യ​​​ൻ സ്ഥാ​​​ന​​​പ​​​തി ദി​​​നേ​​​ഷ് ത്രി​​​വേ​​​ദി​​​ക്ക് കാ​​​ബി​​​ന​​​റ്റ് പ​​​ദ​​​വി ന​​​ൽ​​​കി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ. കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​ന്‍റേ​​താ​​ണ് ഉ​​​ത്ത​​​ര​​​വ്. സാ​​​ധാ​​​ര​​​ണ സി​​​വി​​​ൽ​​​ സ​​​ർ​​വീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന പ​​​ദ​​​വി​​​യി​​​ൽ നി​​​യ​​​മി​​​ത​​​നാ​​​കു​​​ന്ന രാ​​​ഷ്‌​​ട്രീ​​യ നേ​​​താ​​​വാ​​​ണ് മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യും ബി​​​ജെ​​​പി നേ​​​താ​​​വു​​​മാ​​​യി ദി​​​നേ​​​ഷ് ത്രി​​​വേ​​​ദി.

പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള നേ​​​താ​​​വാ​​​യ ത്രി​​​വേ​​​ദി​​​ക്ക് ഇ​​​രു​​​രാ​​ഷ്‌​​ട്ര​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള അ​​​തി​​​ർ​​​ത്തി​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളി​​​ലും രാ​​ഷ്‌​​ട്രീ​​​യ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ലും അ​​റി​​വു​​ണ്ട്.ഇ​​​തു​​​മു​​​ന്നി​​​ൽ ക​​​ണ്ടാ​​​ണ് ത്രി​​​വേ​​​ദി​​​യെ ഈ ​​​പ​​​ദ​​​വ​​​യി​​​ലേ​​​ക്ക് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച​​​ത്.

Latest News

Corehub Up