Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Capsises

ഗ​യാ​ന​യി​ൽ ബോ​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം: 27 മ​ര​ണം; 83 പേ​രെ കാ​ണാ​താ​യി

ജോ​ർ​ജ്ജ്ടൗ​ൺ: ഗ​യാ​ന തീ​ര​ത്തി​ന് സ​മീ​പം യാ​ത്രാ ബോ​ട്ട് മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ 27 പേ​ർ മ​രി​ച്ചു.83 പേ​രെ കാ​ണാ​താ​യ​താ​യി രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് ഫി​ലി​പ്പ് തി​ങ്ക​ളാ​ഴ്ച അ​റി​യി​ച്ചു.

കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഊ​ർ​ജ്ജി​ത​മാ​യി തു​ട​രു​ക​യാ​ണെ​ന്നും മാ​ർ​ക്ക് ഫി​ലി​പ്പ് പ​റ​ഞ്ഞു. ഇ​തു​വ​രെ 69 പേ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ച​താ​യും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

എംവി ബരിമ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

Latest News

Corehub Up