Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Tire Stolen

Idukki

റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​രു​ന്ന കാ​റി​ന്‍റെ ട​യ​ർ മോ​ഷ്‌​ടി​ച്ചു ക​ട്ട​പ്പ​ന: ന​രി​യ​മ്പാ​റ സ്വ​ര്‍​ണ​

വി​ലാ​സം-​മേ​പ്പാ​റ റോ​ഡി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ ട​യ​ര്‍ മോ​ഷ​ണം പോ​യി. സ്വ​ര്‍​ണ​വി​ലാ​സം മു​ണ്ടു​ചി​റ​യ്ക്ക​ല്‍ ജോ​സ​ഫ് ജോ​ര്‍​ജി​ന്‍റെ കാ​റി​ന്‍റെ ട​യ​റാ​ണ് ക​ഴി​ഞ്ഞ രാ​ത്രി സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ മോ​ഷ്‌​ടി​ച്ച​ത്.രാ​ത്രി 10.30ന് ​വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്ത് വീ​ട്ടി​ലേ​ക്കു​പോ​യ ജോ​സ​ഫ് രാ​വി​ലെ വാ​ഹ​ന​മെ​ടു​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​ര​മ​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ക​ട്ട​പ്പ​ന പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി. ഒ​രു​മാ​സം മു​മ്പ് ഇ​തേ​സ്ഥ​ല​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു. പ്ര​ദേ​ശ​ത്ത് പൊ​ലി​സി​ന്‍റെ രാ​ത്രി പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up