Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Carrying Out Religious Conversions

ക്രൈ​സ്ത​വ മി​ഷ​ന​റി​മാ​ർ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​വെ​ന്ന​ത് വ​സ്തു​താ​വി​രു​ദ്ധം: വി.​ഡി. സ​തീ​ശ​ൻ

കൊ​​​​ച്ചി: ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​യി​​​​ൽ ക്രൈ​​​​സ്ത​​​​വ മി​​​​ഷ​​​​ന​​​​റി​​​​മാ​​​​ർ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തു​​​​ന്നു​​​​വെ​​​​ന്ന​​​​ത് വ​​​​സ്തു​​​​താ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യ ആ​​​​രോ​​​​പ​​​​ണ​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. മി​​​​ഷ​​​​ന​​​റി​​​​മാ​​​​ർ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ ഇ​​​​ന്നു രാ​​​​ജ്യ​​​​ത്തെ ക്രൈ​​​​സ്ത​​​​വ​​​ജ​​​​ന​​​​സം​​​​ഖ്യ ‌ഇ​​​​ത്ര​​​​യും ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​മാ​​​​യി തു​​​​ട​​​​രു​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല​​​​ല്ലോ. രാ​​​​ജ്യ​​​​ത്തെ ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ എ​​​​ണ്ണം കു​​​​റ​​​​യു​​​​ക​​​​യാ​​​​ണു ചെ​​​​യ്ത​​​​ത്.

മ​​​​തം​​​​മാ​​​​റ്റം എ​​​​ന്ന​​​​തു വ​​​​ർ​​​​ഗീ​​​​യ​​​​വാ​​​​ദി​​​​ക​​​​ളു​​​​ടെ തെ​​​​റ്റാ​​​​യ പ്ര​​​​ചാ​​​​ര​​​​വേ​​​​ല​​​​യാ​​​​ണ്. ആ​​​​രെ​​​​യും ദ്രോ​​​​ഹി​​​​ക്കാ​​​​തെ പാ​​​​വ​​​​ങ്ങ​​​​ളു​​​​ടെ ന​​​​ന്മ​​​​യെ​​​​ക്ക​​​​രു​​​​തി മാ​​​​ത്ര​​​​മാ​​​​ണു മി​​​​ഷ​​​​ന​​​​റി​​​​മാ​​​​ർ സേ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ക്രി​​​​സ്മ​​​​സ് നാ​​​​ളു​​​​ക​​​​ളി​​​​ൽ‌ ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കു​​​നേ​​​രേ അ​​​​ക്ര​​​​മ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യ വ​​​​ട​​​​ക്കേ ഇ​​​​ന്ത്യ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ, അ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ഇ​​​​നി ആ​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ൻ ജാ​​​​ഗ്ര​​​​ത​​​​യു​​​​ണ്ടാ​​​​ക​​​ണ​​​മെ​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് അ​​​​വി​​​​ട​​​​ത്തെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​ർ​​​​ക്ക് താ​​​​ൻ ക​​​​ത്തെ​​​​ഴു​​​​തു​​​മെ​​​ന്നും സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

2028നു ​​​​ശേ​​​​ഷം മ​​​​ഴ​​​​ക്കാ​​​​ലം വ​​​​രു​​​​ന്പോ​​​​ൾ ‌പേ​​​​ടി​​​​തോ​​​​ന്നും പോ​​​​ലെ, ക്രി​​​​സ്മ​​​​സ് കാ​​​​ല​​​​മാ​​​​കു​​​​ന്പോ​​​​ൾ‌ ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​യെ​​​​ക്കു​​​​റി​​​​ച്ചോ​​​​ർ​​​​ത്തു ഭ​​​​യ​​​​മാ​​​​ണ്. ക്രി​​​​സ്മ​​​​സ് ആ​​​​ഘോ​​​​ഷ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ലാ​​​​ണു ക്രൈ​​​​സ്ത​​​​വ മി​​​​ഷ​​​​ന​​​​റി​​​​മാ​​​​ർ​​​​ക്കും വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്കും നേ​​​​രേ വ​​​​ർ​​​​ഗീ​​​​യ​​​​വാ​​​​ദി​​​​ക​​​​ൾ അ​​​​ക്ര​​​​മം അ​​​​ഴി​​​​ച്ചു​​​​വി​​​​ടു​​​​ന്ന​​​​ത്.

മി​​​​ഷ​​​​ന​​​റി​​​​യാ​​​​യി​​​​രു​​​​ന്ന സ്റ്റാ​​​​ൻ സ്വാ​​​​മി ജ​​​​യി​​​​ലി​​​​ൽ പീ​​​​ഡ​​​​ന​​​​മേ​​​​റ്റാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. വ​​​​ട​​​​ക്കേ ഇ​​​​ന്ത്യ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​തു​​​​പോ​​​​ലെ ക്രൈ​​​​സ്ത​​​​വ മി​​​​ഷ​​​​ന​​​​റി​​​​മാ​​​​ർ​​​​ക്കു വ​​​​ലി​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളും പീ​​​​ഡ​​​​ന​​​​ങ്ങ​​​​ളും നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​ന്നു​​​​ണ്ടെ​​​​ന്നും കൊ​​​​ച്ചി​​​​യി​​​​ൽ ‘ഫേ​​​​സ് ഓ​​​​ഫ് ദ ​​​​ഫേ​​​​സ്‌​​​ലെ​​​​സ്’ സി​​​​നി​​​​മ​​​​യു​​​​ടെ വി​​​​ജ​​​​യാ​​​​ഘോ​​​​ഷ ച​​​​ട​​​​ങ്ങി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up