Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Case Arrested

Thiruvananthapuram

ക​ഞ്ചാ​വ് കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി പി​ടി​യി​ലാ​യി

നെ​ടു​മ​ങ്ങാ​ട്: പു​ല​യ​ണി​ക്കോ​ണ​ത്ത് ക​ഞ്ചാ​വ് കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി പി​ടി​യി​ലാ​യി. കൂ​ന​ൻ​വേ​ങ്ങ പ​രി​ക്ക​പ്പാ​റ ഇ​ട​വ​ട്ട​ത്തു വീ​ട്ടി​ൽ ഷ​ഹ​നാ​സ് (28) ആ​ണ് ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം ഒ​ന്പ​തി​നു പു​ല​യ​ണി​ക്കോ​ണ​ത്തു​വ​ച്ച് പോ​ലീ​സ് 1.095 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടു​ക​യും നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ർ​ക്ക് വി​ൽ​പ്പ​ന​യ്ക്കാ​യി ക​ഞ്ചാ​വെ​ത്തി​ച്ചു ന​ൽ​കി​യ​ത് ഷ​ഹ​നാ​സാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക്കാ​യി ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ ഊ​ർ​ജി​ത അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

Latest News

Corehub Up