Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Catering Establishments

കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ‘ഓ​​​പ്പ​​​റേ​​​ഷ​​​ൻക്രൂ​​​ക്ക്ഷാ​​​ങ്ക്സ് ’ എ​​​ന്ന പേ​​​രി​​​ൽ സം​​​സ്ഥാ​​​ന ജി​​​എ​​​സ്ടി വ​​​കു​​​പ്പ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ആ​​​ൻ​​​ഡ് എ​​​ൻ​​​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് വി​​​ഭാ​​​ഗം സം​​​യു​​​ക്ത​​​മാ​​​യി സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി കാ​​​റ്റ​​​റിം​​​ഗ് സ​​​ർ​​​വീ​​​സ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 80.14 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​റ്റു​​​വ​​​ര​​​വ് വെ​​​ട്ടി​​​പ്പും 4.42 കോ​​​ടി​​​യു​​​ടെ നി​​​കു​​​തി വെ​​​ട്ടി​​​പ്പും ക​​​ണ്ടെ​​​ത്തി.

പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 1.25 കോ​​​ടി രൂ​​​പ നി​​​കു​​​തി/​​​പി​​​ഴ ഇ​​​ന​​​ത്തി​​​ൽ ഈ​​​ടാ​​​ക്കി. സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ കാ​​​റ്റ​​​റിം​​​ഗ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും, അ​​​വ​​​യു​​​ടെ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ലും, ഉ​​​ട​​​മ​​​സ്ഥ​​​രു​​​ടെ വ​​​സ​​​തി​​​ക​​​ളി​​​ലും ഉ​​​ൾ​​​പ്പെ​​​ടെ ആ​​​കെ 62 സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് ഒ​​​രേ സ​​​മ​​​യം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

Latest News

Corehub Up