Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Catholic Syrian Bank

സി​എ​സ്ബി ബാ​ങ്കി​ന്‍റെ അ​റ്റാ​ദാ​യ​ത്തി​ല്‍ 16 ശ​ത​മാ​നം വ​ര്‍​ധ​ന

കൊ​​​​ച്ചി: ന​​​​ട​​​​പ്പ് സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ന്‍റെ ര​​​​ണ്ടാം ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ല്‍ സി​​​​എ​​​​സ്ബി ബാ​​​​ങ്ക് 16 ശ​​​​ത​​​​മാ​​​​നം വാ​​​​ര്‍​ഷി​​​​ക വ​​​​ര്‍​ധ​​​​ന​​​​യോടെ 160 കോ​​​​ടി രൂ​​​​പ അ​​​​റ്റാ​​​​ദാ​​​​യം കൈ​​​​വ​​​​രി​​​​ച്ചു. ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ലാ​​​​ഭം 39 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 279 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി.

ബാ​​​​ങ്കി​​​​ന്‍റെ ആ​​​​കെ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ള്‍ വാ​​​​ര്‍​ഷി​​​​കാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ 25 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​നയോ​​​​ടെ 39,651 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. വാ​​​​യ്പ​​​​ക​​​​ളു​​​​ടെ അ​​​​റ്റ വ​​​​ള​​​​ര്‍​ച്ച 29 ശ​​​​ത​​​​മാ​​​​നം വാ​​​​ര്‍​ഷി​​​​ക വ​​​​ള​​​​ര്‍​ച്ച​​​​യോ​​​​ടെ 34,262 കോ​​​​ടി രൂ​​​​പ​​​​യി​​​​ലും അ​​​​റ്റ​​​​പ​​​​ലി​​​​ശ വ​​​​രു​​​​മാ​​​​നം 15 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​യോടെ 424 കോ​​​​ടി രൂ​​​​പ​​​​യി​​​​ലു​​​മെ​​​​ത്തി.

വി​​​​പ​​​​ണി​​​​യി​​​​ലെ വി​​​​പു​​​​ല​​​​മാ​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളു​​​​ടെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലും വ​​​​ള​​​​ര്‍​ച്ച​​​​യി​​​​ൽ ത​​​​ങ്ങ​​​​ളു​​​​ടെ ടീം ​​​​പു​​​​ല​​​​ർ​​​​ത്തി​​​​യ ശ്ര​​​​ദ്ധ​​​​യു​​​​ടെ ഫ​​​​ല​​​​മാ​​​​ണു നേ​​​​ട്ട​​​​മാ​​​​യ​​​​തെ​​​​ന്ന് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റും സി​​​​ഇ​​​​ഒ​​​​യും പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up