Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Caught

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡ്രോ​ണു​ക​ളു​മാ​യി മൂന്നുപേ​ർ പി​ടി​യി​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡ​​​​ൽ​​​​ഹി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ഒ​​​​രു കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം രൂ​​​​പ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന സൈ​​​​നി​​​​ക നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള ഡ്രോ​​​​ണു​​​​ക​​​​ളു​​​​മാ​​​​യി മൂ​​​​ന്ന് യാ​​​​ത്ര​​​​ക്കാ​​​​ർ പി​​​​ടി​​​​യി​​​​ലാ​​​​യി. ക​​​ഴി​​​ഞ്ഞ 25ന് ​​​​ന​​​​ട​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​മാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​ർ പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.

ഹോ​​​​ങ്കോം​​​​ഗി​​​​ൽ​​​നി​​​​ന്നു വി​​​​യ​​​​റ്റ്‌​​​​നാം വ​​​​ഴി ടെ​​​​ർ​​​​മി​​​​ന​​​​ൽ മൂ​​​ന്നി​​​ൽ ​എ​​​​ത്തി​​​​യ യാ​​​​ത്ര​​​​ക്കാ​​​​രി​​​​ൽ​​​നി​​​​ന്നാ​​​​ണ് തെ​​​​ർ​​​​മ​​​​ൽ ഇ​​​​മേ​​​​ജിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​വും ലേ​​​​സ​​​​ർ റേ​​​​ഞ്ച് ഫൈ​​​​ൻ​​​​ഡ​​​​റു​​​​ക​​​​ളും ഘ​​​​ടി​​​​പ്പി​​​​ച്ച പ​​​ത്ത് പ്രൊ​​​​ഫ​​​​ഷ​​​​ണ​​​​ൽ ഡ്രോ​​​​ണു​​​​ക​​​​ൾ ക​​​​സ്റ്റം​​​​സ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. ഗ്രീ​​​​ൻ ചാ​​​​ന​​​​ൽ വ​​​​ഴി ക​​​​ട​​​​ന്നു​​​​പോ​​​​കാ​​​​ൻ ശ്ര​​​​മി​​​​ച്ച ഇ​​​​വ​​​​രെ ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ത​​​​ട​​​​ഞ്ഞു പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഡ്രോ​​​​ണു​​​​ക​​​​ൾ​​​​ക്കു​​​പു​​​​റ​​​​മെ ക​​​​ൺ​​​​ട്രോ​​​​ള​​​​റു​​​​ക​​​​ൾ, കാ​​​​മ​​​​റ ഗിം​​​​ബ​​​​ലു​​​​ക​​​​ൾ, കേ​​​​ബി​​​​ളു​​​​ക​​​​ൾ, പ്രൊ​​​​പ്പ​​​​ല്ല​​​​റു​​​​ക​​​​ൾ, ജോ​​​​യി​​​​സ്റ്റി​​​​ക്കു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ അ​​​​നു​​​​ബ​​​​ന്ധ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും ക​​​​ണ്ടെ​​​​ത്തി.

ചാ​​​​ർ​​​​ട്ടേ​​​​ഡ് എ​​​​ൻ​​​​ജി​​​​നി​​​യ​​​​റു​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ഇ​​​​വ പ്ര​​​​തി​​​​രോ​​​​ധ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​വു​​​​ന്ന സൈ​​​​നി​​​​ക​​​നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള ഡ്രോ​​​​ണു​​​​ക​​​​ളാ​​​​ണെ​​​​ന്ന് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് സി​​​​വി​​​​ല്‍ ഏ​​​​വി​​​​യേ​​​​ഷ​​​​നി​​​​ൽ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യേ​​​​ണ്ട ഇ​​​​ത്ത​​​​രം ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ക​​​​ട​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് 1962ലെ ​​​​ക​​​​സ്റ്റം​​​​സ് ആ​​​​ക്‌​​​ട് പ്ര​​​​കാ​​​​രം ഇ​​​​വ​​​​രെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ക്കു​​​​ക​​​​യും വ​​​​സ്തു​​​​ക്ക​​​​ൾ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

District News

ലൈംഗിക അധിക്ഷേപവും ആക്രമണവും: പ്രതി പിടിയിലെന്നു സൂചന

ക​ഴ​ക്കൂ​ട്ടം: റോ​ഡ് ടാ​റിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് സ്ത്രീ​യെ ലൈം​ഗി​ക​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും ത​ട​യാ​നെ​ത്തി​യ​വ​ർ​ക്ക് നേ​രെ ക​ല്ലു​കൊ​ണ്ട് ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലെ ഒ​ന്നാം പ്ര​തി നി​ര​വ​ധി കേ​സു​ക​ളി​ൽ പെ​ട്ട വി​ജ​യ​കു​മാ​റി​നെ (ബോം​ബെ കു​മാ​ർ) ഇ​ന്ന​ലെ കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽനി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​താ​യി സൂ​ച​ന. സം​ഭ​വ​ത്തി​നു ശേ​ഷം ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കു​ക​യും ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ ത​ന്നെ ക​ഴി​യ​വേ​യാ​ണ് പി​ടി​യി​ലാ​യെ​ന്ന് സൂ​ച​ന.

ജൂ​ലൈ 22-ന് ​രാ​ത്രി ആ​ന​ന്ദേ​ശ്വ​രം പൗ​ർ​ണ​മി ഗാ​ർ​ഡ​ൻ​സ് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റിന്‍റെ വീ​ടി​ന് മു​ൻ​വ​ശ​ത്തു​വ​ച്ചാ​യിരുന്നു സം​ഭ​വം ന​ട​ന്ന​ത്. ഒ​ന്നാം പ്ര​തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റോ​ഡ് ടാ​ർ ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ന്നി​രു​ന്ന ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ശ്യാം​സു​ന്ദ​റി​ന്‍റെ വീ​ട്ടി​നു മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പ​രാ​തി​ക്കാ​രി​ക്കുനേ​രെ പ്ര​തി​ ലൈം​ഗി​കാ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡന്‍റിന്‍റെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും തു​ട​ർ​ന്ന് ശ്രീ​കാ​ന്ത്, ഋ​ർ​ഷി​കേ​ശ​ൻ എ​ന്നി​വ​രെ​യും മ​ർ​ദി​യ്ക്കു​ക​യാ​യി​രു​ന്നു.

District News

മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍നി​ന്നു മു​ങ്ങി​യയാൾ കു​മ​ര​കത്ത് പിടിയിൽ

കു​​മ​​ര​​കം: തൃ​​ശൂ​​രി​​ലെ മാ​​ന​​സി​​കാ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ല്‍നി​​ന്നു മു​​ങ്ങി​​യ മ​​ധ്യ​​വ​​യ​​സ്‌​​ക​​നെ കു​​മ​​ര​​കം പൊ​​ലി​​സ് പി​​ടി​​കൂ​​ടി തൃ​​ശൂര്‍ വെ​​സ്റ്റ് പൊ​​ലി​​സി​​നു കൈമാറി. തൃ​​ശൂ​​ര്‍ സ്വ​​ദേ​​ശി ബാ​​ദു​​ഷ (44)​യാ​​ണ് പി​​ടി​​യി​ലാ​യ​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ള്‍ എ​​ത്തു​​ന്ന കോ​​ട്ട​​യം മ​​ല​​രി​​ക്ക​​ലി​​ല്‍നി​​ന്നാ​​ണ് ഇ​​യാ​​ളെ കു​​മ​​ര​​കം പൊ​​ലി​​സ് പി​​ടി​​കൂ​​ടി​​യ​​ത്.

രാ​​വി​​ലെ മ​​ല​​രി​​ക്ക​​ലി​ലെ​​ത്തി​​യ ബാ​​ദു​​ഷ ഇ​​വി​​ടെ​നി​​ന്ന് ഒ​​രു വ​​ള്ളം ത​​ട്ടി​​യെ​​ടു​​ത്ത് ആ​​മ്പ​​ല്‍​പാ​​ട​​ത്തു​കൂ​​ടി യാ​​ത്ര ചെ​​യ്യാ​​ന്‍ ശ്ര​​മം ന​​ട​​ത്തി. ഇ​​തു ക​​ണ്ട പ്ര​​ദേ​​ശ​​വാ​​സി​​ക​​ള്‍ ഇ​​യാ​​ളെ ത​​ട​​ഞ്ഞു​​വ​​ച്ച​​ശേ​​ഷം വി​​വ​​രം കു​​മ​​ര​​കം പൊ​​ലി​​സി​​ല്‍ അ​​റി​​യി​​ച്ചു. ഇ​​തോ​​ടെ സി​​ഐ പ്ര​​സാ​​ദ് ഏ​​ബ്ര​​ഹാം വ​​ര്‍​ഗീ​​സി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം സ്ഥ​​ല​​ത്തെ​​ത്തി ഇ​​യാ​​ളെ വി​​ശ​​ദ​​മാ​​യി ചോ​​ദ്യം ചെ​​യ്തു. ഇ​​തോ​​ടെ​​യാ​​ണ് കാ​​ര്യ​​ങ്ങ​​ള്‍ ബോ​​ധ്യ​​പ്പെ​​ട്ട​​ത്.

ഇ​​യാ​​ള്‍ ദി​​വ​​സ​​ങ്ങ​​ള്‍​ക്കു മു​​മ്പു തൃ​​ശൂ​​രി​​ലെ മാ​​ന​​സി​​കാ​​രോ​​ഗ്യ​​ കേന്ദ്രത്തി​​ല്‍ ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യു​​ന്ന​​തി​​നി​​ടി​​യി​​ല്‍ അ​​വി​​ടെ​നി​​ന്നു മു​​ങ്ങി​​യ​​താ​​ണ്. ബാ​​ദു​​ഷാ​​യെ കാ​​ണാ​​താ​​യ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് തൃ​​ശൂ​​ര്‍ സ്റ്റേ​​ഷ​​നി​​ല്‍ കേ​​സും ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തി​​ട്ടു​​ണ്ട്. കു​​മ​​ര​​കം പൊ​​ലി​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത ഇ​​യാ​​ളെ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ തൃ​​ശൂ​​രി​​ല്‍നി​​ന്നു​​ള്ള പൊ​​ലി​​സ് സം​​ഘ​​ത്തി​​നു കൈ​​മാ​​റി.

Kerala

പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞു; കൈ​യ്യോ​ടെ പി​ടി​കൂ​ടി പൊ​ലി​സ്

കൊ​ച്ചി: ചാ​ക്കി​ല്‍ കെ​ട്ടി​യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പൊ​തു​സ്ഥ​ല​ത്ത് വ​ലി​ച്ചെ​റി​ഞ്ഞ​യാ​ള്‍ പൊ​ലി​സ് പി​ടി​യി​ല്‍. മു​ള​വു​കാ​ട് സ്വ​ദേ​ശി ജോ​സ​ഫ് ഡോ ​റേ​വ് (63) ആ​ണ് പി​ടി​യി​ലാ​യ​ത്.

മു​ള​വു​കാ​ട് പൊ​ലീ​സ് പ​ട്രോ​ളിം​ഗി​നി​ടെ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് നോ​ര്‍​ത്ത് മു​ള​വു​കാ​ട് ഭാ​ഗ​ത്ത് ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡി​ലാ​ണ് ഇ​യാ​ള്‍ മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​ത്. കേ​സ് എ​ടു​ത്ത ശേ​ഷം ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

Kerala

വെ​ങ്ങാ​നൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു; യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: വെങ്ങാ​നൂ​രി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ര്‍ ക​ത്തി​ന​ശി​ച്ചു. കാ​റി​നി​ലു​ള്ളി​ല്‍ ഒ​രാ​ളെ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഫ​യ​ര്‍​ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തി തീ ​പൂ​ര്‍​ണ​മാ​യും കെ​ടു​ത്തി.

ഇ​ന്ന് പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വെ​ങ്ങാ​നൂ​ര്‍ അ​യ്യ​ങ്കാ​ളി പ്ര​തി​മ​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ക​ത്തി​യ​മ​ര്‍​ന്ന കാ​റ് ടൈ​റ്റ​സ് കു​ര്യ​ന്‍ എ​ന്ന ആ​ളു​ടെ ഉ​ട​മ​സ്ഥ​തി​യി​ലു​ള്ള​താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. KL 05 AV 3686 എ​ന്ന ന​മ്പ​റി​ല്‍ ഉ​ള്ള കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. കോ​ട്ട​യം ഏ​റ്റു​മാ​നൂ​ര്‍ ഭാ​ഗ​ത്താ​ണ് വാ​ഹം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

District News

കാ​ർ മോ​ഷ്ടിക്കാന്‍ ശ്ര​മം; യു​വാ​വ് പി​ടി​യി​ൽ

താ​മ​ര​ശേ​രി: മ​ല​പു​റം ജു​മാ മ​സ്ജി​ദ് പ​രി​സ​ര​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ താ​മ​ര​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബാ​ലു​ശേ​രി സ്വ​ദേ​ശി ഇ​രൂ​ൾ​ക്കു​ന്നു​മ്മ​ൽ യാ​സി​ർ (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം.

മ​സ്ജി​ദി​ന്‍റെ മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ മോ​ഷ്ടി​ക്കാ​നാ​ണ് ശ്ര​മം ന​ട​ന്ന​ത്. പ​ള്ളി പ​രി​സ​ര​ത്ത് സം​ശ​യാ​സ്പ​ദ​മാ​യി ചു​റ്റി​ന​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ​മീ​പ​ത്തെ ജിം​നേ​ഷ്യ​ത്തി​ലെ യു​വാ​ക്ക​ൾ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ താ​മ​ര​ശേ​രി പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​യി​ൽ നി​ന്ന് ഒ​രു സ്ക്രൂ ​ഡ്രൈ​വ​ർ, നാ​ല് സിം ​കാ​ർ​ഡു​ക​ൾ, ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ഒ​രു കാ​റി​ന്‍റെ താ​ക്കോ​ൽ എ​ന്നി​വ ക​ണ്ടെ​ത്തി. അ​ങ്ക​മാ​ലി, മെ​ഡി​ക്ക​ൽ കോ​ള​ജ്, ചേ​വാ​യൂ​ർ, വ​ട​ക​ര, തൊ​ട്ടി​ൽ​പ്പാ​ലം, കൊ​യി​ലാ​ണ്ടി, തി​രൂ​ർ, മാ​ന​ന്ത​വാ​ടി, പ​യ്യ​ന്നൂ​ർ തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രേ വി​വി​ധ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

 

District News

ക്ഷേത്രത്തിൽ മോഷണം നടത്തുന്നതിനിടയിൽ രണ്ടുപേർ‍ പി​ടി​യി​ല്‍

പ​ര​വൂ​ര്‍: ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ മോ​ഷ്ടാ​ക്ക​ള്‍ പി​ടി​യി​ല്‍. നൈ​റ്റ് പെ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് മോ​ഷ്‌ടാാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​ക​ളാ​യ അ​ശ്വി​ന്‍, ഡോ​ണ്‍ സ​ണ്ണി എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ര​വൂ​ര്‍ പു​ഞ്ചി​റ​ക്കു​ളം ദു​ര്‍​ഗാ​ദേ​വി ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ന​ഗ​ര​ത്തി​ലെ എ​സ്എ​ന്‍​വി ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ ശേ​ഷ​മാ​ണ് ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്.

പ്ര​തി​യാ​യ അ​ശ്വി​ന്‍ ക​ഴി​ഞ്ഞ ആ​റു മാ​സ​ക്കാ​ല​മാ​യി പ​ര​വൂ​രി​ലെ ഒ​രു വെ​ജി​റ്റേ​റി​യ​ന്‍ ഹോ​ട്ട​ലി​ല്‍ ജോ​ലി ചെ​യ്തു വ​രി​ക​യാ​ണ്. ജോ​ലി​ക്കു ശേ​ഷം രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​റ​ങ്ങി ന​ട​ന്ന് നി​രീ​ക്ഷ​ണം ന​ട​ത്തി മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്യും. ശേ​ഷം കൂ​ട്ടാ​ളി​യാ​യ ഡോ​ണ്‍ സ​ണ്ണി​യെ വ​രു​ത്തി ര​ണ്ടു പേ​രും ചേ​ര്‍​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി. ഇ​ത്ത​ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി ഡോ​ണ്‍ ക​ഴി​ഞ്ഞ ദി​വ​സം പ​ര​വൂ​രി​ലെ​ത്തു​ക​യും ഇ​രു​വ​രും ചേ​ര്‍​ന്ന് കൂ​ന​യി​ല്‍ ആ​യി​ര​വി​ല്ലി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ വീ​ട്ടി​ല്‍ നി​ന്നും ബൈ​ക്ക് മോ​ഷ്ടി​ച്ചി​രു​ന്നു. ഈ ​കേ​സി​ല്‍ ജി​ല്ലാ പോലീ​സ് മേ​ധാ​വി ഹേ​മ​ല​ത​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ചാ​ത്ത​ന്നൂ​ര്‍ എ​സി​പി രാ​കേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​കു​ന്ന​ത്.

ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പും പ​ര​വൂ​രി​ല്‍ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളി​ലും ഇ​വ​ര്‍​ക്ക് പ​ങ്കു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൊ​ട്ടി​യം ചാ​ത്ത​ന്നൂ​ര്‍ പാ​രി​പ്പ​ള്ളി സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലും മു​ന്‍​പ് ന​ട​ന്ന മോ​ഷ​ണ​ക്കേ​സു​ക​ളി​ലും ഇ​വ​ര്‍ പ്ര​തി​ക​ളാ​ണോ എ​ന്നു​ള്ള​ത് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും പോലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പി​നും ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ള്‍​ക്കും ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

 

District News

ജ്വല്ല​റി​യി​ല്‍ നി​ന്നു സ്വ​ര്‍​ണം കവർന്നയാളെ പി​ടി​കൂ​ടി

അ​ഞ്ച​ല്‍ : ഓ​ണ​ത്തി​ര​ക്കി​നി​ടെ മു​ക്കു​പ​ണ്ടം വ​ച്ച ശേ​ഷം സ്വ​ര്‍​ണാ​ഭ​ര​ണം എ​ടു​ത്ത് ഓ​ടി​യ​യാ​ളെ നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി. നെ​ടു​മ​ങ്ങാ​ട് ത​സ്‌​നി മ​ന്‍​സി​ലി​ല്‍ സു​ലൈ​മാ​ന്‍ (52) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ അ​ഞ്ച​ല്‍ ച​ന്ത​മു​ക്കി​ലാ​യി​രു​ന്നു സം​ഭ​വം.

ച​ന്ത​മു​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ്വ​ല്ല​റി​യി​ല്‍ എ​ത്തി​യ സു​ലൈ​മാ​ന്‍ മു​ക്കു​പ​ണ്ടം വ​ച്ച ശേ​ഷം ഈ ​തൂ​ക്ക​ത്തി​നു​ള്ള സ്വ​ര്‍​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ഉ​ട​മ മോ​തി​രം എ​ടു​ത്തു ന​ല്‍​കു​ക​യും ചെ​യ്തു. സ്വ​ര്‍​ണ മോ​തി​രം കൈ​യി​ല്‍ കി​ട്ടി​യ​തോ​ടെ എ​ടി​എ​മ്മി​ല്‍ നി​ന്ന് പ​ണം എ​ടു​ത്തു​കൊ​ണ്ടു​വ​രാ​മെ​ന്നു പ​റ​ഞ്ഞ് സു​ലൈ​മാ​ന്‍ പു​റ​ത്തേ​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​തി​ല്‍ സം​ശ​യം തോ​ന്നി​യ ക​ട​യു​ട​മ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ ജ്വല്ല​റി​യി​ല്‍ ന​ല്കി​യി​രി​ക്കു​ന്ന​ത് മു​ക്കു​പ​ണ്ടം ആ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന​ത്. ഉ​ട​ന്‍ അ​ഞ്ച​ല്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സ് എ​ത്തി സു​ലൈ​മാ​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

മ​ദ്യല​ഹ​രി​യാ​ലാ​കാം സു​ലൈ​മാ​ന്‍ ഇ​ത് ചെ​യ്ത​തെ​ന്ന് ആ​ദ്യം സം​ശ​യി​ച്ച പോ​ലീ​സ് പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍ ഇ​രു​പ​തോ​ളം മോ​ഷ​ണ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ വൈ​ദ്യപ​രി​ശോ​ധ​ന​യും തെ​ളി​വെ​ടു​പ്പു​ക​ളും പൂ​ര്‍​ത്തി​യാ​ക്കി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്് ചെ​യ്തു.

District News

മൊ​ബൈ​ല്‍ ഫോ​ൺ മോഷ്ടാവ് പി​ടി​യി​ൽ; ഒരുദിവസം നടത്തിയത് നാല് കവർച്ചകൾ

പേ​രൂ​ര്‍​ക്ക​ട: ബ​സ് യാ​ത്രി​ക​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണും എ​ടി​എ​മ്മും ക​വ​ര്‍​ന്ന​യാ​ളെ ത​മ്പാ​നൂ​ര്‍ എ​സ്ഐ വി. ​സു​നി​ല്‍, എ.​എ​സ്.​ഐ ജി​ത്തു​കു​മാ​ര്‍, ഗ്രേ​ഡ് എ​സ്.​ഐ ആ​ല്‍​ഫി​ന്‍ ജോ​സ്, ഡ്രൈ​വ​ര്‍ ര​ജി​ത്കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടി. കോ​ട്ട​യം മീ​ന​ച്ച​ല്‍ കു​റ​വി​ല​ങ്ങാ​ട് സ്വ​ദേ​ശി ജ​യ​ന്‍ എ​ന്നു​വി​ളി​ക്കു​ന്ന ജ​യ്‌​മോ​ന്‍ (51) ആ​ണ് പി​ടി​യി​ലാ​യ​ത്. ഏ​ഴി​ന് വൈ​കു​ന്നേ​രം 6.30നു ​ത​മ്പാ​നൂ​രിലാണ് സംഭവം.

ബ​സ് ക​യ​റു​ക​യാ​യി​രു​ന്ന മു​ട്ട​ത്ത​റ ക​മ​ലേ​ശ്വ​രം പൂ​വ​ക്കാ​ട് തോ​പ്പു​വീ​ട്ടി​ല്‍ സ​തീ​ശ​ന്‍റെ സാം​സം​ഗ് ഫോ​ണും ഒ​രു എടിഎ​മ്മു​മാ​ണ് പ്ര​തി ക​വ​ര്‍​ന്ന​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ ത​മ്പാ​നൂ​ര്‍ പ​രി​സ​ര​ത്തു​നി​ന്ന് ഇ​യാ​ളെ ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി ഇ​തേ​ദി​വ​സം മൂ​ന്നു ക​വ​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഒ​രു​ദ്യോ​ഗ​സ്ഥ​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണും ന​ഗ​ര​ത്തി​ലെ ഒ​രു പൊലീ​സ് സ്റ്റേ​ഷ​നി​ലെ സിപിഒ​യു​ടെ പി​താ​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണും ഇ​തു​കൂ​ടാ​തെ ബ​സ് കാ​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ഒ​രാ​ളു​ടെ പ​ഴ്‌​സും ക​വ​ര്‍​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Kerala

ആ​ദാ​യ​നി​കു​തി റി​ട്ടേ​ണി​ൽ പി​ടിവീ​ണു! ബി​​​​പി​​​​എ​​​​ൽ റേ​​​​ഷ​​​​ൻ കാ​​​​ർ​​​​ഡി​​​​ൽ​​​നി​​​​ന്ന് 86,000 കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തേ​​​​ക്ക്

കൊ​​​​ച്ചി: നി​​​​ശ്ചി​​​​ത വ​​​​രു​​​​മാ​​​​ന​​​​പ​​​​രി​​​​ധി​​​​ക്കു പു​​​​റ​​​​ത്തു​​​​ള്ള 86,000 കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ മു​​​​ൻ​​​​ഗ​​​​ണ​​​​നാ റേ​​​​ഷ​​​​ൻ​​​​കാ​​​​ർ​​​​ഡ് ഉ​​​​ട​​​​മ​​​​ക​​​​ളു​​​​ടെ (ബി​​​​പി​​​​എ​​​​ൽ) പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​നി​​​​ന്നു പു​​​​റ​​​​ത്തേ​​​​ക്ക്. ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി റി​​​​ട്ടേ​​​​ൺ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​വ​​​​രു​​​​ടെ രേ​​​​ഖ​​​​ക​​​​ളി​​​​ലെ സൂ​​​​ക്ഷ്മ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ഉ​​​​യ​​​​ർ​​​​ന്ന വ​​​​രു​​​​മാ​​​​ന​​​​ക്കാ​​​​രെ​​​​ന്നു ബോ​​​​ധ്യ​​​​പ്പെ​​​​ട്ട ബി​​​​പി​​​​എ​​​​ൽ കാ​​​​ർ​​​​ഡ് ഉ​​​​ട​​​​മ​​​​ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ‌ കേ​​​​ന്ദ്രം സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു കൈ​​​​മാ​​​​റി.

സി​​​​വി​​​​ൽ സ​​​​പ്ലൈ​​​​സ് വ​​​​കു​​​​പ്പ് ഇ​​​​വ​​​​രെ ബി​​​​പി​​​​എ​​​​ൽ പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​നി​​​​ന്നു നീ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചു. അ​​​​ന​​​​ർ​​​​ഹ​​​​മാ​​​​യി കൈ​​​​പ്പ​​​​റ്റി​​​​യ ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​വ​​​​ർ പി​​​​ഴ​​​​യ​​​ട​​​യ്ക്കേ​​​​ണ്ട​​​​താ​​​​യും വ​​​​രും.

ബി​​​​പി​​​​എ​​​​ൽ കാ​​​​ർ​​​​ഡി​​​​ലു​​​​ൾ​​​​പ്പെ​​​​ട്ട​​​​വ​​​​ർ ആ​​​​ദാ​​​​യ​​​നി​​​​കു​​​​തി​​​​ദാ​​​​യ​​​​ക​​​​രോ പ്ര​​​​തി​​​​മാ​​​​സം 25,000 രൂ​​​​പ​​​​യോ (പ്ര​​​​തി​​​​വ​​​​ർ​​​​ഷം മൂ​​​​ന്നു ല​​​​ക്ഷം) അ​​​​തി​​​​ല​​​​ധി​​​​ക​​​​മോ വ​​​​രു​​​​മാ​​​​ന​​​​മു​​​​ള്ള​​​​വ​​​​രോ ആ​​​​ക​​​​രു​​​​തെ​​​​ന്നു ച​​​​ട്ട​​​​മു​​​​ണ്ട്. നാ​​​​ലു​​​​ച​​​​ക്ര വാ​​​​ഹ​​​​നം, 0.40 ഹെ​​​​ക്ട​​​​റി​​​​ല​​​​ധി​​​​കം ഭൂ​​​​മി, 1000 ച​​​​തു​​​​ര​​​​ശ്ര അ​​​​ടി വി​​​​സ്തീ​​​​ർ‌​​​​ണ​​​​ത്തി​​​​ല​​​​ധി​​​​ക​​​​മു​​​​ള്ള വീ​​​​ട് എ​​​​ന്നി​​​​വ​​​​യു​​​​ള്ള​​​​വ​​​​രും ബി​​​​പി​​​​എ​​​​ൽ കാ​​​​ർ​​​​ഡി​​​​ലു​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ ച​​​​ട്ട​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണ്.

ജൂ​​​​ലൈ 31 വ​​​​രെ സം​​​​സ്ഥാ​​​​ന​​​​ത്തു​​​നി​​​​ന്ന് ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി റി​​​​ട്ടേ​​​​ൺ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​വ​​​​രി​​​​ൽ 86,000 പേ​​​​ർ ബി​​​​പി​​​​എ​​​​ൽ പ​​​​ട്ടി​​​​ക​​​​യി​​​​ൽ അ​​​​ന​​​​ർ​​​​ഹ​​​​മാ​​​​യി ഉ​​​​ൾ​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ണെ​​​​ന്നാ​​​​ണ് കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ക​​​​ണ്ടെ​​​​ത്ത​​​​ൽ. ബാ​​​​ങ്കി​​​​ട​​​​പാ​​​​ടു​​​​ക​​​​ളും വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ​​​​യും വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നും ആ​​​​ധാ​​​​ർ ന​​​​ന്പ​​​​റു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ച്ച​​​​തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഇ​​​​ക്കാ​​​​ര്യം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. റേ​​​​ഷ​​​​ൻ കാ​​​​ർ​​​​ഡി​​​​ലും പാ​​​​ൻ കാ​​​​ർ​​​​ഡി​​​​ലും ആ​​​​ധാ​​​​ർ ന​​​​മ്പ​​​​ർ ലി​​​​ങ്ക് ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. ഇ​​​​ക്കു​​​​റി എ​​​​ഐ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് അ​​​​ന​​​​ർ​​​​ഹ​​​​രാ​​​​യ ബി​​​​പി​​​​എ​​​​ൽ കാ​​​​ർ​​​​ഡു​​​​കാ​​​​രെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

സി​​​​വി​​​​ൽ സ​​​​പ്ലൈ​​​​സ് വ​​​​കു​​​​പ്പ് ഇ​​​​ത്ര​​​​യും പേ​​​​ർ​​​​ക്ക് നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ചു​​​തു​​​​ട​​​​ങ്ങി. ഇ​​​​വ​​​​രു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം കേ​​​​ട്ട​​​​ശേ​​​​ഷം പി​​​​ഴ​​​​യീ​​​​ടാ​​​​ക്ക​​​​ലും മു​​​​ൻ​​​​ഗ​​​​ണ​​​​നാ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​നി​​​​ന്നു നീ​​​​ക്കം ചെ​​​​യ്യ​​​​ലും ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​മെ​​​​ന്ന് സി​​​​വി​​​​ൽ സ​​​​പ്ലൈ​​​​സ് വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

പി​​​​ഴ അ​​​​രി​​​​ക്ക് 40 രൂ​​​​പ, ഗോ​​​​ത​​​​മ്പി​​​​ന് 29

അ​​​​ർ​​​​ഹ​​​​ത​​​​യി​​​​ല്ലാ​​​​തെ ബി​​​​പി​​​​എ​​​​ൽ (എ​​​​എ​​​​വൈ -മ​​​​ഞ്ഞ കാ​​​​ർ​​​​ഡ്, പി​​​​എ​​​​ച്ച്എ​​​​ച്ച്- പി​​​​ങ്ക്) റേ​​​​ഷ​​​​ൻ കാ​​​​ർ​​​​ഡ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യ​​​​ങ്ങ​​​​ൾ കൈ​​​​പ്പ​​​​റ്റി​​​​യ​​​​വ​​​​രി​​​​ൽ​​​നി​​​​ന്ന് ഭ​​​​ക്ഷ്യ​​​​വ​​​​കു​​​​പ്പ് പി​​​​ഴ​​​​യീ​​​​ടാ​​​​ക്കും. അ​​​​രി കി​​​​ലോ 40 രൂ​​​​പ, ഗോ​​​​ത​​​​മ്പ് 29 രൂ​​​​പ എ​​​​ന്ന നി​​​​ര​​​​ക്കി​​​​ലാ​​​​ണു പി​​​​ഴ ഈ​​​​ടാ​​​​ക്കു​​​​ക. സം​​​​സ്ഥാ​​​​ന​​​​ത്ത് ആ​​​​കെ​​​​യു​​​​ള്ള 95,90921 റേ​​​​ഷ​​​​ൻ കാ​​​​ർ​​​​ഡു​​​​ട​​​​മ​​​​ക​​​​ളി​​​​ൽ 44,37422 ഉം ​​​​എ​​​​എ​​​​വൈ, പി​​​​എ​​​​ച്ച്എ​​​​ച്ച് എ​​​​ന്നീ മു​​​​ൻ​​​​ഗ​​​​ണ​​​​നാ പ​​​​ട്ടി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ്.

District News

വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

നാ​ദാ​പു​രം: കു​നി​ങ്ങാ​ട് ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ച് വി​ദേ​ശ മ​ദ്യ വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ. മു​തു​വ​ട​ത്തൂ​ർ സ്വ​ദേ​ശി കാ​ട്ടി​ൽ വീ​ട്ടി​ൽ ജി​തേ​ഷ് (39) നെ​യാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. പ്ര​തി​യി​ൽ നി​ന്ന് വി​ൽ​പ​ന​ക്ക് സൂ​ക്ഷി​ച്ച ര​ണ്ട​ര ലി​റ്റ​ർ മ​ദ്യം അ​ധി​കൃ​ത​ർ പി​ടി​കൂ​ടി.

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​ൻ.​എം. ഉ​നൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​നി​ങ്ങാ​ട് ത​ണ്ണീ​ർ​പ​ന്ത​ൽ റോ​ഡി​ൽ വ​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Kerala

തി​രൂ​രി​ൽ 16 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

മ​ല​പ്പു​റം: തി​രൂ​ർ ക​ല്പ​ക​ഞ്ചേ​രി​യി​ൽ 16 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ക​ല്പ​ക​ഞ്ചേ​രി ക​ല്ലി​ങ്ങ​ൽ സ്വ​ദേ​ശി​യാ​യ അ​ത്തി​ക്ക​പ്പ​റ​മ്പി​ൽ സെ​യ്ത​ല​വി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഹാ​ഷിം (23) ആ​ണ് പി​ടി​യി​ലാ​യ​ത്.

ആ​ൾ​ട്ടോ കാ​റി​ൽ സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യാ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം തി​രൂ​ർ ഡാ​ൻ​സാ​ഫ് ടീ​മും താ​നൂ​ർ ഡാ​ൻ​സാ​ഫ് ടീ​മും ക​ൽ​പ​ക​ഞ്ചേ​രി പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

പ്ര​ദേ​ശ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ള്ള ക​ല്പ​ക​ഞ്ചേ​രി കേ​ന്ദ്രീ​ക​രി​ച്ച് വി​ല്പ​ന ന​ട​ത്താ​നു​ള്ള​താ​ണ് ക​ഞ്ചാ​വെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. വ​ൻ​തോ​തി​ൽ എം​ഡി​എം​എ കൈ​വ​ശം വെ​ച്ച​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ മ​ല​പ്പു​റം പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കോ​ട്ട​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. വി​ൽ​പ്പ​ന​യ്ക്കു​ള്ള ക​ഞ്ചാ​വ് കൈ​വ​ശം വെ​ച്ച​തി​ന് പാ​ല​ക്കാ​ട് എ​ക്സൈ​സും ഇ​യാ​ൾ​ക്കെ​തി​രെ മു​ൻ​പ് കേ​സെ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം കു​റ്റി​പ്പു​റ​ത്ത് 500 ഗ്രാ​മോ​ളം എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ മു​ഫ​ഷി​ർ മ​ല​പ്പു​റ​ത്ത് എം​ഡി​എം​എ പി​ടി​ച്ച സം​ഭ​വ​ത്തി​ൽ ഹാ​ഷി​മി​ന്‍റെ കൂ​ട്ടു​പ്ര​തി​യാ​യി​രു​ന്നു. നി​ര​ന്ത​രം പ്ര​ദേ​ശ​ത്ത് ല​ഹ​രി വി​ല്പ​ന ന​ട​ത്തു​ന്ന​താ​യി ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ന​സ്സി​ലാ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദി​വ​സ​ങ്ങ​ളോ​ളം നി​രീ​ക്ഷി​ച്ചാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ സ​മ​യം പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

സ​മീ​പ​കാ​ല​ത്ത് പ്ര​ദേ​ശ​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ ഏ​റ്റ​വും ഉ​യ​ർ​ന്ന അ​ള​വി​ലു​ള്ള ക​ഞ്ചാ​വാ​ണ് ക​ല്പ​ക​ഞ്ചേ​രി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

District News

ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ ജാഗ്രതൈ, ആ​വേ​ശം​ കൂ​ടി​യാ​ൽ പി​ടി​വീ​ഴും

വ​ട​ക്ക​ഞ്ചേ​രി: ആ​വേ​ശം​മൂ​ത്ത് നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ണ്ടാ​യാ​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ. വ​ഴി​യോ​ര​ങ്ങ​ളി​ലും മ​റ്റും ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​മ്പോ​ൾ സി​ഗ​ര​റ്റ്, ചു​രു​ട്ട് തു​ട​ങ്ങി​യ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ടി​ച്ചു​പി​ടി​ച്ച ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്.

ഇ​ങ്ങ​നെ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തു നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഇ​ത് പു​ക​യി​ല ഉ​ത്പ​ന്ന നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നു നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.
അ​തി​നാ​ൽ അ​ത്ത​രം ബോ​ർ​ഡു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം​ചെ​യ്യു​ക​യും നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ എ​ന്നി​വ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

National

ഭൂമി കുംഭകോണം; മധ്യപ്രദേശ് മുഖ്യമന്ത്രി‍ കുടുങ്ങുമോ ?

ഭോ​​​​​പ്പാ​​​​​ൽ: മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി മോ​​​​​ഹ​​​​​ൻ യാ​​​​​ദ​​​​​വും കു​​​​​ടും​​​​​ബ​​​​​വും കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് സ്ഥാ​​​പ​​​ന​​​വും ഉ​​​​​ജ്ജ​​​​​യ്നി​​​​​ൽ 168 ഏ​​​​​ക്ക​​​​​ർ സ്ഥ​​​​​ലം വാ​​​ങ്ങി​​​ക്കൂ​​​ട്ടി​​​യെ​​​ന്ന റി​​പ്പോ​​ർ​​ട്ട് വി​​വാ​​ദ​​മു​​യ​​ർ​​ത്തു​​ന്നു.

മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി രാ​​​​​ജി​​​​​വ​​​​​യ്ക്ക​​​​​ണ​​​​​മെ​​​​​ന്നും വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ജ​​​​​ഡ്ജി​​​​​യു​​​​​ടെ മേ​​​​​ൽ​​​​​നോ​​​​​ട്ട​​​​​ത്തി​​​​​ൽ അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നും കോ​​​​​ൺ​​​​​ഗ്ര​​​​​സ് സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജി​​​​​ത്തു പ​​​​​ട്‌​​​​​വാ​​​​​രി ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യ​​​​​ശേ​​​​​ഷം മോ​​​​​ഹ​​​​​ൻ യാ​​​​​ദ​​​​​വും കു​​​​​ടും​​​​​ബ​​​​​വും വ​​​​​ൻ തോ​​​​​തി​​​​​ൽ ഭൂ​​​​​മി വാ​​​​​ങ്ങി​​​​​ക്കൂ​​​​​ട്ടി​​​​​യെ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​ൻ എ​​​​​ക്സ്പ്ര​​​​​സ് ആ​​​​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്ത​​​​​ത്. 2023 ഡി​​​​​സം​​​​​ബ​​​​​റി​​​​​നു ശേ​​​​​ഷം യാ​​​​​ദ​​​​​വി​​​​​ന്‍റെ കു​​​​​ടും​​​​​ബം ഉ​​​​​ജ്ജ​​​​​യ്നി​​​​​ൽ 45 കോ​​​​​ടി രൂ​​​​​പ മു​​​​​ട​​​​​ക്കി 168 ഏ​​​​​ക്ക​​​​​ർ വ​​​​​രു​​​​​ന്ന 137 പ്ലോ​​​​​ട്ടു​​​​​ക​​​​​ൾ വാ​​​​​ങ്ങി​​​​​യെ​​​​​ന്നാ​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ട്.

ഇ​​​​​വ​​​​​യി​​​​​ലേ​​​​​റെ​​​​​യും റോ​​​​​ഡ് പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളു​​​​​ടെ​​​യും മ​​​റ്റു വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ​​​യും സ​​​​​മീ​​​​​പ​​​ത്താ​​​​​ണ്. മ​​ധ്യ​​പ്ര​​ദേ​​ശ് സ​​ർ​​ക്കാ​​ർ ഉ​​ജ്ജ​​യ്നി​​ൽ വ​​ൻ വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പാ​​ക്കി​​വ​​രി​​ക​​യാ​​ണ്. മു​​ഖ്യ​​മ​​ന്ത്രി​​യും കു​​ടും​​ബ​​വും വാ​​ങ്ങി​​ക്കൂ​​ട്ടി​​യ ഭൂ​​മി കോ​​ടി​​ക​​ൾ വി​​ല മ​​തി​​ക്കു​​ന്ന​​താ​​ണ്.

ഔ​​ദ്യോ​​ഗി​​ക പ​​ദ​​വി ഉ​​പ​​യോ​​ഗി​​ച്ച് സ​​ർ​​ക്കാ​​ർ പ​​ദ്ധ​​തി​​ക​​ളെ​​ക്കു​​റി​​ച്ച് മു​​ൻ​​കൂ​​ട്ടി ല​​ഭി​​ച്ച വി​​വ​​ര​​ങ്ങ​​ൾ വ്യ​​ക്തി​​പ​​ര​​മാ​​യ നേ​​ട്ട​​ങ്ങ​​ൾ​​ക്കാ​​യി മു​​ഖ്യ​​മ​​ന്ത്രി ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി​​യെ​​ന്നാ​​ണ് ആ​​രോ​​പ​​ണം.

മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ഭൂ​​മി കും​​ഭ​​കോ​​ണം എ​​ന്തു​​കൊ​​ണ്ടാ​​ണ് ഇ​​ഡി​​യും സി​​ബി​​ഐ​​യും അ​​ന്വേ​​ഷി​​ക്കാ​​ത്ത​​തെ​​ന്ന് കോ​​ൺ​​ഗ്ര​​സ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ ചോ​​ദി​​ച്ചു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഭാ​​​ര്യ സീ​​​മ യാ​​​ദ​​​വ്, സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ, മ​​​റ്റു ബ​​​ന്ധു​​​ക്ക​​​ൾ എ​​​ന്നി​​​വ​​​ർ നേ​​​രി​​​ട്ടും റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ക​​​ന്പ​​​നി​​​ക​​​ൾ വ​​​ഴി​​​യും ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

മോ​​​​​ഹ​​​​​ൻ യാ​​​​​ദ​​​​​വി​​​​​ന്‍റെ കു​​​​​ടും​​​​​ബ​​​​​ത്തി​​​​​നു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന 100 ഏ​​​​​ക്ക​​​​​ർ ഭൂ​​​​​മി എ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് 335 ഏ​​​​​ക്ക​​​​​റാ​​​​​യി വ​​​​​ർ​​​​​ധി​​​​​ച്ച​​​​​തെ​​​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ ജി​​​​​ത്തു പ​​​​​ട്‌​​​​​വാ​​​​​രി ചോ​​​​​ദി​​​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ കു​​​ടും​​​ബ​​​മോ പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

District News

പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി

നെ​യ്യാ​ർ​ഡാം: റോ​ഡു​വ​ക്കി​ൽ​ക്ക​ണ്ട കൂ​റ്റ​ൻ പെ​രു​മ്പാ​മ്പി​നെ പ​രു​ത്തി​പ്പ​ള്ളി ആ​ർ​ആ​ർ​ടി അം​ഗ​വും ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​റു​മാ​യ ജി.​എ​സ്. റോ​ഷ്നി പി​ടി​കൂ​ടി.

വേ​ങ്ക​വി​ള ക​രി​പ്പൂ​രാ​ണ് സം​ഭ​വം. റോ​ഡി​ന്‍റെ വ​ശം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് പെ​രു​മ്പാ​മ്പി​നെ ക​ണ്ട​ത്. തു​ട​ർ​ന്ന് വ​നം​വ​കു​പ്പി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​

പി​ടി​കൂ​ടി​യ പെ​രു​ന്പാ​മ്പി​നെ വ​ന​ത്തി​ൽ തു​റ​ന്നു വി​ട്ടു. ഇ​തു​കൂ​ടാ​തെ പ​ട്ടി​ക്കൂ​ട്ടി​ൽ ക​യ​റി​ക്കി​ട​ന്ന മൂ​ർ​ഖ​നെ​യും റോ​ഷി​നി പി​ടി​കൂ​ടി. വേ​ങ്ക​വി​ള ഗി​രീ​ഷി​ന്‍റെ വീ​ട്ടി​ലെ പ​ട്ടി​ക്കൂ​ട്ടി​ലാ​ണു മൂ​ർ​ഖ​നെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വ​ർ വ​നം വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Kerala

കോ​ഴി​ക്കോ​ട്ട് അ​ന​ധി​കൃ​ത​മാ​യി മ​ണ​ല്‍ ക​ട​ത്തി​യ ലോ​റി പി​ടി​കൂ​ടി

കോ​ഴി​ക്കോ​ട്: മാ​വൂ​രി​ൽ അ​ന​ധി​കൃ​ത മ​ണ​ല്‍ ക​ട​ത്ത് ന​ട​ത്തി​യ ലോ​റി മ​ണ​ല്‍ സ​ഹി​തം പൊ​ലീ​സ് പി​ടി​കൂ​ടി. സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി പു​ഴ മ​ണ​ല്‍ വാ​രു​ന്നു​ണ്ടെ​ന്ന് മാ​വൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മു​ഹ​മ്മ​ദ് റ​ഫീ​ഖി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

മ​ല​പ്പു​റം പെ​രി​ങ്ങാ​വ് സ്വ​ദേ​ശി അ​ഭി​ന​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ​ബ്‌​ന സ​ഫീ​ര്‍ എ​ന്ന ലോ​റി​യാ​ണ് പി​ടി​കൂ​ടി​യ​ത്. മ​ണ​ല്‍ ക​യ​റ്റി​യ ടി​പ്പ​ര്‍ ലോ​റി തെ​ങ്ങി​ല​ക്ക​ട​വ് ന​യാ​ര പ​മ്പി​ന് സ​മീ​പം വെ​ച്ച് നൈ​റ്റ് പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്.

പോ​ലീ​സി​നെ ക​ണ്ട​പാ​ടെ ലോ​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. മാ​വൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​ബൈ​ദ, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ വി​നീ​ത്, ഹോം ​ഗാ​ര്‍​ഡ് വേ​ലാ​യു​ധ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന സം​ഘ​മാ​ണ് ലോ​റി ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.

Kerala

മു​ട്ടി​ക്കൊ​മ്പ​ൻ പി​ടി​യി​ൽ: മു​റി​വു​ണ​ങ്ങും വ​രെ മു​ത്ത​ങ്ങ ആ​ന ക്യാ​മ്പി​ൽ ക​ഴി​യ​ണം

മു​ത്ത​ങ്ങ: വ​യ​നാ​ട്ടി​ലെ വ​ട​ക്ക​നാ​ട്, വ​ള്ളു​വാ​ടി മേ​ഖ​ല​ക​ളി​ൽ ഭീ​തി പ​ര​ത്തി​യ 'മു​ട്ടി​ക്കൊ​മ്പ​ൻ' എ​ന്ന കാ​ട്ടാ​ന​യെ വ​നം​വ​കു​പ്പ് മ​യ​ക്കു​വെ​ടി വെ​ച്ച് പി​ടി​കൂ​ടി. ആ​ന​യു​ടെ തു​മ്പി​ക്കൈ​യി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ടെ​ന്നും, ഇ​ത് ഭേ​ദ​മാ​കു​ന്ന​തു​വ​രെ മു​ത്ത​ങ്ങ ആ​ന ക്യാ​മ്പി​ൽ സം​ര​ക്ഷി​ക്കു​മെ​ന്നും വ​നം​വ​കു​പ്പ് അ​റി​യി​ച്ചു. 13 ദി​വ​സം നീ​ണ്ടു​നി​ന്ന ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​ത്തി​നൊ​ടു​വി​ലാ​ണ് മു​ട്ടി​ക്കൊ​മ്പ​നെ പി​ടി​കൂ​ടാ​നാ​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ആ​റു​മ​ണി​യോ​ടെ ഓ​ന​ച്ച​ൻ ക​വ​ല​യി​ൽ വെ​ച്ചാ​ണ് വെ​റ്റ​റി​ന​റി സം​ഘം ആ​ന​യെ മ​യ​ക്കു​വെ​ടി വെ​ച്ച​ത്. 87 അം​ഗ ദൗ​ത്യ​സം​ഘ​മാ​ണ് ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ച്ച​ത്.

ആ​ന​യു​ടെ തു​മ്പി​ക്കൈ​യി​ലെ മു​റി​വ് കാ​ര​ണം കാ​ട്ടി​ൽ നി​ന്ന് സ്വ​യം ഭ​ക്ഷ​ണം ശേ​ഖ​രി​ച്ചു ക​ഴി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള സാ​ഹ​ച​ര്യ​മാ​ണ്. അ​തി​നാ​ൽ മു​റി​വു​ണ​ങ്ങു​ന്ന​തു​വ​രെ ക്യാ​മ്പി​ൽ ചി​കി​ത്സ ന​ൽ​കും. ഇ​തി​ന് ശേ​ഷം റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ച്ച് ആ​ന​യെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ടാ​നാ​ണ് നി​ല​വി​ലെ തീ​രു​മാ​നം. കു​റ​ച്ചു​കാ​ല​മാ​യി വ​ട​ക്ക​നാ​ട് മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി​യ ആ​ന​യാ​യി​രു​ന്നു മു​ട്ടി​ക്കൊ​മ്പ​ൻ. ക​ഴി​ഞ്ഞ ദി​വ​സം പ​ച്ചാ​ടി സ്വ​ദേ​ശി രാ​ജീ​വ് എ​ന്ന ക​ർ​ഷ​ക​നെ ആ​ന ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ആ​ന​യെ പി​ടി​കൂ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​ത്.

സോ​ളാ​ർ തൂ​ക്കു​വേ​ലി​ക​ളി​ൽ വൈ​ദ്യു​തി ഉ​ണ്ടോ എ​ന്ന് നോ​ക്കാ​ൻ ചെ​റി​യ മ​ര​ച്ചി​ല്ല​ക​ൾ അ​തി​ലേ​ക്ക് എ​റി​ഞ്ഞു നോ​ക്കു​ന്ന സ്വ​ഭാ​വം മു​ട്ടി​ക്കൊ​മ്പ​നു​ണ്ടാ​യി​രു​ന്നു. വൈ​ദ്യു​തി ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം വ​ലി​യ മ​ര​ങ്ങ​ൾ ത​ള്ളി​യി​ട്ട് വേ​ലി ത​ക​ർ​ക്കു​ന്ന​താ​യി​രു​ന്നു രീ​തി. നി​ല​വി​ൽ മു​ട്ടി​ക്കൊ​മ്പ​നെ മു​ത്ത​ങ്ങ​യി​ലെ പ്ര​ത്യേ​ക കൂ​ടി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. മു​മ്പും അ​പ​ക​ട​കാ​രി​ക​ളാ​യ ആ​ന​ക​ളെ പാ​ർ​പ്പി​ച്ചി​രു​ന്ന ഈ ​കൂ​ട് ന​വീ​ക​രി​ച്ചാ​ണ് മു​ട്ടി​ക്കൊ​മ്പ​നാ​യി ഒ​രു​ക്കി​യ​ത്. ആ​ന​യു​ടെ ആ​രോ​ഗ്യ​നി​ല വ​നം​വ​കു​പ്പ് ഡോ​ക്ട​ർ​മാ​ർ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്.

Kerala

മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് തീ​വെ​ട്ടി ബാ​ബു പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് തീ​വെ​ട്ടി ബാ​ബു പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം ക​ണി​യാ​പു​ര​ത്തെ വീ​ട്ടി​ല്‍ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ നാ​ട്ടു​കാ​രാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. സം​സ്ഥാ​ന​ത്തു​ട​നീ​ളം120 ലേ​റെ മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് തീ​വെ​ട്ടി ബാ​ബു.

ഞാ​യ​റാ​ഴ്ച രാ​ത്രി മോ​ഷ​ണ​ത്തി​നാ​യി ക​ണി​യാ​പു​ര​ത്തെ ഒ​രു വീ​ട്ടി​ല്‍​ക്ക​യ​റി​യ​താ​ണ് 'തീ​വെ​ട്ടി' എ​ന്നു വ​ട്ട​പ്പേ​രു​ള​ള ബാ​ബു. വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്നു.

നാ​ട്ടു​കാ​രെ ക​ണ്ട ബാ​ബു ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ര​മ​ണി​ക്കൂ​ര്‍ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ വീ​ടി​ന​ടു​ത്ത് ഒ​ളി​ച്ചി​രു​ന്ന ബാ​ബു​വി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. മം​ഗ​ല​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് മു​ന്നി​ൽ കൂ​റ്റ​ൻ രാ​ജ​വെ​മ്പാ​ല; വ​ന​പാ​ല​ക​രെ​ത്തി പി​ടി​കൂ​ടി

കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ൻ​കെ​ട്ട് ഡാ​മി​നു സ​മീ​പ​ത്തു നി​ന്ന് കൂ​റ്റ​ൻ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. ഭൂ​ത​ത്താ​ൻ​കെ​ട്ട് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ വാ​ച്ച് ട​വ​റി​നു സ​മീ​പ​ത്തു​കൂ​ടി ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ മു​ന്നി​ലേ​ക്കാ​ണ് രാ​ജ​വെ​മ്പാ​ല ഇ​ഴ​ഞ്ഞെ​ത്തി​യ​ത്.

സ​ഞ്ചാ​രി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ പാ​മ്പു​പി​ടു​ത്ത വി​ദ​ഗ്ധ​ൻ മാ​ർ​ട്ടി​ൻ മേ​യ്ക്ക​മാ​ലി​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മാ​ർ​ട്ടി​ൻ എ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി. തു​ട​ർ​ന്ന് ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്നു വി​ട്ടു.

Kerala

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി​ടി​യി​ൽ

തൃ​ശൂ​ർ: പു​ന്ന​യൂ​ർ​ക്കു​ള​ത്ത് ഭൂ​മി​യു​ടെ അ​വ​കാ​ശ​രേ​ഖ ശ​രി​യാ​ക്കി ന​ൽ​കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി​ടി​യി​ൽ. ത​ടി​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ൻ.​പി. വി​നോ​ദാ​ണ് തൃ​ശൂ​ർ വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​മ്പ​തി​നാ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

‌പു​ന്ന​യൂ​ർ​ക്കു​ളം സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന് നി​കു​തി അ​ട​യ്ക്കു​ന്ന​തി​നാ​യി ഭൂ​മി​യു​ടെ അ​വ​കാ​ശ​രേ​ഖ വേ​ണ​മാ​യി​രു​ന്നു. അ​വ​കാ​ശ​രേ​ഖ ശ​രി​യാ​ക്കി ന​ൽ​കാ​ൻ അ​ഞ്ച് ല​ക്ഷം രൂ​പ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ വി​നോ​ദ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

ഇ​ക്കാ​ര്യം സ്വ​ന്തം മൊ​ബൈ​ൽ ഫോ​ണി​ൽ പ​രാ​തി​ക്കാ​ര​ൻ റി​ക്കോ​ർ​ഡ് ചെ​യ്തു. അ​ഞ്ച് ല​ക്ഷം രൂ​പ കൈ​യി​ൽ ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ മൂ​ന്ന് ല​ക്ഷം ന​ൽ​ക​ണ​മെ​ന്നാ​യി വി​ല്ലേ​ജ് ഓ​ഫീ​സ​ർ. അ​തും ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ര​ണ്ട​ര ല​ക്ഷ​ത്തി​ന് കാ​ര്യം ന​ട​ത്താം എ​ന്നാ​യി.

പ​ണം ചാ​ക്കി​ലോ പേ​പ്പ​റി​ലോ പൊ​തി​ഞ്ഞ സീ​റ്റി​ന് പു​റ​കി​ലേ​ക്ക് ഇ​ടാ​നും വി​നോ​ദ് പ​റ​യു​ന്നു​ണ്ട്. ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ​യാ​ണ് പ​രാ​തി​ക്കാ​ര​ൻ തൃ​ശൂ​ർ വി​ജി​ല​ൻ​സി​നെ സ​മീ​പി​ച്ച​ത്. ര​ണ്ട​ര ല​ക്ഷം എ​ന്ന് തോ​ന്നി​ക്കാ​ൻ നൂ​റി​ന്‍റെ നോ​ട്ട് കെ​ട്ടു​ക​ളാ​ണ് വി​ജി​ല​ൻ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രാ​തി​ക്കാ​ര​ൻ പൊ​തി​ഞ്ഞു കൊ​ണ്ടു​പോ​യ​ത്.

ര​ണ്ട​ര ല​ക്ഷം ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് നോ​ട്ട് കെ​ട്ടു​ക​ൾ കൈ​മാ​റു​ക​യാ​യി​രു​ന്നു. തൃ​ശൂ​ർ വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി ജിം ​പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​യെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.

Kerala

മ​ല​പ്പു​റ​ത്ത് മോ​ഷ്ടി​ച്ച സ്‌​കൂ​ട്ട​റി​ലെ​ത്തി യു​വ​തി​യു​ടെ മാ​ല ക​വ​ര്‍​ന്നു; മോ​ഷ്ടാ​വ് പി​ടി​യി​ൽ

മ​ല​പ്പു​റം: കാ​ട്ടു​മു​ണ്ട​യി​ൽ മോ​ഷ്ടി​ച്ച സ്‌​കൂ​ട്ട​റി​ലെ​ത്തി യു​വ​തി​യു​ടെ മാ​ല ക​വ​ര്‍​ന്ന മോ​ഷ്ടാ​വി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി. കാ​ട്ടു​മു​ണ്ട​പ​റ​മ്പ​ന്‍ ന​ജ്മ​ലി​നെ​യാ​ണ് കൈ​മാ​റി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉച്ചയ്ക്ക് 12.30 യോ​ടെ​യാ​ണ് സം​ഭ​വം.

കാ​ട്ടു​മു​ണ്ട മോ​ലി​പ്പ​ടി​യി​ലെ ക​ട​യി​ല്‍ ജീ​വ​ന​ക്കാ​രി​യാ​യ ബി​ന്ദു​വി​ന്‍റെ മൂ​ന്നേ​കാ​ല്‍ പ​വ​ന്‍റെ മാ​ല​യാ​ണ് പ്ര​തി പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ച​ത്. ക​ട​യി​ല്‍ ബി​ന്ദു മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സാ​ധ​ന​ങ്ങ​ള്‍ ചോ​ദി​ച്ച് വാ​ങ്ങു​ന്ന​തി​നി​ട​യി​ല്‍ പെ​ട്ടെ​ന്നാ​ണ് മാ​ല പൊ​ട്ടി​ച്ച​ത്. ബി​ന്ദു ഒ​ച്ച വ​ച്ച​തോ​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ക​ട​ക്കാ​ര​നു​ള്‍​പ്പെ​ടെ ഓ​ടി​യെ​ത്തി മാ​ല പി​ടി​ച്ചു​വാ​ങ്ങി പൊ​ലീ​സി​നെ വി​ളി​ച്ചു വ​രു​ത്തി പ്ര​തി​യെ കൈ​മാ​റു​ക​യാ​യി​രു​ന്നു.

ഇ​യാ​ള്‍ ഓ​ടി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ മൂ​ന്ന് ദി​വ​സം മു​മ്പ് ന​ട​ക്കാ​വ് ഭാ​ഗ ത്തു​നി​ന്ന് മോ​ഷ്ടി​ച്ച​താ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വാ​ഹ​ന ഉ​ട​മ ന​ട​ക്കാ​വ് സ്റ്റേ​ഷ​നി​ല്‍ വ​ണ്ടി ന​ഷ്ട​പ്പെ​ട്ട​താ​യി കാ​ണി​ച്ച് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ബി​ന്ദു​വി​ന്‍റെ പ​രാ​തി​യി​ല്‍ നി​ല​മ്പൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

National

നൂറു കോടിയുടെ തട്ടിപ്പ് അന്താരാഷ്‌ട്ര സംഘം വലയിൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഓ​​​​ണ്‍ലൈ​​​​ൻ, ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റ് ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ അ​​​​ട​​​​ക്കം നൂറു കോ​​​​ടി​​​​യി​​​​ലേ​​​​റെ രൂ​​​​പ​​​​യു​​​​ടെ ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സൈ​​​​ബ​​​​ർ ക്രൈം ​​​​സം​​​​ഘം ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ പോ​​​​ലീ​​​​സ് പി​​​​ടി​​​​യി​​​​ലാ​​​​യി.

ഭീ​​​​ക​​​​ര​​​​വി​​​​രു​​​​ദ്ധ നി​​​​യ​​​​മ​​​​പാ​​​​ല​​​​ക​​​​രാ​​​​യി വേ​​​​ഷം​​​​ മാ​​​​റി ഇ​​​​ന്ത്യ​​​​ക്കാ​​​​രി​​​​ൽ​​​​നി​​​​ന്നു കോ​​​​ടി​​​​ക​​​​ൾ വെ​​​​ട്ടി​​​​ച്ച സം​​​​ഘ​​​​ത്തി​​​​ന്‍റെ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ച താ​​​​യ്‌​​​​വാ​​​​ൻ പൗ​​​​ര​​​​ന​​​​ട​​​​ക്കം ഏ​​​​ഴു പേ​​​​രെ ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

കേ​​​​ര​​​​ള​​​​വും ത​​​​മി​​​​ഴ്നാ​​​​ടും ഉ​​​​ൾ​​​​പ്പെ​​​​ടെ ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യ സം​​​​ഘ​​​​ത്തി​​​​ൽ​​​​നി​​​​ന്നു വി​​​​ദേ​​​​ശ സിം ​​​​കാ​​​​ർ​​​​ഡു​​​​ക​​​​ൾ അ​​​​ട​​​​ക്കം 120 മൊ​​​​ബൈ​​​​ൽ സിം ​​​​കാ​​​​ർ​​​​ഡു​​​​ക​​​​ൾ, 22 സിം ​​​​ബോ​​​​ക്സ് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ, മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ൾ, ലാ​​​​പ്ടോ​​​​പ്പു​​​​ക​​​​ൾ, റൂ​​​​ട്ട​​​​റു​​​​ക​​​​ൾ, സി​​​​സി​​​​ടി​​​​വി കാ​​​​മ​​​​റ​​​​ക​​​​ൾ, പാ​​​​സ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ എ​​​​ന്നി​​​​വ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. 5,000ത്തി​​​​ല​​​​ധി​​​​കം കോം​​​​പൈ​​​​ൽ​​​​ഡ് ഐ​​​​എം​​​​ഇ​​​​ഐ ന​​​​ന്പ​​​​റു​​​​ക​​​​ളും 20,000 സിം ​​​​കാ​​​​ർ​​​​ഡു​​​​ക​​​​ളും ത​​​​ട്ടി​​​​പ്പി​​​​നു​​​​ള്ള മൊ​​​​ഡ്യൂ​​​​ളു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. താ​​​​യ്‌​​​​വാ​​​​ൻ, ചൈ​​​​ന, നേ​​​​പ്പാ​​​​ൾ, കം​​​​ബോ​​​​ഡി​​​​യ, പാ​​​​ക്കി​​​​സ്ഥാ​​​​ൻ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ സം​​​​ഘ​​​​ത്തി​​​​നു ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്ന് പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി.

ത​​​​ട്ടി​​​​പ്പ് സി​​​​ൻ​​​​ഡി​​​​ക്ക​​​​റ്റി​​​​ന്‍റെ പ്ര​​​​ധാ​​​​ന സാ​​​​ങ്കേ​​​​തി​​​​ക ഓ​​​​പ്പ​​​​റേ​​​​റ്റ​​​​റാ​​​​യ താ​​​​യ്‌​​​​വാ​​​​ൻ പൗ​​​​ര​​​​നാ​​​​യ ഐ ​​​​സും​​​​ഗ് ചെ​​​​ന്നി​​​​നെ (30) പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ത​​​​ട്ടി​​​​പ്പു​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ചു​​​​രു​​​​ളു​​​​ക​​​​ള​​​​ഴി​​​​ഞ്ഞ​​​​ത്. ഡി​​​​സം​​​​ബ​​​​ർ 21ന് ​​​​ഡ​​​​ൽ​​​​ഹി അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ഇ​​​​യാ​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ഗോ​​​​യ്‌​​​​ല ഡ​​​​യ​​​​റി​​​​യി​​​​ൽ ആ​​​​ദ്യ ഫി​​​​സി​​​​ക്ക​​​​ൽ സിം ​​​​ബോ​​​​ക്സ് സ​​​​ജ്ജീ​​​​ക​​​​ര​​​​ണം ക​​​​ണ്ടെ​​​​ത്തി.

ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ഒ​​​​ന്നി​​​​ല​​​​ധി​​​​കം സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡു​​​​ക​​​​ളി​​​​ൽ പ്രാ​​​​ദേ​​​​ശി​​​​ക ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ​​​​മാ​​​​രാ​​​​യ ശ​​​​ശി പ്ര​​​​സാ​​​​ദ് (53), പ​​​​ർ​​​​വീ​​​​ന്ദ​​​​ർ സിം​​​​ഗ് (38) എ​​​​ന്നി​​​​വ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​താ​​​​യി പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ സൂ​​​​ക്ഷി​​​​ക്കാ​​​​ൻ ശ​​​​ശി പ്ര​​​​സാ​​​​ദ് മു​​​​റി വാ​​​​ട​​​​ക​​​​യ്ക്കെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. ഇ​​​​യാ​​​​ളെ ചോ​​​​ദ്യം ചെ​​​​യ്ത​​​​പ്പോ​​​​ഴാ​​​​ണു പ​​​​ർ​​​​മീ​​​​ന്ദ​​​​ർ സിം​​​​ഗി​​​​ലേ​​​​ക്ക് പോ​​​​ലീ​​​​സ് എ​​​​ത്തി​​​​യ​​​​ത്. ശ​​​​ശി, പ​​​​ർ​​​​മി​​​​ന്ദ​​​​ർ, ചെ​​​​ൻ എ​​​​ന്നി​​​​വ​​​​രെ കൂ​​​​ടാ​​​​തെ, സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ഡി​​​​പ്ലോ​​​​മ​​​​യു​​​​ള്ള സ​​​​ര​​​​ബ്ജി​​​​ത് സിം​​​​ഗ്, ജ​​​​സ്പ്രീ​​​​ത് കൗ​​​​ർ, ദി​​​​നേ​​​​ശ്, അ​​​​ബ്ദു​​​​ൾ സ​​​​ലാ​​​​ഹ് എ​​​​ന്നി​​​​വ​​​​രെ​​​​യും അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. തു​​​​ട​​​​ർ​​​​ന്നു​​​​ള്ള റെ​​​​യ്ഡു​​​​ക​​​​ളി​​​​ൽ മും​​​​ബൈ, മൊ​​​​ഹാ​​​​ലി, കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ സിം ​​​​ബോ​​​​ക്സ് മൊ​​​​ഡ്യൂ​​​​ളു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ത്തു.

ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ നി​​​​ഹാ​​​​ൽ വി​​​​ഹാ​​​​റി​​​​ൽ​​​​നി​​​​ന്നും ന​​​​രേ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നും സ​​​​മാ​​​​ന ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ത​​​​മി​​​​ഴ്നാ​​​​ട് പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. ഒ​​​​ന്നി​​​​ല​​​​ധി​​​​കം ഫി​​​​സി​​​​ക്ക​​​​ൽ സി​​​​മ്മു​​​​ക​​​​ളോ ഇ-​​​​സി​​​​മ്മു​​​​ക​​​​ളോ വി​​​​ദൂ​​​​ര​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന ഒ​​​​രു ഉ​​​​പ​​​​ക​​​​ര​​​​ണ​​​​മാ​​​​ണ് സിം ​​​​ബോ​​​​ക്സ്, സൈ​​​​ബ​​​​ർ ത​​​​ട്ടി​​​​പ്പി​​​​ന്‍റെ പ്രാ​​​​രം​​​​ഭ​​​​ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ കോ​​​​ളു​​​​ക​​​​ളു​​​​ടെ ഉ​​​​ത്ഭ​​​​വം മ​​​​റ​​​​യ്ക്കാ​​​​ൻ ഇ​​​​തു സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു. പ്ര​​​​തി​​​​ക​​​​ളി​​​​ൽ പ​​​​ല​​​​രും മു​​​​ന്പ് കം​​​​ബോ​​​​ഡി​​​​യ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള അ​​​​ഴി​​​​മ​​​​തി​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ജോ​​​​ലി ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്നും പാ​​​​ക്കി​​​​സ്ഥാ​​​​ൻ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള ഒ​​​​രു ഹാ​​​​ൻ​​​​ഡ്‌​​​​ല​​​​ർ റി​​​​ക്രൂ​​​​ട്ട് ചെ​​​​യ്ത് ധ​​​​ന​​​​സ​​​​ഹാ​​​​യം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു.

നേ​​​​പ്പാ​​​​ൾ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള ഒ​​​​രു വി​​​​ഭാ​​​​ഗം വി​​​​ദൂ​​​​ര​​​​നി​​​​യ​​​​ന്ത്രി​​​​ത പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യും സം​​​​ശ​​​​യി​​​​ക്കു​​​​ന്നു. ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റ് ഇ​​​​ല്ലെ​​​​ന്നും ത​​​​ട്ടി​​​​പ്പാ​​​​ണെ​​​​ന്നും മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​തെ​​​​യാ​​​​ണ് ഇ​​​​ര​​​​ക​​​​ളി​​​​ൽ പ​​​​ല​​​​രും ത​​​​ട്ടി​​​​പ്പു​​​​കാ​​​​ർ​​​​ക്ക് വ​​​​ൻ തു​​​​ക കൈ​​​​മാ​​​​റി​​​​യ​​​​ത്. തീ​​​​വ്ര​​​​വാ​​​​ദ വി​​​​രു​​​​ദ്ധ സ് ക്വാ​​​​ഡി​​​​ലെ​​​​യും മ​​​​റ്റു സു​​​​ര​​​​ക്ഷാ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളി​​​​ലെ​​​​യും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ച​​​​മ​​​​ഞ്ഞാ​​​​ണു ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

പ​​​​ഹ​​​​ൽ​​​​ഗാം ആ​​​​ക്ര​​​​മ​​​​ണം, ഡ​​​​ൽ​​​​ഹി സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ ഭീ​​​​ക​​​​രാ​​​​ക്ര​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്ന് വ്യാ​​​​ജ​​​​മാ​​​​യി ആ​​​​രോ​​​​പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു നി​​​​ര​​​​പ​​​​രാ​​​​ധി​​​​ക​​​​ളെ കു​​​​ടു​​​​ക്കി​​​​യ​​​​ത്. ഇ​​​​ര​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ അ​​​​റ​​​​സ്റ്റ് വാ​​​​റ​​​​ന്‍റ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ മ​​​​ര​​​​വി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. പ​​​​ല​​​​രെ​​​​യും ഇ​​​​ല്ലാ​​​​ത്ത ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​ക്കി. പ​​​​ണം കൈ​​​​മാ​​​​റി​​​​യാ​​​​ൽ വി​​​​ട്ട​​​​യ​​​​യ്ക്കാ​​​​മെ​​​​ന്ന ഓ​​​​ഫ​​​​റി​​​​ൽ പ​​​​ല​​​​രും വ​​​​ൻ​​​​തു​​​​ക പ​​​​ല​​​​പ്പോ​​​​ഴാ​​​​യി കൈ​​​​മാ​​​​റി​​​​യെ​​​​ന്ന് ഡെ​​​​പ്യൂ​​​​ട്ടി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ (ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ഫ്യൂ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് സ്ട്രാ​​​​റ്റ​​​​ജി​​​​ക് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ​​​​സ്) വി​​​​നീ​​​​ത് കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.

അ​​​​ന​​​​ധി​​​​കൃ​​​​ത സിം ​​​​ബോ​​​​ക്സ് ഇ​​​​ൻ​​​​സ്റ്റ​​​​ലേ​​​​ഷ​​​​നു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്നു ന​​​​ട​​​​ത്തി​​​​യ കോ​​​​ളു​​​​ക​​​​ളെ ആ​​​​ഭ്യ​​​​ന്ത​​​​ര ഇ​​​​ന്ത്യ​​​​ൻ ന​​​​ന്പ​​​​റു​​​​ക​​​​ളാ​​​​യി ദൃ​​​​ശ്യ​​​​മാ​​​​കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ത​​​​ട്ടി​​​​പ്പ്. ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ മൊ​​​​ബൈ​​​​ൽ എ​​​​ക്യു​​​​പ്മെ​​​​ന്‍റ് ഐ​​​​ഡ​​​​ന്‍റി​​​​റ്റി (ഐ​​​​എം​​​​ഇ​​​​ഐ) ന​​​​ന്പ​​​​റു​​​​ക​​​​ൾ ഓ​​​​വ​​​​ർ​​​​റൈ​​​​റ്റ് ചെ​​​​യ്ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ക​​​​ള്ള​​​​പ്പ​​​​ണം വെ​​​​ളു​​​​പ്പി​​​​ക്ക​​​​ൽ വ​​​​ഴി​​​​ക​​​​ൾ, ക്രി​​​​പ്റ്റോ ക​​​​റ​​​​ൻ​​​​സി ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ​​​​ട​​​​ക്കം ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​ന് അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ഭാ​​​​ര​​​​തീ​​​​യ ന്യാ​​​​യ സം​​​​ഹി​​​​ത (ബി​​​​എ​​​​ൻ​​​​എ​​​​സ്), ഐ​​​​ടി, ടെ​​​​ലി​​​​ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ​​​​സ് നി​​​​യ​​​​മ​​​​ങ്ങ​​​​ൾ പ്ര​​​​കാ​​​​രം കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

NRI

കു​വൈ​റ്റി​ൽ പോ​ലീ​സ് ച​മ​ഞ്ഞ് ത​ട്ടി​പ്പ്; ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം

കു​വൈ​റ്റ് സി​റ്റി: സൈ​ബ​ർ സെ​ല്ലി​ലെ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന പൊ​തു​ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നും വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ന്നും പൊ​തു​ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.  

കു​വൈ​റ്റ് പോ​ലീ​സി​ലെ സൈ​ബ​ർ വി​ഭാ​ഗ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​ഹ​മ്മ​ദ് അ​ബ്ദു​ള്ള അ​ൽ-​അ​ൻ​സി എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് ഇ​യാ​ൾ താ​മ​സ​ക്കാ​രെ സ​മീ​പി​ച്ച​ത്. സി​വി​ൽ ഐ​ഡി വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ൾ കൈ​ക്ക​ലാ​ക്കു​ന്ന​തി​നൊ​പ്പം ജ​ന​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​നും ഇ​യാ​ൾ ശ്ര​മി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ ധാ​ര​ണ​യി​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​രെ ഭ​യ​പ്പെ​ടു​ത്തി​യും അ​ധി​കാ​ര​ഭാ​വ​ത്തി​ൽ സം​സാ​രി​ച്ചു​മാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പി​ന് മു​തി​ർ​ന്ന​ത്. കു​വൈ​റ്റ് പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക രീ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വി​ല്ലാ​യ്മ മു​ത​ലെ​ടു​ത്ത് ജ​ന​ങ്ങ​ളെ കെ​ണി​യി​ൽ വീ​ഴ്ത്താ​നാ​യി​രു​ന്നു ഇ​യാ​ളു​ടെ നീ​ക്കം.  

സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും സൈ​ബ​ർ സു​ര​ക്ഷാ വി​ദ​ഗ്ധ​രും ക​ർ​ശ​ന​മാ​യ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു ക​ഴി​ഞ്ഞു. കു​വൈ​റ്റ് പോ​ലീ​സ് ഒ​രി​ക്ക​ലും ഫോ​ൺ കോ​ളു​ക​ൾ വ​ഴി​യോ വാ​ട്സ്ആ​പ്പ് പോ​ലു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യോ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളോ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളോ ഫോ​ട്ടോ​ക​ളോ ആ​വ​ശ്യ​പ്പെ​ടാ​റി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി.

ഇ​ത്ത​ര​ത്തി​ൽ പോ​ലീ​സി​ന്‍റെ പേ​രി​ൽ വ​രു​ന്ന അ​നാ​വ​ശ്യ സ​ന്ദേ​ശ​ങ്ങ​ളും കോ​ളു​ക​ളും ത​ട്ടി​പ്പി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണം. മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള എ​ല്ലാ​വി​ധ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളും സ​മ​ൻ​സു​ക​ളും മ​റ്റ് ആ​ശ​യ​വി​നി​മ​യ​ങ്ങ​ളും "സാ​ഹ​ൽ' എ​ന്ന ഗ​വ​ൺ​മെ​ന്റ് ആ​പ്പ് വ​ഴി മാ​ത്ര​മാ​ണ് ല​ഭ്യ​മാ​കു​ക.

ഇ​തു​കൂ​ടാ​തെ നേ​രി​ട്ടു​ള്ള ഔ​ദ്യോ​ഗി​ക ചാ​ന​ലു​ക​ൾ വ​ഴി മാ​ത്ര​മേ പോ​ലീ​സ് ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യു​ള്ളൂ എ​ന്നും അ​ധി​തൃ​ത​ര്‍ അ​റി​യി​ച്ചു.

Kerala

ത​ളി​പ്പ​റ​മ്പ് തീ​പി​ടി​ത്തം: 50 ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു; ക​ള​ക്ട​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

ക​ണ്ണൂ​ർ: ത​ളി​പ്പ​റ​മ്പി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലു​ണ്ടാ​യ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ. 50 ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചെ​ന്നും തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യി 15 ഫ​യ​ർ ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ന​ഷ്ട​പ​രി​ഹാ​രം പി​ന്നീ​ട് ക​ണ​ക്കാ​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

കെ​ട്ടി​ട​ങ്ങ​ൾ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​രു​ന്നോ​യെ​ന്ന് പ​രി​ശോ​ധി​ക്കും. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. 100 ഓ​ളം ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലാ​ണ് തീ ​പി​ടി​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ൽ കോ​ടി​ക​ളു​ടെ ന​ഷ്‌​ടം സം​ഭ​വി​ച്ചെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ ​പി​ടി​ച്ച ഉ​ട​ൻ ത​ന്നെ ക​ട​ക​ളി​ലു​ണ്ടാ​യ​വ​രെ​യും ജീ​വ​ന​ക്കാ​രെ​യും ഒ​ഴി​പ്പി​ക്കാ​നാ​യ​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. സം​ഭ​വം ന​ട​ന്ന് 15 മി​നി​റ്റി​നു​ള്ളി​ൽ ത​ന്നെ ത​ളി​പ്പ​റ​മ്പി​ൽ നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ര​ണ്ടു യൂ​ണി​റ്റ് എ​ത്തി​യെ​ങ്കി​ലും ഒ​ന്നും ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.

ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ യൂ​ണി​റ്റു​ക​ളി​ലെ വെ​ള്ളം തീ​ർ​ന്ന​തും തി​രി​ച്ച​ടി​യാ​യി. തു​ട​ർ​ന്ന് ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ, മ​ട്ട​ന്നൂ​ർ, പെ​രി​ങ്ങോം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി കൂ​ടു​ത​ൽ ഫ​യ​ർ യൂ​ണി​റ്റു​ക​ൾ എ​ത്തി. ടാ​ങ്ക​ർ ലോ​റി​ക​ളി​ലും മ​റ്റും വെ​ള്ള​മെ​ത്തി​ച്ച് ഫ​യ​ർ എ​ൻ​ജി​നു​ക​ളി​ലേ​ക്ക് വെ​ള്ളം നി​റ​ച്ചാ​ണ് വീ​ണ്ടും തീ​യ​ണ​യ്ക്ക​ൽ തു​ട​ർ​ന്ന​തെ​ന്ന് ജി​ല്ലാ ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി അ​രു​ൺ ഭാ​സ്‌​ക്ക​ർ പ​റ​ഞ്ഞു.

Kerala

ട്രെ​യി​നി​ന് ക​ല്ലെ​റി​ഞ്ഞ കേ​സ്; ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ

കൊ​ച്ചി: ട്രെ​യി​നി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ കേ​സി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ 25ന് ​ഇ​ട​പ്പ​ള്ളി - ക​ള​മ​ശേ​രി റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളെ ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ബോ​ർ​ഡ് മു​ൻ​പാ​കെ ഹാ​ജ​രാ​ക്കി.

15 ദി​വ​സ​ത്തേ​ക്ക് ഇ​വ​രെ കാ​ക്ക​നാ​ട് ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മി​ലേ​ക്ക് മാ​റ്റി. ക​ല്ലേ​റി​ൽ നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ ര​ഞ്ജി​ത്തി​നു പ​രി​ക്കേ​റ്റി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

വി​ദ്യാ​ർ​ഥി​ക​ൾ നി​ര​വ​ധി ത​വ​ണ ക​ല്ലെ​റി​യു​ന്ന​താ​യി ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ത​മാ​ശ​യ്ക്കാ​ണ് ത​ങ്ങ​ൾ ക​ല്ലെ​റി​ഞ്ഞ​തെ​ന്ന് ഇ​വ​ർ മൊ​ഴി ന​ൽ​കി.

National

വാ​ൽ​പ്പാ​റ​യി​ൽ നാ​ലു​വ​യ​സു​കാ​രി​യെ കൊ​ന്ന പു​ലി കെ​ണി​യി​ൽ

തൃ​ശൂ​ർ: ത​മി​ഴ്‌​നാ​ട് വാ​ൽ​പ്പാ​റ​യി​ൽ നാ​ലു​വ​യ​സു​കാ​രി​യെ ഭ​ക്ഷി​ച്ച ന​ര​ഭോ​ജി പു​ലി കെ​ണി​യി​ൽ കു​ടു​ങ്ങി. കൊ​ല്ല​പ്പെ​ട്ട കു​ട്ടി​യു​ടെ കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന പ​ച്ച​മ​ല എ​സ്റ്റേ​റ്റി​ന് സ​മീ​പം സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് പു​ലി കു​ടു​ങ്ങി​യ​ത്.

ജാ​ർ​ഖ​ണ്ഡ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ റോ​ഷ്‌​നി​യെ ക​ഴി​ഞ്ഞ ജൂ​ൺ 20നാ​ണ് പു​ലി പി​ടി​ച്ച​ത്. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​യി​രു​ന്നു പു​ലി​യു​ടെ ആ​ക്ര​മ​ണം. പി​ന്നീ​ട് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പാ​തി ഭ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Latest News

Corehub Up