Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Central Bank

സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് അ​ഗ്രി ഔ​ട്ട്‌​റീ​ച്ച് കാ​മ്പ​യി​ന്‍

കൊ​​​​ച്ചി: ക്രെ​​​​ഡി​​​​റ്റ് വി​​​​ത​​​​ര​​​​ണം വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ക, ക​​​​ര്‍​ഷ​​​​ക സ​​​​മൂ​​​​ഹ​​​​ത്തി​​​​നു​​​​ള്ള പി​​​​ന്തു​​​​ണ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ക എ​​​​ന്നി​​​​വ ല​​​​ക്ഷ്യ​​​​മി​​​​ട്ട് സെ​​​​ന്‍​ട്ര​​​​ല്‍ ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ എ​​​​ല്ലാ ശാ​​​​ഖ​​​​ക​​​​ളി​​​​ലും മെ​​​​ഗാ അ​​​​ഗ്രി ഔ​​​​ട്ട്‌​​​​റീ​​​​ച്ച് കാ​​​​മ്പ​​​​യി​​​​ന്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു.

കാ​​​​ര്‍​ഷി​​​​ക അ​​​​നു​​​​ബ​​​​ന്ധ പ്ര​​​​വ​​​​ര്‍​ത്ത​​​​ന ധ​​​​ന​​​​സ​​​​ഹാ​​​​യം, സെ​​​​ന്‍റ് ഫു​​​​ഡ് പ്രോ​​​​സ​​​​സിം​​​​ഗ് സ്‌​​​​കീം, റൈ​​​​സ് മി​​​​ല്‍, ഫാം ​​​​മെ​​​​ക്ക​​​​നൈ​​​​സേ​​​​ഷ​​​​ന്‍ വാ​​​​യ്പ​​​​ക​​​​ള്‍, ക്ഷീ​​​​ര, കോ​​​​ഴി മേ​​​​ഖ​​​​ല ധ​​​​ന​​​​സ​​​​ഹാ​​​​യം എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ ബാ​​​​ങ്കി​​​​ന്‍റെ സ​​​​മ​​​​ഗ്ര​​​​മാ​​​​യ കാ​​​​ര്‍​ഷി​​​​ക വാ​​​​യ്പാ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ ശ്രേ​​​​ണി​​​​യെ​​​​ക്കു​​​​റി​​​​ച്ച് കൂ​​​​ടു​​​​ത​​​​ല്‍ അ​​​​വ​​​​ബോ​​​​ധം സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​ക​​​​യാ​​​​ണ് കാ​​​​മ്പ​​​​യി​​​​നി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍, സാ​​​​മ്പ​​​​ത്തി​​​​ക സാ​​​​ക്ഷ​​​​ര​​​​താ സെ​​​​ഷ​​​​നു​​​​ക​​​​ള്‍, ഓ​​​​ണ്‍ സ്‌​​​​പോ​​​​ട്ട് വാ​​​​യ്പാ ക്യാ​​​​മ്പു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ ന​​​​ട​​​​ത്തും.

Latest News

Corehub Up