പേരാമംഗലം: വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാളിനോടനുബന്ധിച്ച് നവീകരിച്ച പേരാമംഗലം സെന്റ് ജോസഫ് കപ്പേളയുടെ വെഞ്ചരിപ്പുകര്‍മം പേരാമംഗലം സെന്റ് മേരീസ് ദേവാലയ വികാരി ഫാ. ജോണ്സണ് കുണ്ടുകുളം നിര്‍വഹിച്ചു.
കെകാരന്മാര്, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി. നേര്‍ച്ച പായസ വിതരണവും ഉണ്ടായിരുന്നു. പേരാമംഗലം പോലീസ് സ്റ്റേഷന്റെ സമീപത്താണ് നവീകരിച്ച സെന്റ് ജോസഫ് കപ്പേള.