Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chief Of Staff

കീയർ സ്റ്റാർമറുടെ ചീഫ് ഓഫ് സ്റ്റാഫ് രാജിവച്ചു

ല​​​ണ്ട​​​ൻ: ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​റു​​​ടെ ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് മോ​​​ർ​​​ഗ​​​ൻ മ​​​ക്സ്വീ​​​നി രാ​​​ജി​​​വ​​​ച്ചു. വി​​​വാ​​​ദ നാ​​​യ​​​ക​​​ൻ ജെ​​​ഫ്രി എ​​​പ്സ്റ്റീ​​​നു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള പീ​​​റ്റ​​​ർ മ​​​ന്‍ഡൽ​​​സ​​​ണി​​​നെ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ബ്രി​​​ട്ടീ​​​ഷ് അം​​​ബാ​​​സഡ​​​റാ​​​യി നി​​​യ​​​മി​​​ച്ച​​​തി​​​ന്‍റെ പേ​​​രിലാണ് രാ​​​ജി. 2024ലാ​​​ണ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി നി​​​യ​​​മി​​​ച്ച​​​ത്.

മ​​​ൻഡൽ​​​സ​​​ണി​​​നെ അം​​​ബാ​​​സ​​​ഡ​​​റാ​​​ക്കാ​​​ൻ താ​​​നാ​​​ണ് സ്റ്റാ​​​ർ​​​മ​​​റെ ഉ​​​പ​​​ദേ​​​ശി​​​ച്ച​​​തെ​​​ന്നും അ​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മേ​​​റ്റെ​​​ടു​​​ത്താ​​​ണു രാ​​​ജി​​​യെ​​​ന്നും മോ​​​ർ​​​ഗ​​​ൻ മ​​​ക്സ്വീ​​​നി പ​​​റ​​​ഞ്ഞു. ''പീ​​​റ്റ​​​ർ മ​​​ൻഡൽ​​​സ​​​ണി​​​നെ നി​​​യ​​​മി​​​ച്ച തീ​​​രു​​​മാ​​​നം തെ​​​റ്റാ​​​ണ്. അ​​​യാ​​​ൾ ന​​​മ്മു​​​ടെ പാ​​​ർ​​​ട്ടി​​​ക്കും രാ​​​ജ്യ​​​ത്തി​​​നും ഹാ​​​നി​​​യു​​​ണ്ടാ​​​ക്കി’’-​​​മ​​​ക്സ്വീ​​​നി പ​​​റ​​​ഞ്ഞു.

Latest News

Corehub Up