Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Churchfest

Thiruvananthapuram

ക്രി​സ്തുരാ​ജ ദേ​വാ​ല​യ തി​രു​നാ​ളി​ന് തു​ട​ക്കം

കാ​ര്യ​വ​ട്ടം: ക്രി​സ്തു രാ​ജ ദേ​വാ​ല​യ​ത്തി​ലെ ക്രി​സ്തു​രാ​ജ​ത്വ തി​രു​നാ​ളി​ന് ആ​രം​ഭ​മാ​യി. 10 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ജി​ൽ ജോ​ർ​ജ് കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ച്ചു.എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ഇ​ന്നും 15,16 തീ​യ​തി​ക​ളി​ലും കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​ന​വും തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ടു​ന്നു. 22 ന് ​രാ​വി​ലെ 9:30 ന് ​തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത അ​ജ​പാ​ല​ന ശു​ശ്രൂ​ഷ ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ഗ്ലാ​ഡി​ൻ അ​ല​ക്സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന തി​രു​നാ​ൾ ദി​വ്യ​ബ​ലി​യോ​ട് കൂ​ടെ ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കും.

Latest News

Corehub Up