Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Class Was Organized.

Wayanad

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

അ​മ്പ​ല​വ​യ​ല്‍: ദേ​ശീ​യ കാ​ന്‍​സ​ര്‍ അ​വ​ബോ​ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് മാ​ര്‍​ട്ടി​ന്‍​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ര്‍​ഷി​ക കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കാ​ന്‍​സ​ര്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.
കാ​ര്‍​ഷി​ക കോ​ള​ജ് എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ഷ​മീം പ​ര​ള​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹോ​സ്പി​റ്റ​ല്‍ പി​ആ​ര്‍​ഒ സ​നൂ​പ് ബാ​ബു, കോ​ള​ജ് അ​സി. പ്ര​ഫ​സ​ര്‍ ഡോ. ​അ​രു​ണ്‍ ചാ​ക്കോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഗൈ​ന​ക്കോ​ള​ജി​സ്റ്റ് സി​സ്റ്റ​ര്‍ ഡോ. ​അ​നി​റ്റ ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍​കി. കാ​ന്‍​സ​റി​ന്‍റെ പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ള്‍ തി​രി​ച്ച​റി​യേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം, രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന് സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ള്‍, നേ​ര​ത്തേ​യു​ള്ള പ​രി​ശോ​ധ​ന​ക​ളു​ടെ ആ​വ​ശ്യ​ക​ത എ​ന്നി​വ ഡോ​ക്ട​ര്‍ വി​ശ​ദീ​ക​രി​ച്ചു.

 

Latest News

Corehub Up