Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cleaning To Be Done

Thiruvananthapuram

അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ മ​ഴ​ക്കാ​ല പൂ​ര്‍​വ​ശു​ചീ​ക​ര​ണം

നെ​യ്യാ​റ്റി​ന്‍​ക​ര : അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണ പ​രി​പാ​ടി​ക​ൾ ഇ​ന്നാ​രം​ഭി​ക്കും. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഇ​ന്ന​ലെ യോ​ഗം ചേ​ര്‍​ന്ന് ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് രൂ​പം ന​ല്‍​കി.

പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും ഇ​ന്നും നാ​ളെ​യും ഊ​ര്‍​ജ്ജി​ത​മാ​യി ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഓ​രോ വാ​ര്‍​ഡു​ക​ളി​ലും അ​താ​ത് വാ​ര്‍​ഡ് മെ​ന്പ​ര്‍ പ്ര​വൃ​ത്തി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും. ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്താ​ന്‍ നി​ശ്ച​യി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളി​ല്‍ യു​വാ​ക്ക​ള്‍ മു​ത​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ വ​രെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള​വ​ര്‍ പ​ങ്കു ചേ​രു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു അ​റി​യി​ച്ചു.

പാ​ത​യോ​ര​ത്ത് വ​ള​ര്‍​ന്നി​ട്ടു​ള്ള കാ​ടും പ​ട​ര്‍​പ്പും കു​റ്റി​ച്ചെ​ടി​ക​ളു​മെ​ല്ലാം പ​ര​മാ​വ​ധി വെ​ട്ടി​വൃ​ത്തി​യാ​ക്കും. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടോ​യെ​ന്ന ആ​ശ​ങ്ക ഒ​ഴി​വാ​ക്കും വി​ധ​ത്തി​ല്‍ പാ​ത​യോ​രം ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തും. വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ പി​ടി​എ​യു​ടെ​യും മ​റ്റും സ​ഹ​ക​ര​ണ​ത്തോ​ടെ വി​ദ്യാ​ല​യ പ​രി​സ​ര​ങ്ങ​ളി​ലെ കാ​ടും പ​ട​ല​വു​മൊ​ക്കെ വൃ​ത്തി​യാ​ക്കാ​നും ഇ​ന്ന​ലെ കൂ​ടി​യ യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up