Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Closure Of Supplyco

Ernakulam

സ​പ്ലൈ​കോ മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍ അ​ട​ച്ചുപൂ​ട്ടു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം

മൂ​വാ​റ്റു​പു​ഴ: ക​ല്ലൂ​ര്‍​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ച്ചു വ​ന്നി​രു​ന്ന സ​പ്ലൈ​കോ മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍ പൂ​ട്ടാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് ക​ല്ലൂ​ര്‍​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ബി പൊ​ങ്ങ​ണ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ല​ക്കോ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജി ആ​ത്ര​ശേ​രി, വി​ജ​യ​ന്‍ മ​രു​തൂ​ര്‍, ബി​ജാ​ന്‍​സ് ജോ​ര്‍​ജ്,ബി​ന്ദു വി​നേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up