Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Co Operate

ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ സ​ഹ​ക​രി​ക്കാ​മെ​ന്ന് സെ​ല​ൻ​സ്‌​കി

കീ​വ്: ഇ​റാ​ന്‍റെ മി​സൈ​ൽ-​ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളോ​ഡി​മി​ർ സെ​ല​ൻ​സ്‌​കി യു​എ​ഇ ഭ​ര​ണാ​ധി​കാ​രി ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ, ഖ​ത്ത​ർ അ​മീ​ർ ഷെ​യ്ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ൽ താ​നി എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ സ​ഹ​ക​രി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി റ​ഷ്യ​ൻ ആ​ക്ര​മ​ണ​ങ്ങ​ളെ നേ​രി​ട്ട് ഡ്രോ​ണു​ക​ളെ​യും മി​സൈ​ലു​ക​ളെ​യും ത​ക​ർ​ക്കു​ന്ന​തി​ൽ യു​ക്രെ​യ്ൻ നേ​ടി​യ വ​ലി​യ പ​രി​ച​യ​സ​മ്പ​ത്ത് പ​ശ്ചി​മേ​ഷ്യ​യി​ൽ പ​ങ്കു​വ​യ്‌​ക്കാ​മെ​ന്നാ​ണ് സെ​ലെ​ൻ​സ്‌​കി വാ​ഗ്ദാ​നം ചെ​യ്ത​ത്.

Latest News

Corehub Up