Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coir Sector

Thiruvananthapuram

ക​യ​റി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് വേ​ണം: ട്രാ​വ​ൻ​കൂ​ർ ക​യ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ

ആ​റ്റി​ങ്ങ​ൽ: ജി​ല്ല​യി​ൽ ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന ക​യ​റി​നെ പ്ര​ത്യേ​ക ഉ​ൽ​പ്പ​ന്ന​മാ​യിക്ക​ണ്ട് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ട്രാ​വ​ൻ​കൂ​ർ ക​യ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം ഡോ. ​ടി.​എം.​തോ​മ​സ് ഐ​സ​ക്ക് പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്രാ​വ​ൻ​കൂ​ർ ക​യ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ എം.​ജ​ലീ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​എ​ൻ.​സാ​യി​കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സി​ബി ച​ന്ദ്ര​ബാ​ബു, ആ​ർ. രാ​മു, കെ.​ഗ​ണേ​ശ​ൻ, ടി.​കെ.​ദേ​വ​കു​മാ​ർ, വേ​ങ്ങോ​ട് മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up